കേട്ടെഴുത്തുകാരന്റെ ഒളിക്കാഴ്ചകൾ

തെരുവിൽ നിന്ന് ഒരു തെണ്ടിച്ചേറുക്കൻ സ്വന്തം കഴിവുകൊണ്ട് ധനികനാകുകയും ഒരു കോർപ്പ

റേറ്റ് സംവിധാനത്തിന്റെ അധിപനാകുകയും ചെയ്യുന്നു. അയാൾക്ക് തന്റെ കഥകൾ ഒരു പുസ്തകമാക്കണമെന്ന് തോന്നി, ഒരാളെ ഏല്പിക്കുന്നു.  ആ എഴുത്തുകാരനോടെ അയാൾ പരയുന്ന കഥകളൂം എഴുത്തുകാരൻ രഹസ്യമായി കാണുന്നതും കഥയാക്കുന്നു.