സമാധാനം

ഡൗൺലോഡ് ചെയ്യുക“സ്നേഹിക്ക നീയീ പൂക്കളെ പുഴകളെ, പറവജീവജാലങ്ങളെ, മലകളെ മാമരങ്ങളെ, മര്‍ത്ത്യരെ മാതാവിനെ, വിളങ്ങട്ടെ നിന്നില്‍ സത്യവും ധര്‍മ്മവും സമാധാനവും.” എന്റെ മകളോട്‌ ഞാനങ്ങിനെ പറയുമ്പോള്‍ അവള്‍ക്ക്‌ വയസ്സ്‌ പത്താണ്‌. അപ്പോള്‍ വിരിഞ്ഞ പൂമ്പാറ്റയെപ്പോലെ എല്ലാം കാണാനും അറിയാനുമുള്ള ജിജ്ഞാസയോടെ പറന്നു നടക്കുകയായിരുന്നു. അവള്‍ക്കെന്റെ വാക്കുകള്‍ വളരെയിഷ്ടമായി, അവള്‍ പറഞ്ഞു: “എന്റെ സ്‌ക്കൂളിലെ സിസ്റ്റേഴ്‌സും അങ്ങിനെതന്നെയാ പറയുക, സ്നേഹമാണ്‌ ദൈവമെന്നൊക്കെ…..”” അവള്‍ പറന്നു നടന്നു. അവളുടെ മുഖം കൂടുതല്‍, കൂടുതല്‍ …

പുതുവഴികൾ

ഡൗൺലോഡ് ചെയ്യുകപൂങ്കനിക്ക് തോന്നി അവളുടെ കൊ ച്ചമ്മ ടെന്‍ഷനിലാണെന്ന്. പക്ഷെ, അത് അവരുടെ സ്ഥായിയായഭാവമല്ല. പെട്ടന്ന് വികാരം കൊള്ളുകയോ, പ്രക്ഷുബ്ധമാവുകയോ ചെയ്യുന്ന മനസ്സല്ല അവര്‍ക്കെന്നുംഅവള്‍ക്കറിയാം. എല്ലാവരെയും സ്നേഹിക്കുന്ന തുറന്ന മനസ്സുള്ള ഒരുڅതങ്കമാന പൊണ്ണ്چ പൂങ്കനിക്ക് കൊ ച്ചമ്മയെ പ്പറ്റിഅങ്ങിനയേ ചി ന്തിക്കാന്‍ കഴിയുകയുള്ളൂ.പക്ഷെ,എന്താണിപ്പോൾ ?പൂങ്കനി കൊ ച്ചമ്മയെന്നു വിളിക്കുന്ന സിസിലി കുരുവിള ജോസഫിനെ അവള്‍ക്ക് കഴിഞ്ഞ പ ത്തുവര്‍ഷമായിട്ട് അറിയാം. അവളെ, അവളുടെ ചിറ്റ പ്പ ന്‍റെ കൈയില്‍ നിന്നും …

ജിഹാദ്

ഡൗൺലോഡ് ചെയ്യുക മുറിയില്‍ അയാളും അവനും മാത്രമേയു ള്ളൂ. ആ മുറിയ്ക്കു പുറത്ത്, ആ മുറിയെ ഉള്‍ക്കൊണ്ട് വലിയൊരു വീടാ ണ്. അതേ പോലെ അഞ്ചോ ആറോമുറികളും സൗകര്യങ്ങളുംമൊ ക്കെ യാ യിട്ട്. ആ വീട്ടിലും അവര്‍ മാത്രമേയു ള്ളൂ. വീടിനു പുറത്ത് വിശാ ല മായ കൃഷിയിട മാ ണ്, തെങ്ങും കമുകും റബ്ബറും ഒക്കെ യാ യിട്ട് വലിയൊരു എസ്റ്റേ റ്റ്.അവിടെയും അവര്‍ രണ്ടുപേര്‍ മാത്രമേയുള്ളൂ….. വൈദ്യുതിയില്ലാതെ, …

ഇഷ്ടമായി ….

ഡൗൺലോഡ് ചെയ്യുകഇഷ്ടമായി, എനിക്കഷ്ടമായി നെഞ്ചോടു ചേര്‍ത്തു ഞാന്‍ വച്ചുപോയി കൂട്ടിലോ നീയും ഞാനും മാത്രമായി മിണ്ടുകില്ലേ, എന്നോടൊട്ടുമിഷ്ടമാല്ലേ…………. കാര്‍മുകില്‍ നിറയുകയായ്‌ നേരമതിരുളുകയായ്‌ കാതരമിഴിയെ കാക്കുവതാരെ, കാനനമജ്ധ്യെ തിരയുവതാരെ………… ഓമല്‍കനവെ, നാട്ടിന്നഴകെ കാട്ടിലെ ഏകന്‍, പഥികന്‍ ഞാന്‍ കാണാ മരവും കേള്‍ക്കാ സ്വരവും അറിയാതതിരുകളുമില്ലെനിക്ക്‌, നീ തിരയുവതാരെ, തേടുവതെന്തേ………. കാടിന്‌ കുളിരായ്‌, കൂടിന്‌ കുളിരായ്‌ രാവിതേറെയായില്ലേ………. മാറില്‍ചേര്‍ത്ത്‌ ചുൂടേകാം ഞാനൊരു പാട്ടായ്‌ താരാട്ടാം. ഡൗൺലോഡ് ചെയ്യുക

പ്രിയമാർന്നവളെ

ഡൗൺലോഡ് ചെയ്യുകപ്രിയമാര്‍ന്നവളെ, പ്രിയമാര്‍ന്നവളെ…….. കനവില്‍ മലരായ്‌ നിറഞ്ഞവളെ – എന്‍ തനുവില്‍ കുളിരായ്‌ പടര്‍ന്നവളെ…… പ്രിയമാര്‍ന്നവളെ……… കനലുകള്‍ തിങ്ങുമെന്‍ വഴിയരുകില്‍ കരളിന്‌ കുളിരായ്‌ വിരിയുക നീ വിങ്ങും ഹൃത്തിന്‌ സാനന്ത്വനമായ്‌ സപ്തസ്വരസുധ പാടുക നീ. കേള്‍ക്കുക നീയെന്‍ പ്രിയരാഗങ്ങള്‍ നാദമനോഹര ലയരാഗങ്ങള്‍ കാണുക നീയെന്‍ നെഞ്ചില്‍ വിരിയും നയന മനോഹര ദശപുഷ്പങ്ങള്‍. അറിയുക നീയെന്‍ അനുരാഗം നിനവില്‍ കാത്തോരാനന്ദം……… അണയുക നീയെന്‍ സവിധത്തില്‍ വേനല്‍ മഴയായ്‌, കുളിര്‍ കാറ്റായ്‌… പ്രയമാര്‍ന്നവളെ………. …

മുല്ലപ്പെരിയാർ- പുതിയ അണക്കെല്ല മല പണിയുക

ഡൗൺലോഡ് ചെയ്യുക മുല്ലപ്പെരിയാറില്‍ പുതിയൊരു അണക്കെട്ട്‌ ശാശ്വത പരിഹാരമല്ല. അതിന്‌ എത്ര വര്‍ഷത്തെ എഗ്രിമെന്റ്‌ വച്ചാലും. പുതിയ അണക്കെട്ടും വയസ്സായി കാലഹരണപ്പപെടും. ഇന്ന്‌ ലഭ്യമായിട്ടുള്ള സാങ്കേതിക അറിവുകളും ഉപകരണങ്ങളും അസംസ്‌കൃത വസ്തുക്കളും പ്രയോജനപ്പെടുത്തി നിര്‍മ്മിച്ചാലും ആയുസ്സ്‌ അമ്പത്‌- അറുപത്‌. അല്ലെങ്കില്‍ ചത്തു ജീവിച്ചു നൂറുവര്‍ഷം തികച്ചാലും ഇന്നത്തെ പ്രശ്നങ്ങള്‍ അന്നും ഉണ്ടാകും, ഇന്നത്തേതിനേക്കാള്‍ ബീഭത്സമായിട്ട്‌. കാരണം, അന്ന്‌ ജനങ്ങള്‍ അധികരിക്കുകയും ഭയതീക സ്വത്തുക്കള്‍ വര്‍ദ്ധിക്കുകയും ചെയ്യുമെന്നതുകൊണ്ട്‌. അതിനാല്‍ അണക്കെട്ട്‌ പണിയുന്നതിനു …

1. കാവും യക്ഷിയും

ഡൗൺലോഡ് ചെയ്യുക കാവുകള്‍ പ്രകൃതിയുടെ സന്തുലിതാവസ്ഥയെ നിലനിര്‍ത്താന്‍ മനുഷ്യനാല്‍ നിര്‍മ്മിക്കപ്പെട്ടിട്ടുള്ള കാട്‌ വയ്പുകളാണ്‌, യക്ഷികള്‍ അതിന്റെ സംരക്ഷകരും. കൃഷിക്കായിട്ട്‌ കാടുകള്‍ വെട്ടിത്തെളിച്ച്‌ മണ്ണ്‌ നിരപ്പാക്കു മ്പോള്‍ കാലാവ സ്ഥക്ക്‌ വൃതിയാനങ്ങള്‍ ഉണ്ടാകുന്നുണ്ടെന്നും, ശുദ്ധവായുവും ജലവും ആവശ്യത്തിന്‌ ഇല്ലാതെ വരുന്നുണ്ടെന്നും പൂര്‍വ്വികര്‍ കണ്ടറിഞ്ഞിരുന്നു. ഒരുക്കപ്പെട്ട കൃഷിയിടത്തിലെല്ലായിടത്തും ഉയറ്റുറവ്‌ കിട്ടത്തക്ക വിധത്തില്‍ മരങ്ങളും കാട്ടു ചോലകളും വച്ചു പിടിപ്പിച്ചാല്‍ ഒരു പരിധി വരെ പുരകങ്ങളാകുമെന്നും അറിഞ്ഞിരുന്നു. അങ്ങിനെ വച്ചു പിടിപ്പിക്കപ്പെട്ട കാടുകളാണ്‌ കാവുകള്‍.ആ …

Back to Top