വേഷങ്ങൾ പലതാണ് മനുഷ്യന്, മൃഗത്തിനല്ല. അതുകൊണ്ടു തന്നെ മൃഗങ്ങൾ സൃഷ്ടി തത്വത്തോട്,
പ്രകൃതിയോട് കൂടുതൽ അടുത്തു നില്‍ക്കുന്നു. മനുഷ്യന്‍ പ്രകൃതിയിൽ
നിന്നകന്ന് പല വേഷങ്ങൾ തീര്‍ത്ത് മറഞ്ഞിരിക്കുന്നു. വ്യത്യസ്ത ചതിക്കുഴികൾ പണിഞ്ഞ്
ഇരപിടിക്കുന്നു. മൃഷ്ടാന്നം ഭുജിച്ച് പ്രകൃതി വിരുദ്ധരാകുന്നു.
വേഷം