ഹായ്, മിത്രമേ നിങ്ങളെന്താണ് ചോദിച്ചത്....ഞാനിഷ്ടപ്പെട്ടത് നിങ്ങളുടെ ദേഹത്തെയോ, മുഖത്തെയോ ചേഷ്ടകളെയോ അല്ല... നിങ്ങൾ പകർത്തിയ ചിത്രങ്ങളിൽ, നിങ്ങൾക്ക് പിറകിലുള്ള കാഴ്ചകളെയാണ്... Continue reading
ക്ഷണപ്രഭ കഥകൾ - STORIES
ഭക്ഷണമോഹം
എന്താണ് മനുഷ്യമാംസം വേവുമ്പോൾ ഉണ്ടാകുന്ന ഗന്ധം, അതിന് ഏതു മസാലക്കൂട്ടാണ് ഉപയോഗിക്കുന്നത്, സ്വന്തമായൊരു മസാലക്കൂട്ട് വിപണിയിൽ ഇല്ലാത്ത സ്ഥിതിക്ക് കോഴി, പോത്ത്, പന്നി മുതലായവകള്‍ക്ക് ഉപയോഗിക്കുന്നതിൽ ഏതെങ്കിലും മതിയാകുമോ, അതോ പഴയരീതിയിൽ മസാല ഉണ്ടാക്കിയെടുത്താൽ മതിയോ.......... Continue reading
പെണ്ണ്
ആകാശം മുട്ടെ നില്‍ക്കുന്ന ഫ്ളെക്സിൽ അടിവസ്ത്രങ്ങളുടെ പരസ്യമാകുമ്പോഴും Continue reading
കൂടിക്കഴ്ച
മുറ്റത്ത് ചിക്കിച്ചിനക്കി നിന്നിരുന്ന പുവനരുകിലേക്ക് പിടയെത്തുന്നു Continue reading
ബോധോദയം
കണ്ട സ്വപ്നങ്ങളും കല്പനകളും പഠിച്ച പാഠങ്ങളും നേടിയ ആറിവുകളും ഒന്നുമല്ലാതെയായിരിക്കുന്നു. വെറും ശ്യൂന്യത...... Continue reading
താലിബാനും കോവിഡും
താലിബാൻ പഴയതല്ല പുതിയതാണെന്ന് ട്രോളുകൾ രേഖപ്പെടുത്തുന്നും...അല്ലന്ന് മറ്റ് ട്രോളർമാർ വിവരിക്കുന്നു... Continue reading
കോവിഡ് കാല ജാര പ്രണയം
പ്രിയപ്പെട്ടവനെ,\r\n\r\nനിന്റെ നോട്ടങ്ങൾ,\r\n\r\nനിന്റെ സ്പർശനങ്ങൾ,\r\n\r\nനിന്റെ വാക്കുകൾ,\r\n\r\nഎന്നെ ജീവിക്കാൻ പ്രേരിപ്പിച്ചിരുന്നത് Continue reading
കോവിഡ് കാല വിവാഹ ക്ഷണപത്രിക
പിൻകുറി: ഉപചാരങ്ങളെല്ലാം മുടക്കമില്ലാതെ ഉണ്ടായിരിക്കുന്നതാണെന്നും അറിയിക്കുന്നു Continue reading
കോവിഡും സന്യാസിയും
ചൈന പരീക്ഷണശാലയിൽ നിർമ്മിച്ചെടുത്തതാണ് കോവിഡ് വൈ\r\nറസ്സ്.... അടുത്ത ലോക മഹായുദ്ധത്തിന് ആയുധമാക്കാനിരിക്കെ കെട്ടുപൊട്ടിച്ച് പുറത്ത് ചാടി പടർന്നാതാണ്.... Continue reading








