LATEST STORIES

ഉപദേശികൾ

മടങ്ങവെ, റോസ് പുഷ്പത്തിനൊരു മുത്തം കൊടുത്തു, മുല്ലവള്ളിക്കൊരു തലോടലും. Continue reading

ശംബൂകന്‍

അയാൾ കാറിയൊന്നു തുപ്പി. തുപ്പൽ വീണത് ഭൂമിയിലല്ല, ശത്രുക്കളുടെ മുഖങ്ങളിലാണ്.... Continue reading

മാനിഷാദ

നിഷാദന്‍ ഇണപ്പക്ഷികളിലൊന്നിനെ അമ്പെയ്ത് കൊന്നത് ഭക്ഷണത്തിനായിരുന്നു Continue reading

ഭ്രാന്ത്

മക്കൾ വിഹ്വലരായി. അയാളെ വാനിൽ കൂട്ടികെട്ടിയിട്ട് കൊണ്ടു പോയി, മനോരോഗാശുപത്രിയിലാക്കി. ആശുപത്രിക്കാർ ഷോക്ക് നല്‍കി മയക്കത്തിലാക്കി. ഭ്രാന്തനെന്ന് പേരും നല്‍കി. Continue reading

ബോണ്‍സായ്

അവന്‍, അവളെ അടുക്കളയുടെ നാല് ചുവരുകള്‍ക്കുള്ളിലേക്ക് നീക്കി നിര്‍ത്തി.വേരുകളെ അറുത്തു മാറ്റി ചട്ടിയിലാക്കി. Continue reading

LATEST STORIES