\\\\\\\"ഇത് ഹറാമാന്ന് അറിയാഞ്ഞല്ല എനിയ്ക്കിതില്ലാതെ പറ്റില്ല.........നെനക്കറിയ്യോ.....ന്‍റ മുന്നിലിട്ടാ ന്‍റ ബാപ്പയെ വെട്ടിയെ........... എനിക്കന്ന് പതിനൊന്ന് വയസ്സാ.........ബാപ്പാക്ക് ലോട്ടറി കച്ചോടാരുന്നു. വെളുത്ത മുണ്ടും വെളുത്ത കുപ്പായോം ആരുന്നു ബാപ്പാക്കിഷ്ടം...............ടൗണില് എല്ലാ മുക്കിലും ബാപ്പാന്‍റെ കയ്യീന്ന് ലോട്ടറി വാങ്ങാന്‍ ആളൊണ്ടാരുന്നു. മുസല്‍മാന്‍മാരു മാത്രമല്ല ക്രിസ്ത്യാനിം, ഹിന്ദൂം എല്ലാം. സ്ക്കൂളില്ലാത്ത ദെവസം ബാപ്പാടെ കൂടെ ഞാനും കച്ചോടത്തിന് പോകും......ബാപ്പ ആളുകളോട് മിണ്ടീം പറഞ്ഞും നടക്കണതു കാണാന്‍ നല്ല രസമാര്‍ന്നു.............ഒരു ദെവസം പട്ടാപ്പകല് റോഡിലിട്ട് അവര് വെട്ടി.........ടാറിട്ട റോഡില് ചോരേക്കെടന്ന് പെടഞ്ഞ് ചാവണത് ഞാന്‍ കണ്ടുനിന്നു...........ഒന്നു കരയാന്‍ പോലും എനിയ്ക്ക് ഏക്കമില്ലായിരുന്നു.......” Continue reading
LATEST STORIES
ക്രൂശിതന്‍
കറുത്ത് പൊക്കംകുറഞ്ഞിട്ട്... \\r\\n അതേ അവന്‍ തന്നെ,\\r\\n കള്ളന്‍ കൃഷ്ണന്‍........ \\r\\n പ്രൊഫഷണല്‍ തീഫ് !\\r\\n ഒന്നോ രണ്ടോ തവണ ജയില്‍വാസവും അനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യമാരുണ്ട്, \\r\\n(ഒന്നിവിടെയും മറ്റൊന്ന് വേറെവിടെയോ ആണെന്ന് കിംവദന്തി) കുട്ടികളുണ്ട്. നിത്യേനമത്സ്യവും മാംസവും ഒരിമിച്ചുള്ള ആഹാരം. ടി.വി., വി.സി. ആര്‍, റെക്കോഡ് പ്ലയര്‍ ഇത്യാദി നിത്യോപയോഗ സാധനങ്ങളും..... Continue reading
കാവ്
പെട്ടന്ന്, ദൃശ്യത്തിലെത്താത്ത ഒരാളുടെ സ്വരം അയാളെ ഒന്നു ഞെട്ടിക്കുകയും തടസ്സമാണല്ലോയെന്ന് ചിന്തിപ്പിക്കുകയും ചെയ്തു. പെണ്‍കുട്ടിയും ചെരുപ്പ് പുറത്ത് ഊരുയിട്ടില്ല. ഇപ്പോള്‍ ശ്രദ്ധിച്ചപ്പോഴാണ് പുറത്ത് നാലു ജോഡി ചെരുപ്പുകള്‍ കാണുന്നത്. അതും അയാള്‍ ധരിച്ചിരിക്കുന്നതിലും വില കൂടിയതുകള്‍. എന്നാലും അയാളും കുട്ടിയും പുറത്തിറങ്ങുന്നതിനോ, ചെരുപ്പ് ഊരിയിടുന്നതിനോ ശ്രമിച്ചില്ല. അകത്തേക്ക് തന്നെ നടന്നു. Continue reading
ഒരു മരണാനന്തര റിയാലിറ്റി ഷോ
വിസ്താരം കുറഞ്ഞൊരു മുറി. അവിടെ നിന്നും വേറൊരു വാതില്‍ അടുക്കളയിലേക്കാണ്. അടുക്കും ചിട്ടയുമില്ലാതെ മേശയും കസേരയും അഴയും, അഴയില്‍ തൂങ്ങുന്ന \\r\\nവസ്ത്രങ്ങളും.....\\r\\n നിന്നു തിരിയാന്‍ ഇടമില്ലാതെ സ്ത്രീകളുണ്ട്...\\r\\n വ്യസനമുണ്ട്.....\\r\\n തേങ്ങലുകളും കരച്ചിലുമുണ്ട്....\\r\\n അവരെ, അതുകളെ വകഞ്ഞുമാറ്റി ക്യാമറ....\\r\\n കട്ടിലില്‍ കിടക്കുന്ന, അദ്ദേഹത്തിന്‍റെ അമ്മ, അവരെ കെട്ടിപ്പിടിച്ച് പെങ്ങളുമാര്‍.... Continue reading
ഒരു മോഷണവും കുറെ മുറിവുകളും
മജന്താ സാരിയില്‍ കുത്തിയിരുന്ന രണ്ട് സേഫ്റ്റി പിന്‍ മൃദവിരലുകളാലുള്ള തലോടല്‍ പോലെ ലാഘവത്തോടെ അടര്‍ത്തിയെടുത്ത് സാരിക്ക് ചുളിവു വീഴാതെസാവാധാനം അഴിച്ച് മേശമേല്‍ ഒതുക്കിവച്ച്, ബ്ലൗസ്സിനെ വേദനിപ്പി ക്കാതെ ഹുക്കുകള്‍ വിടര്‍ത്തി ഊരി, സാറ്റില്‍ സ്ക്കര്‍ട്ട് നിലത്ത്വീഴാതെ മേശമേല്‍ വച്ചപ്പോള്‍ വെളുത്ത വി.ഐ.പി പാന്‍റീസില്‍, ബ്ലോസ്സം ബ്രയ്സ്സിയേഴ്സില്‍ അവളൊരുവെണ്ണക്കല്‍ പ്രതിമപോലെ.........\\r\\n പക്ഷെ, പാന്‍റീസിന് ഉള്ളിലേയ്ക്ക് തിരുകികയറ്റിയിട്ടും പൂര്‍ത്തിയായിട്ടും താഴാതെ പുറത്തയ്ക്ക് തള്ളി നില്ക്കുന്ന രണ്ട് കാഞ്ചിപുരം സാരികള്‍, രണ്ടുനിറങ്ങളില്‍.............\\r\\nമജന്താ സാരിയില്‍ കുത്തിയിരുന്ന രണ്ട് സേഫ്റ്റി പിന്‍ മൃദവിരലുകളാലുള്ള തലോടല്‍ പോലെ ലാഘവത്തോടെ അടര്‍ത്തിയെടുത്ത് സാരിക്ക് ചുളിവു വീഴാതെസാവാധാനം അഴിച്ച് മേശമേല്‍ ഒതുക്കിവച്ച്, ബ്ലൗസ്സിനെ വേദനിപ്പി ക്കാതെ ഹുക്കുകള്‍ വിടര്‍ത്തി ഊരി, സാറ്റില്‍ സ്ക്കര്‍ട്ട് നിലത്ത്വീഴാതെ മേശമേല്‍ വച്ചപ്പോള്‍ വെളുത്ത വി.ഐ.പി പാന്‍റീസില്‍, ബ്ലോസ്സം ബ്രയ്സ്സിയേഴ്സില്‍ അവളൊരുവെണ്ണക്കല്‍ പ്രതിമപോലെ.........\\r\\n പക്ഷെ, പാന്‍റീസിന് ഉള്ളിലേയ്ക്ക് തിരുകികയറ്റിയിട്ടും പൂര്‍ത്തിയായിട്ടും താഴാതെ പുറത്തയ്ക്ക് തള്ളി നില്ക്കുന്ന രണ്ട് കാഞ്ചിപുരം സാരികള്‍, രണ്ടുനിറങ്ങളില്‍............. Continue reading
ഒരു പ്രളയ കഥ
ബാല്‍ക്കണി തുറന്ന് പ്രകാശത്തെ വരുത്തി, അടഞ്ഞു കിടന്ന് ആവിച്ച വായുവിനെ അകറ്റി. അച്ഛനെ ഉണര്‍ത്താന്‍ വിളിച്ചപ്പോള്‍......\r\n വന്നു കൂടിയതില്‍ പലരും പറഞ്ഞു അച്ഛന്‍ ഭാഗ്യം ചെയ്തവനാണെന്ന്, വീട്ടില്‍ കിടന്ന് മരിയ്ക്കാന്‍ കഴിഞ്ഞല്ലോ, കാരണവന്മാരുടെ കൂടെ കിടക്കാന്‍ പറ്റുമല്ലോ..... Continue reading
ഇരുള്‍
നമ്മള്‍ ചെയ്തത് വിഡ്ഢിത്തമായി പോയി അല്ലെ... ജാതിയും മതവും അന്ധവിശ്വാസങ്ങളും വര്‍ഗ്ഗീയതയും ശക്തിയായി തിരികെ വന്നു കൊണ്ടിരിക്കുന്ന ഈ കാലത്ത് നമ്മള്‍ ഇങ്ങിനെ ചെയ്യേണ്ടിയിരുന്നില്ല, അല്ലെ.....?നമ്മള്‍ ചെയ്തത് വിഡ്ഢിത്തമായി പോയി അല്ലെ... ജാതിയും മതവും അന്ധവിശ്വാസങ്ങളും വര്‍ഗ്ഗീയതയും ശക്തിയായി തിരികെ വന്നു കൊണ്ടിരിക്കുന്ന ഈ കാലത്ത് നമ്മള്‍ ഇങ്ങിനെ ചെയ്യേണ്ടിയിരുന്നില്ല, അല്ലെ.....? Continue reading
ഇര
അവന്റെയും അവളുടെയും പ്രണയം
അവന്റെയും അവളുടെയും പ്രണയം Continue reading








