നാണയത്തിന് രണ്ട്
മുഖങ്ങളുണ്ട് – തലയും മണയും, ഹെഡ് ആന്‍റ്
ടെയില്‍. നാണയം രണ്ടു വിധത്തിൽ തീര്‍ക്കാം,
രണ്ടു മുഖങ്ങൾ വെവ്വേറെ അച്ചുകളിൽ വാര്‍ത്ത് ഒട്ടിച്ചും, ഒരച്ചിനുള്ളിൽ രണ്ടു മുഖങ്ങൾ തീര്‍ത്ത് മാധ്യമം ഉള്ളിൽ നിറച്ച് പണിതും.
മര്‍ത്ത്യനെപ്പോലെ മനുഷ്യനും മൃഗവുമായിട്ട്.
എന്നെ എങ്ങിനെയാണ് പണിഞ്ഞെടുത്തിരിക്കുന്നതെന്ന് എത്ര ചിന്തിച്ചിട്ടും
കണ്ടെത്താനാകുന്നില്ല.
@