പാല, പൈയ്ക, ഭരണങ്ങാനം, ഈരാറ്റുപേട്ട, ഏരുമേലി, മണിമലവഴിയെല്ലാം വേട്ടയാടി നടന്നു. \\r\\n കേക്കു തിന്നു, ബിസ്ക്കറ്റ്തിന്നു, മിക്ച്ചറു കൊറിച്ചു ചായ കുടിച്ചു.\\r\\n ഒടുവില്‍ മനസ്സില്‍പിടിച്ചതു രണ്ടെണ്ണത്തിനെ കണ്ടെത്തി. ഈരാറ്റുപേട്ടയിലൊരു മേഴ്സിക്കുട്ടി, ഏരുമേലിയിലൊരു ഗ്രേസിക്കുട്ടി......\\r\\n ഇഷ്ടപ്പെട്ടുവന്നപ്പോള്‍ ആര് ആര്‍ക്കെന്നുതിരിക്കാനാവാതെ കണ്‍മിഴിച്ചു. ബേബിച്ചന്‍റെ വല്ല്യപ്പച്ചന്‍ കിഴികെട്ടി സൂക്ഷിക്കുന്ന ഒരു വെള്ളി നാണയമെടുത്ത് ‘ടോസ്സു’ ചെയ്തു Continue reading
LATEST STORIES
വാല്മീകം
അവന്‍ പാടി\\r\\n ഒരു നാള്‍ ഞാന്‍ രാജാവാകും; ഞാന്‍ നിങ്ങളുടെ രാമനാകും ;\\r\\n തേവരുടെ കോട്ടയും, കൊത്തളങ്ങളും കൊട്ടാരങ്ങളും എന്‍റേതാകും;\\r\\n എന്‍റെ സ്നേഹിതരെ നിങ്ങളെല്ലാം എന്‍റെ കൊട്ടാരത്തിലെ വാസികളാകും;\\r\\n നിങ്ങളോടൊത്ത് കേളിയാടുന്ന എന്നെ നിങ്ങള്‍ രാമനെന്നു വിളിയ്ക്കും.\\r\\n ഈ വാനവും ഭൂമിയും നമ്മുടേതാകും, ഈ കാടുപടലവും നമ്മുടേതാകും, ഈ പാടശേഖരവും, ധാന്യങ്ങളും നമ്മുടേതാകും.\\r\\n ഈ തേവന്മാര്‍ നമ്മുടെ മണ്ണില്‍ നിന്നും അകന്നുപോകും; Continue reading
വായനക്കാരിയുടെ ജാരൻ
കഴിഞ്ഞ ദിവസം സുനു, എന്റെ ഭർത്താവ് ചോദിച്ചു.\\\\r\\\\nനിനക്ക് ഒരു ജാരനുണ്ടോയെന്ന്.......\\\\r\\\\nഎനിക്കാ ചോദ്യം പോലും ആദ്യം ഗ്രഹിക്കാൻ കഴിഞ്ഞില്ല. കാരണം ഞങ്ങളുടെ ജീവിതത്തിൽ അങ്ങിനെ ഒരു ചോദ്യത്തിന്റെ പ്രസക്തി അതു വരെയില്ലായിരുന്നു. അനധികൃമായൊരു സാഹൃദമോ, സഹവാസമോ എനിക്കില്ല. സംശയാസ്പതമായ സാഹചര്യത്തിൽ ഏത്തിപ്പെടുകയോ, തെറ്റിദ്ധാരണാ ജനകമായി സുനുവിന് കാഴ്ച, കേൾവി കിട്ടുകയോ ചെയ്തിട്ടില്ലെന്നാണ് എന്റെ അറിവ്. ഞങ്ങളുടെ വേഴ്ചകളിൽ പിഴവോ, സംസാരത്തിൽ അകൽച്ചയോ ഉണ്ടായിട്ടില്ല. പിന്നെയുള്ളത് എന്റെ വായനയാണ്. Continue reading
രണ്ടു തെറിക്കഥകള്‍
പിന് കുറിപ്പ്:\r\n\r\n ക്ഷമിക്കണം, ഇത് അന്ധനും ബധിരനും മൂകനുമായ ഒരു സാദാ മലയാളിയുടെ മനരോദനമാണ്. Continue reading
യോഹന്നാന്‍ മത്തായിയുടെ പരിണാമം
ഉലഹന്നാന് സംഭവിച്ച വലിയ അബദ്ധങ്ങളില്‍ ഒന്ന് ഇടവകക്കാര്‍ നീട്ടിക്കൊടുത്ത കോളേജ് അദ്ധ്യാപകവൃത്തിയെന്ന അപ്പക്കഷണം നിരസിച്ച\\\\r\\\\nതാണ്. അതിന് കാരണവുമുണ്ടായിരുന്നു. അവര്‍ ആവശ്യപ്പെട്ട പണം കൊടുക്കാന്‍, പെങ്ങളുമാരെ അയച്ചുകഴിഞ്ഞ് അപ്പന്‍ അവനായി നീക്കിവച്ച വീടും ഒരു തുണ്ടു ഭൂമിയും വിറ്റാല്‍ തികയില്ലായിരുന്നു. ബാക്കി കടം കൊള്ളാമായിരുന്നുവെന്നു വച്ചാലോ കിട്ടുമായിരുന്ന ശമ്പളത്തില്‍ നിന്നു പലിശയും നിത്യവൃത്തിയും കഴിഞ്ഞു പോകുകയില്ലായിരുന്നുവെന്നതാണ് കണക്കുകൂട്ടല്‍ Continue reading
മൃഗീയത
തിരുമനസ്സേ... പ്രജകളെല്ലാം നന്മയുള്ളവരും മൃഗങ്ങളെപ്പോലെ സത്യമുള്ളവരുമായാല്‍ രാജാവിന്‍റെ ആവശ്യമുണ്ടോ....അധികാരമുണ്ടോ..... രാജാവും പ്രജയെപ്പോലെ ഒരു സാധാരണക്കാരാനാകയില്ലേ... പിന്നെ എന്ത് രാജര്‍ഷി.... ഉപനിഷത്....മഹാകാവ്യങ്ങള്‍.... Continue reading
മൂന്നു ഭാഗങ്ങളുള്ള ഒരു കഥ
ജോഹന്‍റെ വാക്കുകളെ ശ്രദ്ധിച്ചില്ലെങ്കിലും പിറ്റേന്ന് രാവിലെ പത്തു മണിക്ക് മുമ്പ് ശ്രീജിത്തിന്‍റെ സുഹൃത്ത് ജിനോ മാത്യുവിന്‍റെ ഫോണിലേയ്ക്ക് മെട്രോ നഗരത്തിലെ ഒരു ഹോസ്പിറ്റലില്‍ നിന്നും വിളിയെത്തി, റിസപ്ഷനിസ്റ്റ് എന്ന് പരിചയപ്പെടുത്തിയ സ്ത്രീ ശബ്ദം പറഞ്ഞു.\\r\\n ശ്രീജിത്തിന് മെട്രോ നഗരത്തില്‍ വച്ച് ആക്സിഡന്‍റ് പറ്റി, ഗുരുതരാവസ്ഥയിലാണ്.... വെന്‍റിലേറ്റളിലാണ്.... Continue reading
മരണം പരസ്യമാകുന്നു
എന്ന്, സന്തപ്ത മക്കള്‍, മരുമക്കള്‍, ചെറുമക്കള്‍, ബന്ധുക്കള്‍, ചാര്‍ച്ചക്കാര്‍, അവരോടെല്ലാം ബന്ധപ്പെടുന്ന സ്ഥാപനങ്ങളുടെ പേരുകള്‍, വിലാസങ്ങള്‍ ഫോണ്‍ നമ്പറുകള്‍.............. Continue reading
മരണം അനിവാര്യമെങ്കിലും
കണിയാരുടെ ഗണനങ്ങള്‍;\r\n\r\n പിതൃകോപമെന്ന്,\r\n\r\n മാര്‍ഗ്ഗതടസ്സങ്ങളെന്ന്.\r\n\r\n തീര്‍ക്കാനായി മോക്ഷക്രിയകള്‍,\r\n\r\n പാപ പരിഹാരകര്‍മ്മങ്ങള്‍..............\r\n\r\n വീണ്ടും കാത്തിരിപ്പുതുടരവെ...................\r\n\r\n ഡോക്ടര്‍മാരുടെ ടെസ്റ്റുകള്‍, Continue reading








