വേട്ടക്കാരൻ

സീൻ ഒന്ന്.

അസ്തമന സമയം. കടൽ തീരം -- ബീച്ച്‌.

പടിഞ്ഞാറൻ വാനത്ത്ചെഞ്ചായം കോരിയൊഴിച്ച്സൂര്യൻ. മന്ദഹസിക്കുന്ന മുഖമാണ്സൂര്യന്‌. തെളിഞ്ഞ ആകാശം, പ്രസന്നതയാണ്എവിടെയും. ബീച്ചിൽ തിരക്കുണ്ട്‌.

കൂട്ടമായിട്ടുള്ളവർ, ജോഡികൾ, മക്കളോടൊത്ത ഫാമിലികൾ.

തിരക്കിൽ നിന്ന്ഒറ്റപ്പെട്ട ഒരു ഫാമിലി,

ബാലനായ മകൻ ഒറ്റക്ക്മണലോരത്ത്ഓടിക്കളിക്കുന്നു. കടലിനെ തൊടുന്നു, പിൻ വാങ്ങുന്നു അവൻ ആർത്തു രസിക്കുകയാണ്‌.

അവന്റെ അച്ഛനും അമ്മയും, മുപ്പത്തഞ്ചുകാരനും മുപ്പതുകാരിയും.

അവർ, അവരുടെ മാത്രം ലോകത്താണ്‌, എങ്കിലും മകനെ ശ്രദ്ധിക്കുന്നുണ്ട്‌.

വാനത്തിലെ ചുവപ്പ്അവളുടെ കവിളുകളിൽ അരുണിമ ചാർത്തിയിട്ടുണ്ട്‌. അവൾ ഉല്ലാസവതിയാണ്‌, അവന്റെ തമാശകളിൽ മോഹിതയാണ്‌.സീൻ ഒന്ന്.

അസ്തമന സമയം. കടൽ തീരം -- ബീച്ച്‌.

പടിഞ്ഞാറൻ വാനത്ത്ചെഞ്ചായം കോരിയൊഴിച്ച്സൂര്യൻ. മന്ദഹസിക്കുന്ന മുഖമാണ്സൂര്യന്‌. തെളിഞ്ഞ ആകാശം, പ്രസന്നതയാണ്എവിടെയും. ബീച്ചിൽ തിരക്കുണ്ട്‌.

കൂട്ടമായിട്ടുള്ളവർ, ജോഡികൾ, മക്കളോടൊത്ത ഫാമിലികൾ.

തിരക്കിൽ നിന്ന്ഒറ്റപ്പെട്ട ഒരു ഫാമിലി,

ബാലനായ മകൻ ഒറ്റക്ക്മണലോരത്ത്ഓടിക്കളിക്കുന്നു. കടലിനെ തൊടുന്നു, പിൻ വാങ്ങുന്നു അവൻ ആർത്തു രസിക്കുകയാണ്‌.

അവന്റെ അച്ഛനും അമ്മയും, മുപ്പത്തഞ്ചുകാരനും മുപ്പതുകാരിയും.

അവർ, അവരുടെ മാത്രം ലോകത്താണ്‌, എങ്കിലും മകനെ ശ്രദ്ധിക്കുന്നുണ്ട്‌.

വാനത്തിലെ ചുവപ്പ്അവളുടെ കവിളുകളിൽ അരുണിമ ചാർത്തിയിട്ടുണ്ട്‌. അവൾ ഉല്ലാസവതിയാണ്‌, അവന്റെ തമാശകളിൽ മോഹിതയാണ്‌.