ധീരനായ ഒരു പട്ടാളക്കാരൻ യുദ്ധം ജിയിച്ച്
വീട്ടിലേയ്ക്ക് വന്നു. പോർക്കളത്തിൽ തകർന്ന വീട്ടിൽ നിന്ന്
പുറത്തേയ്ക്ക് തെറിച്ചു വീണ
പാവക്കുട്ടിയെക്കൂടെ കൊണ്ടുവന്ന് തന്റെ മകളുടെ പട്ടടയ്ക്ക് മുകളിൽ വച്ചു.
പാവകുട്ടി