ഒരാൾ ഒരു കോർപ്പറേറ്റ് അധിപനാകുന്ന കഥ Continue reading
നോവൽ - STORIES
ഒരകാലമൃതന്റെ സ്മരണിക
ഇന്ത്യൻ രാഷ്ട്രീയത്തിന്റെ നേർക്കാചയാൺ- Continue reading
ചിത്രശാല (നോവൽ)
ഒരുദിവസം അവൻ പറഞ്ഞു.\\r\\n“ദർശനം പുണ്യമാണ്, സ്പർശ്നം പാപനാശിതമാണ്, സഹശയനം മോക്ഷ പ്രാപ്തിയാണ്.\\\"\\r\\n“എന്ത്?”\\r\\n\\\"നിന്നെ കാണുമ്പോൾ ഞാനീ പ്രകൃതിയെയാണ് കാണുന്നത്. അതു പുണ്യമാണ്. നിന്നോട് സംവദിക്കുമ്പോൾ ഞാൻ ഈ പ്രകൃതിയെ സ്പർശിക്കുകയാണ്, അതെന്നിലെ പാപങ്ങളെ കഴുകിക്കളയുകയാണ്. നിന്നോടൊത്ത് പ്രവർത്തിക്കുമ്പോൾ ഞാൻ പ്രകൃതിയിൽ വിലയം കൊള്ളുകയാണ്, അത് എനിക്ക് മോക്ഷദായകമാണ്..\\\" Continue reading
രാവുകൾ പകലുകൾ (നോവൽ)
കൃഷ്ണ, നിനക്കെന്തുപറ്റി ?\\\\r\\\\nഎത്രപ്രാവശ്യം ചോദിച്ചിരിക്കുന്നു. ഉത്തരം കണ്ടെത്താന്‍\\\\r\\\\nകൃഷ്ണയ്ക്ക് ആകുന്നില്ല. എത്രയോ പ്രതിസന്ധികളെ തരണം ചെയ്താണിവിടെ എത്തിയത് ! എന്തെല്ലാം കണ്ടു, കേട്ടു, അനുഭവിച്ചു!\\\\r\\\\nമൂന്നോ നാലോ സ്ത്രീജനങ്ങള്‍ക്ക് അറിയാന്‍ കഴിയുന്നത്ര അനുഭവങ്ങൾ.....\\\\r\\\\nപാഞ്ചാലിയെപ്പോലെ........\\\\r\\\\nഒരു ഇതിഹാസത്തിന്റെ തന്നെ കേന്ദ്രകഥാപാത്രമായി........... വേദന ഉള്‍ക്കൊണ്ട്, ഒരു യുദ്ധത്തിനുതന്നെ കേന്ദ്രകാരണമായി പരിണമിച്ച്, ശപഥംചെയ്തു, ദൃഢമായി ആ ശപഥത്തിലേയ്ക്ക് യാത ചെയ്തു, ആ യാത്രപോലുമൊരു തപസ്സാക്കി മാറ്റിയ.............\\\\r\\\\nപാഞ്ചാലി............................കൃഷ്ണയുടെ കണ്ണുകൾ നിറയുകയാണോ?\\\\r\\\\nഅവൾ സാരിയുടെ കോന്തലകൊണ്ട് കണ്ണുകൾ തുടച്ചു.\\\\r\\\\nകൃഷ്ണ വരാന്തയിൽ ഇറങ്ങി. കമ്മ്യൂൺ നിത്യവ്യത്തിയിലേയ്ക്ക് എത്തിക്കഴിഞ്ഞിരിക്കുന്നു. അടുത്തടുത്ത വീടുകളിലെ ബഹളങ്ങളും ശബ്ദങ്ങളും അവള്‍ ശ്രദ്ധിച്ചു. അവിടത്തെയൊക്കെ ഗൃഹത്തിന്റെ അന്തരീക്ഷങ്ങളും.\\\\r\\\\nതുടര്‍ന്ന് മുറ്റത്തിറങ്ങിനിന്ന് അനക്കങ്ങളോ ബഹളങ്ങളോ ഇല്ലാതെ, മൂകമായി, നിശ്ചേഷ്ടമായി, നിര്‍വ്വികാരമായി നില്‍ക്കുന്ന സ്വന്തം ക്വാര്‍ട്ടേഴസിനെ ശ്രദ്ധിച്ചു.\\\\r\\\\nകൃഷ്ണ ദീര്‍ഘമായി നിശ്വസിച്ചു. Continue reading



