മുപ്പതു വെള്ളിക്കാശിനു പോലും
സ്നേഹിതനെ ഒറ്റുന്ന മനുഷ്യര്‍.
ഒറ്റിക്കിട്ടിയ പ്രതിഫലം ഉപയുക്തമാക്കാന്‍ കഴിയാതെ തൂങ്ങി മരിച്ച കഥയൊക്കെ
പണ്ട്...... ഇന്നത്തെ ഒറ്റുകാർ
ശതകോടീശ്വരന്മാരായി ആമോദം കൊള്ളുന്നു.
രാഷ്ട്രങ്ങൾ വരെ നേടുന്നു. ആ രാഷ്ട്രത്തിലെ കോടികൾ വരുന്ന മനുഷ്യരെ
അടിമകളാക്കി വാഴുന്നു. സ്വയം ദൈവങ്ങളെന്ന്
ഘോഷിക്കുന്നു. ദേവതകൾ
മുപ്പത്തിമുക്കോടിയെന്നത് ഓരോ നിമിഷവും ഒന്നെന്ന നിലയിൽ വര്‍ദ്ധിക്കുന്നു.
ഒറ്റുകാർ