അമിട്ടുകളും വാണങ്ങളും
നിറയ്ക്കുന്നത് കരിമരുന്നു കൊണ്ടാണ്. തീ
കൊടുത്ത്, വാനത്ത് ചെന്ന് പൊട്ടി വിടരുമ്പോൾ എന്തെല്ലാം മായാക്കാഴ്ചകളാണ്
കിട്ടുന്നത്, എത്രയേറെ വര്‍ണ്ണങ്ങൾ, ശബ്ദവിന്ന്യാസങ്ങൾ,
അവാച്യം.....
മഹത്തരം.....മഹത്തരം എന്ന് പറഞ്ഞ് കാണികൾ ആര്‍ത്തുല്ലസിക്കും. വര്‍ണ്ണങ്ങൾ പെയ്ത് തീര്‍ന്ന്, ശബ്ദങ്ങൾ ഒഴുകി അകന്ന് കഴിയുമ്പോൾ ആകെ ഒരു ഇരുളിമ, തറയിൽ
കുറച്ച് ചാരം മാത്രം അവശേഷിക്കും.
സ്വപ്ന ജീവിതം