LATEST STORIES

ഈഡിപ്പസ്സ്

അന്നും അവൾ ടെസ്റ്റുകൾ നടത്തിക്കൊണ്ടിരുന്നപ്പോൾ അലമാരയുടെ പിറകിൽ രണ്ടു കണ്ണുകൾ......\\\\\\\\r\\\\\\\\n ഡിജിറ്റൽ ക്യാമറയുടേതോ, മോബൈൽ ഫോണിന്‍റേതോ, കള്ളന്‍റേതോ എന്നറിയാതെ, മിണ്ടാനാകാതെ, ചലിക്കാനാകാതെ കട്ടിലിൽ തളര്‍ന്നിരിന്നപ്പോൾ..... Continue reading

ഇത്തിൾ

അവൾ മുട്ടിലെ കുഞ്ഞണുവിനെ നോക്കി. അത് വികസിച്ചു വരുന്നു. കുന്നിക്കുരുവിന്‍റെ വലിപ്പത്തിൽ, പിന്നീട് ആപ്പിളിന്‍റെ ആകൃതിയിൽ, പിന്നീട് അവളേക്കാൾ വലിയ പ്രകൃതിയിൽ വളര്‍ന്ന്, പഴമായി, പൊട്ടിച്ചിതറി അവിടെമാകെ നിറഞ്ഞു. Continue reading

അമ്മയ്ക്കൊരു പാരിതോഷികം

യേസ്...കഴിഞ്ഞ ബെർത്ത് ഡേയ്ക്ക് ഞങ്ങളെല്ലാവരും കൂടി വന്ന് കണ്ടതാണ്... അമ്മയോട് പറയണം ഗണപതിയമ്പലത്തിലൊരു പുഷ്പാജ്ഞലി കഴിപ്പിച്ചെന്ന്... Continue reading

ഒരാൾ കഥയിലേക്ക് പ്രവേശിക്കുന്നതെങ്ങിനെ....

ഒരാൾ കഥയിലേക്ക് വരുന്നതെന്തിനാണ്....... നമുക്ക് അയാളെ അറിയുന്നതിനാണ്. നാം എന്തിനാണ് അയാളെ അറിയുന്നത്..... അയാളുടെ അനുഭവം കാണുന്നതിനാണ്. എന്തിനാണ് നാം അയാളുടെ അനുഭവം കാണുന്നത്..... Continue reading