അവനും അവളും.
അവന്‍ അവളോട് പറഞ്ഞു
“ഞാന്‍
സ്നേഹിക്കുന്നു”
അവളും അവനോട് പറഞ്ഞു
“നിന്നെ ഞാന്‍
സ്നേഹിക്കുന്നു”
അവന്‍ അവളെ മാറോടു ചേര്‍ത്ത് നിര്‍ത്തി,
കുളിച്ചീറന്‍ തുവരാത്ത് കാര്‍കൂന്തലില്‍ തലോടി, തന്നിലെ ചൂട് അവളിലേക്ക്
പകര്‍ന്ന്, അവളിലെ
ശൈത്യം തന്നിലേയ്ക്ക് ആവാഹിച്ച്, അനന്തവും അവാച്യവുമായൊരു
അനുഭൂതിയുടെ കരകാണാകടലിലൂടെ നീന്തിത്തുടിക്കവെ അവളുടെ കാതുകളില്‍ മന്ത്രിച്ചു.