ക്ഷണപ്രഭ കഥകൾ - STORIES

സെൽഫികൾ കവിതകളാകുന്നതെപ്പോൾ

ഹായ്, മിത്രമേ നിങ്ങളെന്താണ് ചോദിച്ചത്....ഞാനിഷ്ടപ്പെട്ടത് നിങ്ങളുടെ ദേഹത്തെയോ, മുഖത്തെയോ ചേഷ്ടകളെയോ അല്ല... നിങ്ങൾ പകർത്തിയ ചിത്രങ്ങളിൽ, നിങ്ങൾക്ക് പിറകിലുള്ള കാഴ്ചകളെയാണ്... Continue reading →

ഭക്ഷണമോഹം

എന്താണ് മനുഷ്യമാംസം വേവുമ്പോൾ ഉണ്ടാകുന്ന ഗന്ധം, അതിന് ഏതു മസാലക്കൂട്ടാണ് ഉപയോഗിക്കുന്നത്, സ്വന്തമായൊരു മസാലക്കൂട്ട് വിപണിയിൽ ഇല്ലാത്ത സ്ഥിതിക്ക് കോഴി, പോത്ത്, പന്നി മുതലായവകള്‍ക്ക് ഉപയോഗിക്കുന്നതിൽ ഏതെങ്കിലും മതിയാകുമോ, അതോ പഴയരീതിയിൽ മസാല ഉണ്ടാക്കിയെടുത്താൽ മതിയോ.......... Continue reading →

പെണ്ണ്

ആകാശം മുട്ടെ നില്‍ക്കുന്ന ഫ്ളെക്സിൽ അടിവസ്ത്രങ്ങളുടെ പരസ്യമാകുമ്പോഴും Continue reading →

കൂടിക്കഴ്ച

മുറ്റത്ത്‌ ചിക്കിച്ചിനക്കി നിന്നിരുന്ന പുവനരുകിലേക്ക്‌ പിടയെത്തുന്നു Continue reading →

ബോധോദയം

കണ്ട സ്വപ്നങ്ങളും കല്പനകളും പഠിച്ച പാഠങ്ങളും നേടിയ ആറിവുകളും ഒന്നുമല്ലാതെയായിരിക്കുന്നു. വെറും ശ്യൂന്യത...... Continue reading →

താലിബാനും കോവിഡും

താലിബാൻ പഴയതല്ല പുതിയതാണെന്ന് ട്രോളുകൾ രേഖപ്പെടുത്തുന്നും...അല്ലന്ന് മറ്റ് ട്രോളർമാർ വിവരിക്കുന്നു... Continue reading →

കോവിഡ് കാല ജാര പ്രണയം

പ്രിയപ്പെട്ടവനെ,\r\n\r\nനിന്റെ നോട്ടങ്ങൾ,\r\n\r\nനിന്റെ സ്പർശനങ്ങൾ,\r\n\r\nനിന്റെ വാക്കുകൾ,\r\n\r\nഎന്നെ ജീവിക്കാൻ പ്രേരിപ്പിച്ചിരുന്നത് Continue reading →

കോവിഡും സന്യാസിയും

ചൈന പരീക്ഷണശാലയിൽ നിർമ്മിച്ചെടുത്തതാണ് കോവിഡ് വൈ\r\nറസ്സ്.... അടുത്ത ലോക മഹായുദ്ധത്തിന് ആയുധമാക്കാനിരിക്കെ കെട്ടുപൊട്ടിച്ച് പുറത്ത് ചാടി പടർന്നാതാണ്.... Continue reading →

ക്ഷണപ്രഭ കഥകൾ - STORIES