ഭ്രാന്ത്
ഡൗൺലോഡ് ചെയ്യുകഒരു സന്ധ്യക്ക് മുറ്റത്തുകൂടി ഉലാത്തി അയാള്‍, മനസ്സും ശരീരവും എരിപൊരി കൊണ്ടിട്ട്. പണ്ട് കാരണവന്മാരും അങ്ങിനെ ചെയ്തിരുന്നു, പണി കഴിഞ്ഞെത്തി ചൂടു വെള്ളത്തില്‍ കുളിച്ച്, ഭസ്മക്കുറി തൊട്ട്, അത്താഴം കഴിച്ച,് മേമ്പൊടിയായിട്ട് ഒന്നര പെഗ്ഗ് റം സേവിച്ച് മുറ്റത്തു കൂടിയുള്ള നടത്തം മനോവേദനയും മേലു കടച്ചിലും പമ്പ കടത്തുമെന്നായിരുന്നു വിശ്വാസം. അയാളും പണി കഴിഞ്ഞെത്തി ചൂടു വെള്ളത്തില്‍ കുളിച്ചു. പക്ഷെ, ഭസ്മം തൊട്ടില്ല, അത്താഴം കഴിച്ചില്ല, മേമ്പൊടി സേവിച്ചില്ല. …