മലയാളം നിഘണ്ടു, ശബ്ദതാരവലി, വെട്ടം മാണിയുടെ പുരാണിക്
എൻസൈക്ലോപ്പീഡിയ എന്നിവയിൽ നിന്നെല്ലാം തെരഞ്ഞടുത്ത ആയിരം പേരുകൾ അയാൾ സൂക്ഷിച്ചു
വച്ചു. പക്ഷെ, അമ്പത് വർഷങ്ങൾ കഴിഞ്ഞിട്ടും മുറ്റത്തെ പൂഴിൽ
കാൽച്ചിത്രങ്ങൾ വരയ്ക്കാൻ ഒരു കുഞ്ഞു വന്നില്ല.