LATEST STORIES

വിവരമോഹി

ഒന്നാന്തരം പന്നിയും ജവാനും ഇരിക്കുന്നിടത്താ അവന്റെ ഒരു ചോദ്യം....\\\\r\\\\nങാ! നീ ചോദിക്കെടാ... \\\\r\\\\nഅപ്പനാവിടെ അധികാരി.... ഞങ്ങൾ പ്രജകളും\\\\r\\\\nഅതന്തുമാകട്ടെ നീ ചോദിക്ക്\\\\r\\\\nചോദ്യം ഒന്ന്\\\\r\\\\nകഴിഞ്ഞ സമ്പത്തിക വർഷം നമുക്ക് എത്ര വരുമാനമുണ്ടായി?\\\\r\\\\nവരുമാനമോ? Continue reading

വേറിട്ട കാഴ്ച്ചകൾ

ലഞ്ചായിട്ട് കുത്തരിച്ചോറും മട്ടൻ റോസ്റ്റും ബീഫ് ഉലർത്തിയതും തിന്നു. കാലുകളെ ആകാവുന്നത്ര അകത്തി വച്ച് ഉച്ചമയക്കവും തിർത്തു.ലഞ്ചായിട്ട് കുത്തരിച്ചോറും മട്ടൻ റോസ്റ്റും ബീഫ് ഉലർത്തിയതും തിന്നു. കാലുകളെ ആകാവുന്നത്ര അകത്തി വച്ച് ഉച്ചമയക്കവും തിർത്തു. Continue reading

സന്ധ്യ

പത്രങ്ങളിലും ചാനലുകളിലും വാര്‍ത്തയാകാതെ, പോലീസ് സ്റ്റേഷനിലും കോടതിയിലും കയറിയിറങ്ങാതെ യാത്രയായി....... Continue reading

ശങ്കരനും കോവിഡും

തെങ്ങിൽ നിന്ന് വീണ് ആശുപത്രിയിൽ എത്തിയപ്പോൾ കോവിഡ് പോസിറ്റീവ്....\r\nമക്കൾ ഞെട്ടിപ്പോയി. Continue reading

സ്നേഹലത

പതിനാറു വര്‍ഷമായി വാതായനം പോലുമില്ലാത്ത അതിന്‍റെ ജനല്‍ അവന്‍ തുറന്നിട്ട്. തുറന്നാല്‍ തെക്കോട്ടുള്ള മലയിറക്കത്തില്‍ പതിക്കുന്ന വെളിച്ചം കാണേണ്ടി വരും. അവനെ നോക്കി ചിരിക്കുന്ന പൂക്കളെ കാണേണ്ടിവരും. പൂക്കളില്‍ നിന്നെത്തുന്ന സുഗന്ധം അറിയേണ്ടി വരും.\\r\\n ആ പൂക്കളില്‍ നിന്നും, സുഗന്ധത്തില്‍ നിന്നും അവന്‍ ഒളിച്ചോടുകയായിരുന്നു Continue reading

സുന്ദരന്‍ ഞാനും സുന്ദരി നീയും

പിന്നെ അവന്‍ പൊട്ടിച്ചിതറിപ്പോയി..................\r\n ചിതറിയ തുണ്ടുകള്‍ ഒന്നിച്ചുകൂടിയപ്പോള്‍ ഒരായിരം തലകളുള്ളവനായി, ഒരായിരം ഉടലുകളും, അതിനുവേണ്ട കൈകാലുകളുമുള്ളവനായി............\r\n ഭീമാകാരനായൊരു രാക്ഷസ്സനായി. Continue reading

സാജയുടെ തിരോധാനശേഷം

കടവായില്‍ ഒരു ചുവന്ന പൊട്ട്, പൊട്ടു വലുതായി, വലുതായി, രക്തസ്രാവമായി...........\\r\\n പത്മജേ !\\r\\n വേദനയാണ് ആദ്യം തുടങ്ങിയത്, നെഞ്ചിനിടത്തോ, വലത്തോ.................?\\r\\n പെട്ടന്നു വണ്ടിയുടെ നിയന്ത്രണം വിട്ടതുപോലെ,\\r\\nകൊക്കയിലേക്ക് തകിടം മറിഞ്ഞ്, മറിഞ്ഞ്.................\\r\\n അഗാധതയിലേക്ക്...............\\r\\n മുകുന്ദന്‍റ കണ്ണുകള്‍ അടഞ്ഞു. Continue reading

സമാഗമം

മങ്ങിയ വെളിച്ചത്തില്‍, കറുത്ത ഗ്ലാസ്സ് വച്ച, തുടുത്ത, ചുവന്ന കവിളുകളുള്ള സ്ത്രീയെ തിരിച്ചറിയാന്‍ അവന്‍ ശ്രമിച്ചു കറുത്ത, ചുരുണ്ട, മുറ്റിയ മുടിയുള്ള...................\\r\\n അവള്‍ കണ്ണടയെടുത്തു, \\r\\n തിളക്കമുള്ള ആ കണ്ണുകള്‍..........\\r\\nമങ്ങിയ വെളിച്ചത്തില്‍, കറുത്ത ഗ്ലാസ്സ് വച്ച, തുടുത്ത, ചുവന്ന കവിളുകളുള്ള സ്ത്രീയെ തിരിച്ചറിയാന്‍ അവന്‍ ശ്രമിച്ചു കറുത്ത, ചുരുണ്ട, മുറ്റിയ മുടിയുള്ള...................\\r\\n അവള്‍ കണ്ണടയെടുത്തു, \\r\\n തിളക്കമുള്ള ആ കണ്ണുകള്‍.......... Continue reading

സാന്ത്വനം

അവള്‍ ബ്ലൗസ്സിന്‍റെ ഹുക്കുകള്‍ ഊരി, ബ്രായുടെ കൊളുത്തൂരി, അവന്‍റെ ചുണ്ടുകള്‍ക്കിടയിലേക്ക് വലതു മുലക്കണ്ണ് തിരുകിവച്ചു.\\\\\\\\r\\\\\\\\n അവന്‍റെ ചുണ്ടുകള്‍ ചലിച്ചപ്പോള്‍ മുലകള്‍ ചുരന്നു.\\\\\\\\r\\\\\\\\n സാന്ത്വനമായി........\\\\\\\\r\\\\\\\\nഅവള്‍ ബ്ലൗസ്സിന്‍റെ ഹുക്കുകള്‍ ഊരി, ബ്രായുടെ കൊളുത്തൂരി, അവന്‍റെ ചുണ്ടുകള്‍ക്കിടയിലേക്ക് വലതു മുലക്കണ്ണ് തിരുകിവച്ചു.\\\\\\\\r\\\\\\\\n അവന്‍റെ ചുണ്ടുകള്‍ ചലിച്ചപ്പോള്‍ മുലകള്‍ ചുരന്നു.\\\\\\\\r\\\\\\\\n സാന്ത്വനമായി........ Continue reading

LATEST STORIES