പ്രിയമുള്ളവളെ, നിന്റെ
നിമ്നോന്നതങ്ങളിൽ പരതി നടന്ന് നുരഞ്ഞ്, പതഞ്ഞ്, ഉന്നതങ്ങളിൽ നിന്ന് അമൃത് നുകർന്ന്, അഗാധ ചുഴിയിൽ
അകപ്പെട്ട് രമിച്ച്, അടിത്തട്ട് കണ്ട് സ്ഖലിച്ച് മയങ്ങി
ഉണരവെ ബോധത്തിൽ തെളിയുന്നത് ഉല്പത്തിയിലെ മഹാവിസ്ഫോടനവും ഇനി ഉണ്ടാകവുന്ന അന്ത്യത്തിലെ
മഹാ സ്ഫോടനവും മാത്രം...... കണ്ട സ്വപ്നങ്ങളും കല്പനകളും പഠിച്ച പാഠങ്ങളും നേടിയ
ആറിവുകളും ഒന്നുമല്ലാതെയായിരിക്കുന്നു.
വെറും ശ്യൂന്യത......
ബോധോദയം