ചെറുകഥകൾ - STORIES

എം എല്‍ എം

ആഴ്ചയില്‍ ആയിരങ്ങളാണ് ചെക്കായിട്ട് കൊറിയര്‍ വഴി എത്തുന്നത്; ആയിരങ്ങള്‍ പതിനായിരങ്ങളാകും, പതിനായിരങ്ങള്‍.............. Continue reading →

സ്നേഹലത

പതിനാറു വര്‍ഷമായി വാതായനം പോലുമില്ലാത്ത അതിന്‍റെ ജനല്‍ അവന്‍ തുറന്നിട്ട്. തുറന്നാല്‍ തെക്കോട്ടുള്ള മലയിറക്കത്തില്‍ പതിക്കുന്ന വെളിച്ചം കാണേണ്ടി വരും. അവനെ നോക്കി ചിരിക്കുന്ന പൂക്കളെ കാണേണ്ടിവരും. പൂക്കളില്‍ നിന്നെത്തുന്ന സുഗന്ധം അറിയേണ്ടി വരും.\\\\\\\\r\\\\\\\\n ആ പൂക്കളില്‍ നിന്നും, സുഗന്ധത്തില്‍ നിന്നും അവന്‍ ഒളിച്ചോടുകയായിരുന്നു Continue reading →

സുന്ദരന്‍ ഞാനും സുന്ദരി നീയും

പിന്നെ അവന്‍ പൊട്ടിച്ചിതറിപ്പോയി..................\\r\\n ചിതറിയ തുണ്ടുകള്‍ ഒന്നിച്ചുകൂടിയപ്പോള്‍ ഒരായിരം തലകളുള്ളവനായി, ഒരായിരം ഉടലുകളും, അതിനുവേണ്ട കൈകാലുകളുമുള്ളവനായി............\\r\\n ഭീമാകാരനായൊരു രാക്ഷസ്സനായി. Continue reading →

സാജയുടെ തിരോധാനശേഷം

കടവായില്‍ ഒരു ചുവന്ന പൊട്ട്, പൊട്ടു വലുതായി, വലുതായി, രക്തസ്രാവമായി...........\\\\r\\\\n പത്മജേ !\\\\r\\\\n വേദനയാണ് ആദ്യം തുടങ്ങിയത്, നെഞ്ചിനിടത്തോ, വലത്തോ.................?\\\\r\\\\n പെട്ടന്നു വണ്ടിയുടെ നിയന്ത്രണം വിട്ടതുപോലെ,\\\\r\\\\nകൊക്കയിലേക്ക് തകിടം മറിഞ്ഞ്, മറിഞ്ഞ്.................\\\\r\\\\n അഗാധതയിലേക്ക്...............\\\\r\\\\n മുകുന്ദന്‍റ കണ്ണുകള്‍ അടഞ്ഞു. Continue reading →

സമാഗമം

മങ്ങിയ വെളിച്ചത്തില്‍, കറുത്ത ഗ്ലാസ്സ് വച്ച, തുടുത്ത, ചുവന്ന കവിളുകളുള്ള സ്ത്രീയെ തിരിച്ചറിയാന്‍ അവന്‍ ശ്രമിച്ചു കറുത്ത, ചുരുണ്ട, മുറ്റിയ മുടിയുള്ള...................\\\\r\\\\n അവള്‍ കണ്ണടയെടുത്തു, \\\\r\\\\n തിളക്കമുള്ള ആ കണ്ണുകള്‍..........\\\\r\\\\nമങ്ങിയ വെളിച്ചത്തില്‍, കറുത്ത ഗ്ലാസ്സ് വച്ച, തുടുത്ത, ചുവന്ന കവിളുകളുള്ള സ്ത്രീയെ തിരിച്ചറിയാന്‍ അവന്‍ ശ്രമിച്ചു കറുത്ത, ചുരുണ്ട, മുറ്റിയ മുടിയുള്ള...................\\\\r\\\\n അവള്‍ കണ്ണടയെടുത്തു, \\\\r\\\\n തിളക്കമുള്ള ആ കണ്ണുകള്‍.......... Continue reading →

ചെറുകഥകൾ - STORIES