വിദൂഷകൻ

വിദൂഷകൻ

വിജയകുമാർ കളരിക്കൽ

കോതമംഗലം, മാതിരപ്പിള്ളി, കളരിക്കൽ നാരായണക്കുറുപ്പിന്റെയും ഗൌരിക്കുട്ടിയമ്മയുടെയും മകൻ.

പ്രസിദ്ധീകരിച്ചകൃതികൾ:രാവുകൾപകലുകൾ(നോവൽ ഡി സി ബുക്ക്സ്),ചിത്രശാല(നോവൽ - ഡി സി ബുക്ക്സ്),ഒരകാലമൃതന്റെസ്മരണിക(നോവൽ-ഇൻസൈറ്റ്പബ്ലിക്ക),കേട്ടെഴുത്തുകാരന്റെഒളിക്കാഴ്ചകൾ(നോവൽ - സഹിത്യ പ്രവർത്തക സഹകരണ സംഘം)

ആനുകാലികങ്ങളിൽ ഇരുനൂറോളം കഥകൾ , കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

 

പുരസ്കാരങ്ങൾ 
ധാർമികത മാസികയുടെ സമഗ്രസംഭാവനയ്ക്കുള്ള സാഹിത്യ പുരസ്കാരം.

ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്റെ കഥ അവാർഡ്.

കേട്ടെഴുത്തുകാരന്റെ ഒളിക്കാഴ്ചകൾക്ക് എൻ. ബി . എസ്സ് കാരൂർ നോവൽ സ്പെഷ്യൽ അവാർഡ്, 2015.

 

വിജയവിദൂഷകൻ എന്ന യൂട്യൂബ് ചാനലിൽ കഥകൾ കേൾക്കാം. (http://www.youtube.com/c/VijayaVidooshakan)