സുമുഖനായ ആ ചെറുപ്പാക്കാരൻ ബന്ധുക്കളും സുഹൃക്കളും പരിവാരങ്ങളും പാട്ടും കൂത്തുമൊക്കെയായിട്ടാണ് വിവാഹത്തിന് വന്നത്. കുറ്റങ്ങൾ തീർത്ത്, പൂജിച്ച്, മഞ്ഞച്ചരടിൽ കോർത്ത താലിയുമായിട്ടാണ് മണ്ഡപത്തിലേയ്ക്ക് പ്രവേശിച്ചത്, പക്ഷെ, അവിടെ വധുവില്ലായിരുന്നു
താലി