കൃഷ്ണ, നിനക്കെന്തുപറ്റി ?\\\\r\\\\nഎത്രപ്രാവശ്യം ചോദിച്ചിരിക്കുന്നു. ഉത്തരം കണ്ടെത്താന്‍\\\\r\\\\nകൃഷ്ണയ്ക്ക് ആകുന്നില്ല. എത്രയോ പ്രതിസന്ധികളെ തരണം ചെയ്താണിവിടെ എത്തിയത് ! എന്തെല്ലാം കണ്ടു, കേട്ടു, അനുഭവിച്ചു!\\\\r\\\\nമൂന്നോ നാലോ സ്ത്രീജനങ്ങള്‍ക്ക് അറിയാന്‍ കഴിയുന്നത്ര അനുഭവങ്ങൾ.....\\\\r\\\\nപാഞ്ചാലിയെപ്പോലെ........\\\\r\\\\nഒരു ഇതിഹാസത്തിന്റെ തന്നെ കേന്ദ്രകഥാപാത്രമായി........... വേദന ഉള്‍ക്കൊണ്ട്, ഒരു യുദ്ധത്തിനുതന്നെ കേന്ദ്രകാരണമായി പരിണമിച്ച്, ശപഥംചെയ്തു, ദൃഢമായി ആ ശപഥത്തിലേയ്ക്ക് യാത ചെയ്തു, ആ യാത്രപോലുമൊരു തപസ്സാക്കി മാറ്റിയ.............\\\\r\\\\nപാഞ്ചാലി............................കൃഷ്ണയുടെ കണ്ണുകൾ നിറയുകയാണോ?\\\\r\\\\nഅവൾ സാരിയുടെ കോന്തലകൊണ്ട് കണ്ണുകൾ തുടച്ചു.\\\\r\\\\nകൃഷ്ണ വരാന്തയിൽ ഇറങ്ങി. കമ്മ്യൂൺ നിത്യവ്യത്തിയിലേയ്ക്ക് എത്തിക്കഴിഞ്ഞിരിക്കുന്നു. അടുത്തടുത്ത വീടുകളിലെ ബഹളങ്ങളും ശബ്ദങ്ങളും അവള്‍ ശ്രദ്ധിച്ചു. അവിടത്തെയൊക്കെ ഗൃഹത്തിന്റെ അന്തരീക്ഷങ്ങളും.\\\\r\\\\nതുടര്‍ന്ന് മുറ്റത്തിറങ്ങിനിന്ന് അനക്കങ്ങളോ ബഹളങ്ങളോ ഇല്ലാതെ, മൂകമായി, നിശ്ചേഷ്ടമായി, നിര്‍വ്വികാരമായി നില്‍ക്കുന്ന സ്വന്തം ക്വാര്‍ട്ടേഴസിനെ ശ്രദ്ധിച്ചു.\\\\r\\\\nകൃഷ്ണ ദീര്‍ഘമായി നിശ്വസിച്ചു. Continue reading
LATEST STORIES
വേട്ടക്കാരൻ
ടെലി ഫിലിമിനു വേണ്ടിയെഴുതിയ തിരക്കഥ Continue reading
പ്രിയമാർന്നവളെ
കനലുകൾ തിങ്ങുമെൻ വഴിയരുകിൽ\r\nകരളിന് കുളിരായ് വിരിയുക നീ Continue reading
നിയമം കണ്ണു കുത്തുന്നു
ഓർമ്മയിൽ: സ്ത്രീ-ദലിത്-ദരിദ്ര പീഡനങ്ങൾ, തെരുവുനായ്ക്കൾ Continue reading
നിതാരെ, ഉണരുക
അറിവുകൾ ബോധ്യങ്ങളാട്ടെ,\r\n\r\nബോധമാകട്ടെ, നീ ശക്തിയാകട്ടെ....\r\n\r\n \r\n\r\nനിതാരെ, മകളെ, ഉണരുക.... Continue reading
ഇഷ്ടമായി
കാർമുകിർ നിറയുകയായ്, നേരമതിരുളുകയായ്, കാതരമിഴിയെ കാക്കുവതാരെ, Continue reading
ഇര
ടെലി ഫിലിമിനു വേണ്ടിയെഴുതിയ തിരക്കഥ Continue reading
എം എല്‍ എം
ആഴ്ചയില്‍ ആയിരങ്ങളാണ് ചെക്കായിട്ട് കൊറിയര്‍ വഴി എത്തുന്നത്; ആയിരങ്ങള്‍ പതിനായിരങ്ങളാകും, പതിനായിരങ്ങള്‍.............. Continue reading
സെൽഫികൾ കവിതകളാകുന്നതെപ്പോൾ
ഹായ്, മിത്രമേ നിങ്ങളെന്താണ് ചോദിച്ചത്....ഞാനിഷ്ടപ്പെട്ടത് നിങ്ങളുടെ ദേഹത്തെയോ, മുഖത്തെയോ ചേഷ്ടകളെയോ അല്ല... നിങ്ങൾ പകർത്തിയ ചിത്രങ്ങളിൽ, നിങ്ങൾക്ക് പിറകിലുള്ള കാഴ്ചകളെയാണ്... Continue reading








