ചെറ്റക്കുടിലിൽ, ചോർച്ചയില്ലാത്തിടത്ത് അടുപ്പുകൂട്ടി, തീ കത്തിച്ച്,
കലം അടുപ്പത്ത് വച്ച് ഇളക്കിക്കൊണ്ടിരിക്കുന്ന അമ്മയെ നോക്കി തറയിൽ
അഞ്ച് പേക്കോലങ്ങൾ കിടക്കുന്നു. അവരെ
കണ്ടിട്ട് അമ്മയുടെ നെഞ്ച് പൊട്ടുന്നു. അവർ ഉറങ്ങിന്നില്ലല്ലോയെന്ന് ചിന്തിക്കുന്നു...
അവർ ഉറങ്ങിയിട്ടു വേണം അമ്മായ്ക്കുമുറങ്ങാൻ......
അതി ദരിദ്രർ