രണ്ടായിരത്തി പത്തൊമ്പത്
ഡിസംബർ ഇരുപത്തി ആറ് - സൂര്യഗ്രഹണം. എല്ലാ
അമ്പലങ്ങളും അടച്ച് താഴിട്ട് പൂട്ടിയിരുന്നത് നന്നായി, അവിടെയിരുന്ന
ദൈവങ്ങളുടെയൊന്നും കണ്ണുകൾ പൊട്ടിപ്പോയില്ലല്ലോ..... അതുകൊണ്ട് മുന്നിൽ വന്ന്
നിന്ന്, എനിക്ക് അത്, ഇത്, മറ്റത്, മറിച്ചതൊക്കെ വേണമെന്ന് പറയുന്ന
പാവത്തുങ്ങളെ കാണാന്‍ കഴിയുമല്ലോ.....
പള്ളികളൊന്നും
അടച്ചിരുന്നില്ലെന്ന് കേട്ടു, അവടിരുന്ന ദൈവങ്ങളുടെ കണ്ണുകൾ
പൊട്ടിപ്പോയിട്ടുണ്ടാകുമോ.... ഇനി അവിടെ വരുന്നവരെയൊക്കെ ആരു നോക്കുമോ, എന്തോ.....