LATEST STORIES

കല്ലുകൾ

“മോനേ.... നീയെന്തേലും നാലക്ഷരം പഠിച്ച് സര്‍ക്കാരു ജോലി വാങ്ങാന്‍ നോക്ക്. അല്ലെങ്കിൽ അച്ഛനെപ്പോലെ കല്ലു കഴുകേണ്ടി വരും.” Continue reading →

ഒറ്റുകാർ

മുപ്പതു വെള്ളിക്കാശിനു പോലും സ്നേഹിതനെ ഒറ്റുന്ന മനുഷ്യര്‍. ഒറ്റിക്കിട്ടിയ പ്രതിഫലം ഉപയുക്തമാക്കാന്‍ കഴിയാതെ തൂങ്ങി മരിച്ച കഥയൊക്കെ പണ്ട് Continue reading →

ഒരു പാവം വിശ്വാസി

പള്ളികളൊന്നും അടച്ചിരുന്നില്ലെന്ന് കേട്ടു, അവടിരുന്ന ദൈവങ്ങളുടെ കണ്ണുകൾ പൊട്ടിപ്പോയിട്ടുണ്ടാകുമോ. Continue reading →

ഒരു കവിയുടെ ജീവചരിത്രം

അവന്‍റെ കവിതകള്‍ കേട്ട്, ചൂടു തട്ടി മഞ്ഞുരുകി ഗംഗയിലൂടെ ഒഴുകും പോലെ അവള്‍ ഉരുകി ഒലിച്ചിറങ്ങി അവനിലൂടെ പടര്‍ന്നൊഴുകി..... Continue reading →

ഒരച്ഛനും മകനും

വിളക്ക് കൊളുത്തി വച്ച്, ഉറുമ്പരിക്കാതെ അരി വൃത്തത്തിൽ കിടക്കുന്ന തുണിക്കെട്ട് കണ്ടിട്ട് മകൻ രണ്ടു തുള്ളി കണ്ണീർ വാർത്തു. അച്ഛന്റെ അവശിഷ്ടം തെക്കേ പുറത്ത് കൊണ്ടു വന്നു വച്ചിരിക്കുന്ന ഗ്യാസ്സ് സ്റ്റൌവിൽ കത്തിച്ച് ഭസ്മമാക്കിയെടുക്കാൻ ഇനിയും പതിനായിരം കൂടി രൂപ വേണം. Continue reading →

ഈഡിപ്പസ്സ്

അന്നും അവൾ ടെസ്റ്റുകൾ നടത്തിക്കൊണ്ടിരുന്നപ്പോൾ അലമാരയുടെ പിറകിൽ രണ്ടു കണ്ണുകൾ......\\\\\\\\\\\\\\\\\\\\\\\\\\\\\\\\r\\\\\\\\\\\\\\\\\\\\\\\\\\\\\\\\n ഡിജിറ്റൽ ക്യാമറയുടേതോ, മോബൈൽ ഫോണിന്‍റേതോ, കള്ളന്‍റേതോ എന്നറിയാതെ, മിണ്ടാനാകാതെ, ചലിക്കാനാകാതെ കട്ടിലിൽ തളര്‍ന്നിരിന്നപ്പോൾ..... Continue reading →

ഇത്തിൾ

അവൾ മുട്ടിലെ കുഞ്ഞണുവിനെ നോക്കി. അത് വികസിച്ചു വരുന്നു. കുന്നിക്കുരുവിന്‍റെ വലിപ്പത്തിൽ, പിന്നീട് ആപ്പിളിന്‍റെ ആകൃതിയിൽ, പിന്നീട് അവളേക്കാൾ വലിയ പ്രകൃതിയിൽ വളര്‍ന്ന്, പഴമായി, പൊട്ടിച്ചിതറി അവിടെമാകെ നിറഞ്ഞു. Continue reading →

LATEST STORIES