LATEST STORIES

ശംബൂകന്‍

അയാൾ കാറിയൊന്നു തുപ്പി. തുപ്പൽ വീണത് ഭൂമിയിലല്ല, ശത്രുക്കളുടെ മുഖങ്ങളിലാണ്.... Continue reading →

മാനിഷാദ

നിഷാദന്‍ ഇണപ്പക്ഷികളിലൊന്നിനെ അമ്പെയ്ത് കൊന്നത് ഭക്ഷണത്തിനായിരുന്നു Continue reading →

ഭ്രാന്ത്

മക്കൾ വിഹ്വലരായി. അയാളെ വാനിൽ കൂട്ടികെട്ടിയിട്ട് കൊണ്ടു പോയി, മനോരോഗാശുപത്രിയിലാക്കി. ആശുപത്രിക്കാർ ഷോക്ക് നല്‍കി മയക്കത്തിലാക്കി. ഭ്രാന്തനെന്ന് പേരും നല്‍കി. Continue reading →

ബോണ്‍സായ്

അവന്‍, അവളെ അടുക്കളയുടെ നാല് ചുവരുകള്‍ക്കുള്ളിലേക്ക് നീക്കി നിര്‍ത്തി.വേരുകളെ അറുത്തു മാറ്റി ചട്ടിയിലാക്കി. Continue reading →

പോത്തും വേദവും

അതെ, ബ്രഹ്മത്തിന്‍റെ മുഖത്തു നിന്ന് ഉയിർ കൊണ്ടവനാണ് ബ്രാഹ്മണന്‍, ബാഹുക്കളിൽ നിന്ന് ക്ഷത്രിയന്‍, തുടയിൽ നിന്ന് വൈശ്യന്‍, പാദങ്ങളിൽ നിന്ന് ശൂദ്രന്‍ അങ്ങിനെയാണ് ഉല്പത്തി. Continue reading →

നെരുപ്പോട്

പക്ഷെ, മണ്‍കലം തീര്‍ക്കുന്നത് നെരുപ്പോടിനു വേണ്ടിയല്ല. അരിയും കറിയും വേവിച്ചെടുക്കുന്നതാണ് കര്‍മ്മം. Continue reading →

LATEST STORIES