നിഴൽ

നിഴലിനെ ഭജിക്കരുത്, ഭുജിക്കരുത്.  നേർ വെളിച്ചത്തിൽ കാണാതെവിടയോ മറഞ്ഞിരിക്കുകയും ചരിഞ്ഞ പ്രകാശത്തിൽ പ്രത്യക്ഷപ്പെടുകയും ചെയ്യുന്ന വിസ്മയമാണ്, വിഭ്രമമാണ്