രണ്ടു വിധികൾ
* ശബരിമലയിൽ ഏതു പ്രായത്തിലുള്ള സ്ത്രീകളെയും പ്രവേശിപ്പിക്കാൻ അനുമതി നല്‍കി സുപ്രീംകോടതിയുടെ ചരിത്രവിധി.ആർത്തവകാലത്ത്സ്ത്രീകളുടെക്ഷ്രേത്രപവേശനം വിലക്കുന്നതിന് പിൻബലമേകുന്ന കേരള ഹിന്ദു പൊതു ആരാധനാസ്ഥല പ്രവേശനച്ചട്ടത്തിന്റെ (ബി) വകുപ്പ് റദ്ദാക്കി. * വിവാഹേതര ലൈംഗികബന്ധം ക്രിമിനൽ കുറ്റമായി കണക്കാക്കുന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 497- വകുപ്പ് സുപ്രിംകോടതിയുടെ ഭരണഘടനാ ബെഞ്ച് റദ്ദാക്കി. മാറ്റങ്ങൾഅനിവാര്യമാണ്.ഇത് സ്ത്രീസ്വാതന്ത്ര്യാധിഷ്ഠിതമായ മാറ്റത്തിന്‌വഴിയൊരുക്കമാണ്. സ്ത്രീ പുരുഷ സമത്വത്തിലേക്കുള്ളപുതിയചുവടുവയ്പ്പാണ്……ലോകംഅവസാനിക്കുമെന്നാണ്ദൈവവിശ്വാസികള്‍ കരുതുന്നതും, പറയുന്നവരുംപ്രചരിപ്പുക്കുന്നതും. ഇതിന് മുമ്പും പല ആചാരങ്ങളും മാറ്റപ്പെട്ടിട്ടുണ്ട്. ക്ഷേത്രപ്രവേശന വിളമ്പരം, സതി …