ക്ഷണപ്രഭ കഥകൾ - STORIES

കഥകൾ പിറക്കുന്നത്

കഥകൾ കറുത്ത രാത്രികളിൽ നിന്ന് തുടങ്ങാം,\r\n\r\nവെളുത്ത പകലുകൾക്ക് കഥകൾ കുറവാണ്. \r\n\r\nഎന്തു കൊണ്ടെന്ന് ചോദിക്കാം Continue reading

പരസ്യവിചാരണ

എഴു പുത്രന്മാരും മാതാവോടു കൂടിയ കളത്രങ്ങളും, പതിമ്മൂന്ന് ചെറുമക്കളെയും അവരുടെ മക്കളെയും ഒരുമിച്ചു നോക്കി. അവരെല്ലാം വേഷം മാറിയിരിക്കുന്നു. Continue reading

വിവരമോഹി

ഒന്നാന്തരം പന്നിയും ജവാനും ഇരിക്കുന്നിടത്താ അവന്റെ ഒരു ചോദ്യം....\\r\\nങാ! നീ ചോദിക്കെടാ... \\r\\nഅപ്പനാവിടെ അധികാരി.... ഞങ്ങൾ പ്രജകളും\\r\\nഅതന്തുമാകട്ടെ നീ ചോദിക്ക്\\r\\nചോദ്യം ഒന്ന്\\r\\nകഴിഞ്ഞ സമ്പത്തിക വർഷം നമുക്ക് എത്ര വരുമാനമുണ്ടായി?\\r\\nവരുമാനമോ? Continue reading

വേറിട്ട കാഴ്ച്ചകൾ

ലഞ്ചായിട്ട് കുത്തരിച്ചോറും മട്ടൻ റോസ്റ്റും ബീഫ് ഉലർത്തിയതും തിന്നു. കാലുകളെ ആകാവുന്നത്ര അകത്തി വച്ച് ഉച്ചമയക്കവും തിർത്തു.ലഞ്ചായിട്ട് കുത്തരിച്ചോറും മട്ടൻ റോസ്റ്റും ബീഫ് ഉലർത്തിയതും തിന്നു. കാലുകളെ ആകാവുന്നത്ര അകത്തി വച്ച് ഉച്ചമയക്കവും തിർത്തു. Continue reading

സന്ധ്യ

പത്രങ്ങളിലും ചാനലുകളിലും വാര്‍ത്തയാകാതെ, പോലീസ് സ്റ്റേഷനിലും കോടതിയിലും കയറിയിറങ്ങാതെ യാത്രയായി....... Continue reading

ശങ്കരനും കോവിഡും

തെങ്ങിൽ നിന്ന് വീണ് ആശുപത്രിയിൽ എത്തിയപ്പോൾ കോവിഡ് പോസിറ്റീവ്....\r\nമക്കൾ ഞെട്ടിപ്പോയി. Continue reading

മരണം പരസ്യമാകുന്നു

എന്ന്, സന്തപ്ത മക്കള്‍, മരുമക്കള്‍, ചെറുമക്കള്‍, ബന്ധുക്കള്‍, ചാര്‍ച്ചക്കാര്‍, അവരോടെല്ലാം ബന്ധപ്പെടുന്ന സ്ഥാപനങ്ങളുടെ പേരുകള്‍, വിലാസങ്ങള്‍ ഫോണ്‍ നമ്പറുകള്‍.............. Continue reading

ദ്വയാര്‍ത്ഥങ്ങള്‍

-ഞാനും, എന്‍റച്ഛന്‍ തന്ന ഓട്ടക്കാലണയും കൊണ്ടാണ് ജീവിതം തുടങ്ങിയത്... എന്നിട്ടോ, ഞാന്‍ രുചിക്കാത്ത ഭോജനങ്ങളില്ല, അറിയാത്ത രസങ്ങളില്ല, കാണാത്ത നാടുകളില്ല, Continue reading

ക്ഷണപ്രഭ കഥകൾ - STORIES