ചെറുകഥകൾ - STORIES

കാവ്

പെട്ടന്ന്, ദൃശ്യത്തിലെത്താത്ത ഒരാളുടെ സ്വരം അയാളെ ഒന്നു ഞെട്ടിക്കുകയും തടസ്സമാണല്ലോയെന്ന് ചിന്തിപ്പിക്കുകയും ചെയ്തു. പെണ്‍കുട്ടിയും ചെരുപ്പ് പുറത്ത് ഊരുയിട്ടില്ല. ഇപ്പോള്‍ ശ്രദ്ധിച്ചപ്പോഴാണ് പുറത്ത് നാലു ജോഡി ചെരുപ്പുകള്‍ കാണുന്നത്. അതും അയാള്‍ ധരിച്ചിരിക്കുന്നതിലും വില കൂടിയതുകള്‍. എന്നാലും അയാളും കുട്ടിയും പുറത്തിറങ്ങുന്നതിനോ, ചെരുപ്പ് ഊരിയിടുന്നതിനോ ശ്രമിച്ചില്ല. അകത്തേക്ക് തന്നെ നടന്നു. Continue reading

ഒരു മോഷണവും കുറെ മുറിവുകളും

മജന്താ സാരിയില്‍ കുത്തിയിരുന്ന രണ്ട് സേഫ്റ്റി പിന്‍ മൃദവിരലുകളാലുള്ള തലോടല്‍ പോലെ ലാഘവത്തോടെ അടര്‍ത്തിയെടുത്ത് സാരിക്ക് ചുളിവു വീഴാതെസാവാധാനം അഴിച്ച് മേശമേല്‍ ഒതുക്കിവച്ച്, ബ്ലൗസ്സിനെ വേദനിപ്പി ക്കാതെ ഹുക്കുകള്‍ വിടര്‍ത്തി ഊരി, സാറ്റില്‍ സ്ക്കര്‍ട്ട് നിലത്ത്വീഴാതെ മേശമേല്‍ വച്ചപ്പോള്‍ വെളുത്ത വി.ഐ.പി പാന്‍റീസില്‍, ബ്ലോസ്സം ബ്രയ്സ്സിയേഴ്സില്‍ അവളൊരുവെണ്ണക്കല്‍ പ്രതിമപോലെ.........\\\\r\\\\n പക്ഷെ, പാന്‍റീസിന് ഉള്ളിലേയ്ക്ക് തിരുകികയറ്റിയിട്ടും പൂര്‍ത്തിയായിട്ടും താഴാതെ പുറത്തയ്ക്ക് തള്ളി നില്ക്കുന്ന രണ്ട് കാഞ്ചിപുരം സാരികള്‍, രണ്ടുനിറങ്ങളില്‍.............\\\\r\\\\nമജന്താ സാരിയില്‍ കുത്തിയിരുന്ന രണ്ട് സേഫ്റ്റി പിന്‍ മൃദവിരലുകളാലുള്ള തലോടല്‍ പോലെ ലാഘവത്തോടെ അടര്‍ത്തിയെടുത്ത് സാരിക്ക് ചുളിവു വീഴാതെസാവാധാനം അഴിച്ച് മേശമേല്‍ ഒതുക്കിവച്ച്, ബ്ലൗസ്സിനെ വേദനിപ്പി ക്കാതെ ഹുക്കുകള്‍ വിടര്‍ത്തി ഊരി, സാറ്റില്‍ സ്ക്കര്‍ട്ട് നിലത്ത്വീഴാതെ മേശമേല്‍ വച്ചപ്പോള്‍ വെളുത്ത വി.ഐ.പി പാന്‍റീസില്‍, ബ്ലോസ്സം ബ്രയ്സ്സിയേഴ്സില്‍ അവളൊരുവെണ്ണക്കല്‍ പ്രതിമപോലെ.........\\\\r\\\\n പക്ഷെ, പാന്‍റീസിന് ഉള്ളിലേയ്ക്ക് തിരുകികയറ്റിയിട്ടും പൂര്‍ത്തിയായിട്ടും താഴാതെ പുറത്തയ്ക്ക് തള്ളി നില്ക്കുന്ന രണ്ട് കാഞ്ചിപുരം സാരികള്‍, രണ്ടുനിറങ്ങളില്‍............. Continue reading

ഒരു പ്രളയ കഥ

ബാല്‍ക്കണി തുറന്ന് പ്രകാശത്തെ വരുത്തി, അടഞ്ഞു കിടന്ന് ആവിച്ച വായുവിനെ അകറ്റി. അച്ഛനെ ഉണര്‍ത്താന്‍ വിളിച്ചപ്പോള്‍......\\r\\n വന്നു കൂടിയതില്‍ പലരും പറഞ്ഞു അച്ഛന്‍ ഭാഗ്യം ചെയ്തവനാണെന്ന്, വീട്ടില്‍ കിടന്ന് മരിയ്ക്കാന്‍ കഴിഞ്ഞല്ലോ, കാരണവന്മാരുടെ കൂടെ കിടക്കാന്‍ പറ്റുമല്ലോ..... Continue reading

ഇരുള്‍

നമ്മള്‍ ചെയ്തത് വിഡ്ഢിത്തമായി പോയി അല്ലെ... ജാതിയും മതവും അന്ധവിശ്വാസങ്ങളും വര്‍ഗ്ഗീയതയും ശക്തിയായി തിരികെ വന്നു കൊണ്ടിരിക്കുന്ന ഈ കാലത്ത് നമ്മള്‍ ഇങ്ങിനെ ചെയ്യേണ്ടിയിരുന്നില്ല, അല്ലെ.....?നമ്മള്‍ ചെയ്തത് വിഡ്ഢിത്തമായി പോയി അല്ലെ... ജാതിയും മതവും അന്ധവിശ്വാസങ്ങളും വര്‍ഗ്ഗീയതയും ശക്തിയായി തിരികെ വന്നു കൊണ്ടിരിക്കുന്ന ഈ കാലത്ത് നമ്മള്‍ ഇങ്ങിനെ ചെയ്യേണ്ടിയിരുന്നില്ല, അല്ലെ.....? Continue reading

ഒരാൾ കഥയിലേക്ക് പ്രവേശിക്കുന്നതെങ്ങിനെ....

ഒരാൾ കഥയിലേക്ക് വരുന്നതെന്തിനാണ്....... നമുക്ക് അയാളെ അറിയുന്നതിനാണ്. നാം എന്തിനാണ് അയാളെ അറിയുന്നത്..... അയാളുടെ അനുഭവം കാണുന്നതിനാണ്. എന്തിനാണ് നാം അയാളുടെ അനുഭവം കാണുന്നത്..... Continue reading

ചെറുകഥകൾ - STORIES