സാന്ത്വനം

Spread the love

image_pdfimage_printഡൗൺലോഡ് ചെയ്യുക

കമല നല്ല ഉറക്കത്തിലായിരുന്നു.അര്‍ദ്ധരാതധ്രികഴിഞ്ഞ നേരത്ത്‌
പൂര്‍ണ്ണനിദ്രയിലാകുന്നതൊരു തെറ്റല്ല. പകലന്തിയോളമുള്ള പണി
കള്‍ക്കുശേഷംതണുത്ത വെള്ളത്തി കുളിക്കുകകൂടി ചെയ്തു,

കുളി തണുത്തവെള്ളത്തില്‍ തന്നെയാകണമെന്ന്‌ കമലക്ക്‌ നിര്‍ബന്ധമഃ്‌. പ്രായം നാല്‍പ്പത്തിയഞ്ച്‌ കഴിഞ്ഞെങ്കിലും അവളിന്നും
ആരോഗ്യവതിതന്നെയാണ്‌. ഇരുനിറമാണ്‌, ആവശ്യത്തിന്‌ ഉയരവും.
നിതൃനേയുള്ള അഭ്ഥധ്വാനത്താല്‍ ശരീരത്ത്‌ അധികരിച്ചതൊട്ടും തന്നെയില്ല.

” അവളുടെ കിടപ്പ്‌ മാര്‍ബിള്‍ വിരിച്ച തറയില്‍ ര്‌ തഴപ്പായയില്‍
ഒരു ബഡ്ഷീറ്റ്‌ വിരിച്ചാണ്‌. അതും ആറു ബെഡ്റുമുകളും ഒരു ഹാളും സിറ്റൌട്ടും കിച്ചനുമുള്ള വീടിന്റെ സ്റ്റോര്‍റൂമില്‍. ആറുബഡ്റൂമുകളുകങ്കിലും സ്ഥിരമായി ഉപയോഗിക്കുന്നത്‌ ഒരു റൂം മാത്രമാണ്‌; ബാക്കി മുറികളെല്ലാം ആഴ്ചയിലൊരിക്കല്‍ തുറന്ന്‌ അടിച്ചുവാരി ശുദ്ധവായു നിറച്ച്‌ പൂട്ടി സൂക്ഷിയ്ക്കുന്നു

ആ ഒരുമുറിയിലാണ്‌ വീട്ടുടമസ്ഥനും ഭാര്യയും ഉറങ്ങുന്നത്‌.

കമല ഈ മുറിയില്‍ എത്തിയിട്ട്‌ മൂന്നുമാസമേ ആയിട്ടുള്ളൂ.
അതിനുമുമ്പ്‌ ഇരുപതുവയസ്സ്‌ തികയാത്ത ഒരുപെണ്‍ക്കുട്ടിയുടെതാ
യിരുന്നു. അവളെ കുടുബനാഥ പറഞ്ഞയച്ചതായിരുന്നു. സംശയക
രമായ സാഹചരൃത്തില്‍ കുടുബനാഥനെയും ആ പെണ്‍ക്കുട്ടിയെയും
തനിച്ചുകുയെന്നതാണ്‌ ഹേതു.

പക്ഷ, കമലക്ക്‌ അദ്ദേഹത്തെകുറിച്ച്‌ അങ്ങിനെയൊന്നും തോന്നി
യിട്ടില്ല. വെളുത്തരോമങ്ങള്‍ കാണാതിരിക്കാന്‍ അദ്ദേഹം നിതൃവും
ഷേവുചെയുമെട്കിലും, ആഴ്ചയിലൊരിക്കല്‍ മുടികറുപ്പിക്കുമെങ്കിലും ആ കണ്ണുകള്‍ നിഷ്ക്കളങ്കമായിട്ടാണ്‌ തോന്നിയത്‌.

രാധ്രി വളരെ വൈകിട്ട്‌ ഭാര്യ സുഖസൂുഷുപ്തിയിലായിക
ഴിഞ്ഞാലും അദ്ദേഹം ഓഫീസ്‌ ഫയലുകള്‍ നോക്കിയിരിക്കാ
റു. ആ സമയങ്ങളില്‍ ചുക്കു കാപ്പിയു മായിട്ടവള്‍ അദ്ദേഹത്തി
ന്റെ അടുത്തേക്ക്‌ പോയിട്ടു. ഒരിക്കല്‍ പോലും അദ്ദേഹ
ത്തിന്റെ ശ്രദ്ധ ഫയലുകളില്‍നിന്നും വൃതിചലിച്ചുകില്ല.

എങ്കിലൂം ഈ മൂന്നുമാസങ്ങള്‍ക്കുള്ളില്‍ നാലോ അ
ഞ്ചോ പ്രാവശ്യം വീട്ടുടമസ്ഥ കമലയെ താക്കീതുചെയ്തിട്ടു
”, മര്യാദക്കുനിന്നാല്‍ ആജീവനാന്തം ഇവിടെ കഴിയാമെന്ന്‌.

അവര്‍ക്ക്‌ കമലയുടെ പ്രായം ഉങ്കിലും കാഴ്ചയിലില്ല. അദ്ധ്വാനം
ഇല്ലാത്ത ഓഫീസ്‌ ജോലിയായതുക്കൊവാം ഇരിക്കുമ്പോള്‍ വയറില്‍
ഒന്നിരു മടക്കുകള്‍ വീണിട്ട്‌. കവിളുകള്‍ തുടുത്തിട്ടാണ്‌, ചുുകള്‍ ലിപറ്റിക്കില്ലഠാതെ ചുവന്നിട്ടും. ആദൃകാഴ്ചയില്‍ കമലകരുതിയത്‌ അവര്‍ നതൃവും ബ്യയൂട്ടിപാര്‍ലില്‍ പോകുന്നുന്നൊണ്. അങ്ങിനെയല്ലന്നറിഞ്ഞപ്പോള്‍ കമലക്ക്‌ അവരോട്‌ അതിയായ ബഹുമാനം തോന്നി; സ്വശരിരം
വൃത്തിയായും ഭംഗിയായും സൂക്ഷിക്കുന്നതില്‍.

കമലക്ക്‌ അതിന്‌ കഴിഞ്ഞിട്ടില്ല. ആഗ്ഗരഹമില്ലാഞ്ഞിട്ടല്ല, ജീവിത
സാഹചര്യങ്ങള്‍ അങ്ങിനെ യൊക്കെയായിരുന്നു.

സഫിയാക്ക്‌ ഉമ്മയെ നല്ല ഓര്‍മ്മയു’; ഉമ്മ മരിക്കു മ്പോള്‍
അവള്‍ക്ക്‌ പതിമൂന്നാണ്‌ പ്രായം; എട്ടാം തരത്തില്‍ പഠിക്കുമ്പോള്‍,
ഉമ്മയുടെ മുഖം തന്നെയാണ്‌ അവള്‍ക്ക്‌, അത്രവെളുപ്പില്ലായെന്നുമാ
(രം. നിറം ബാപ്പയുടെതായിപ്പോയി. എങ്കിലും തനിച്ചിരിക്കു മ്പോള്‍, ഉമ്മയെ കാണണമെന്നും കൊതിതോന്നുമ്പോള്‍ കണ്ണാടിയില്‍ സ്വമുഖം കിട്ട്‌ കണ്ണുടച്ചിരിക്കും. അപ്പോള്‍ ഉമ്മ മനക്കോണില്‍ പുഞ്ചിരിയുമായി തെളിഞ്ഞുവരും

ബാപ്പ കാസ രോഗിയായിരുന്നു. എങ്കിലും പാക്ക്‌ കച്ചോ
ടം നടത്തിയും ആടുകളെ വാങ്ങിവിറ്റും അവര്‍ തെറ്റില്ലാതെ ജീവിച്ചു
വരികയായിരുന്നു. വീട്ടിലെ പണികളൊക്കെ കഴിഞ്ഞ്‌ ‘നിതേനയുള്ള
നാട്ടുവര്‍ത്താനങ്ങള്‍ കഴിഞ്ഞ്‌ തനിച്ചിരുന്ന്‌ മടുത്തപ്പോളാണ്‌ അവള്‍
മംഗളത്തിന്റെയും മനോരമയുടെയും ആരാധികയായത്‌.

പക്ഷെ അത്‌ അവളുടെ ജീവിതത്തിന്റെ സന്തുലിതാവസ്ഥ ആകെ
കീഴിമേല്‍മറിച്ചു. അന്നമ്മ ബഷീറിന്റെ കൂടെ പോകുന്നതും പാത്തുമ്മ പാപ്പച്ചന്റെ കൂടെ ഒളിച്ചോടിയതും, തുളസിയെ ഖാദര്‍ വിളിച്ചിറക്കിക്കൊ പോന്നതും അവള്‍ക്ക്‌ ഹരമായി.

അതേ ചേതോവികാരത്തില്‍ തന്നെയാണ്‌ സഫിയ അകലെ നിന്നും നാട്ടില്‍ പണിക്കെത്തിയ ചന്ദ്രന്റെ കൂടെ നാടുവിട്ടത്‌.
കുറെനാള്‍ പലപല നാടുകള്‍ ക്‌ കറങ്ങിതിരി ഞ്ഞു. ജീവിതത്തിന്റെ
പലപലമുഖങ്ങളും കു. അപ്പോഴൊക്കെ അവള്‍ നിസ്സംഗയായിരുന്നു.
അവള്‍ വായിച്ചിരുന്നതോ അങ്ങിനെയൊന്നുമായിരുന്നില്ല.

ദേശാടനശേഷം അവര്‍ പച്ര്ന്ദന്റെ നാട്ടി ലെത്തി, ഓല
മേഞ്ഞ ഒരു കുടിലില്‍ അവരെ സീകരിച്ചത്‌ ച്ര്ദ്ദന്റെ ആദ്ൃത്തെ
യും രാമത്തെയും ഭാരൃമാരും അവരുടെ മക്കളുമായിരുന്നു, അവരുടെ ഇടയില്‍ സഫിയ കമലയായി.

ഓാലമറച്ച രുകിടപ്പറകളെ ആ കുടിലിനുഠയിരുന്നുള്ളു. കമല
ക്കായിട്ട്‌ ഇറയത്ത്‌ മറകെട്ടിയതും ച്ന്ദ്രനായിരുന്നു. ചന്ദ്രന്റെ മക്കള്‍
അവളെ വിളിച്ചിരുന്നത്‌ ചേച്ചിയെന്നായിരുന്നു. ച്ര്ദടന്‍ അവളുടെ
മറക്കുള്ളില്‍ എത്താത്ത രാത്രികളില്‍ കൂട്ടായിട്ട്‌ മക്കളെ അയക്കാന്‍
അയാള്‍ കൃതൃമായും ഓാര്‍ക്കാറഠുഠായിരുന്നു.

കമല ഞെട്ടിയുണര്‍ന്നു. എന്നിട്ടും കണ്ണുകള്‍ തുറന്നില്ല, അവളുടെ
പായയില്‍, ശരീരത്ത്‌ സ്പര്‍ശിച്ചുകെട്‌ ഒരാള്‍…….

ആദ്യം ഉദ്ദേശിച്ചത്‌ അദ്ദേഹമാണെന്നതാണ്‌. പക്ഷെ, അദ്ദേഹവും
ഭാരൃയും പുറത്തുപോയിട്ട്‌ ഇതേവരെ എത്തിയിരുന്നില്ല. അവ
രൂടെ മടക്കം വെളുക്കുന്നതോടുകൂടിയായിരിക്കും മാസത്തി
ലൊരിക്കലെങ്കിലും ശനിയാഴ്ച രാവില്‍ ഇപ്രകാരം അവര്‍ വീടിനുപമറത്തായിരിക്കും. വീക്കെന്റ്‌ സെലിബ്വേഷനെന്നും, ഓഈട്ടിംഗ്‌ എന്നുമൊക്കെയാണ്‌ അവര്‍ പറയുന്നത്‌. എന്തായിരിക്കിലും പിറ്റേന്ന്‌, ഞായറാഴ്ച ഉറക്കം തന്നെയാവും രാളും…..

പെട്ടന്നാണ്‌ ടിനുവിനെ ഓാര്‍മ്മിച്ചത്‌. അവന്‍ രുദിവസമേ ആയി
ട്ടുള്ളു ഇവിടെയെത്തിയിട്ട്‌. വെളുത്തസുന്ദരനായകുട്ടി, മീശ കിളിര്‍ത്തു തുടങ്ങിയിട്ടു. കരുത്തന്‍ന്മാരായ മേല്‍മീശകള്‍ക്കു വി ഷേവ്‌ ചെയതിരിക്കുകയാണ്‌ . അവന്‍ പ്ലസ്‌ ടുവിനാണ്‌ പഠിക്കുന്നത്‌. എങ്കിലും കൈകാലുകളും ഉയരവും അവന്റെ അച്ചന്റെ അത്രയും ആയിരുന്നു.

പം

കമലക്ക്‌ വീട്ടുടമസ്ഥനോടും ഉടമസ്ഥയോടുമുള്ള ഒരേയൊരു
വിയോജിപ്പ്‌ മകനെ വളരെ അകലെയുള്ള ബോര്‍ഡിംഗ്‌ സ്ക്കൂളില്‍ പഠിപ്പിക്കുന്നതിലാണ്‌. ഒരേയൊരു മകന്‍, ബുദ്ധിമാനും മിടുക്കനുമാണ്‌.
പിന്നെന്തിന്‌ വീട്ടില്‍നിന്നും അകറ്റിനിര്‍ത്തിയിരിക്കുന്നു.? അവള്‍ പല കഥകളിലും വായിച്ചിട്ടു, ജീവിതകഥകള്‍ കേട്ടിട്ടുമു; മക്കള്‍ക്ക്‌ സ്നേഹം കൊടുക്കാത്ത അച്ചനമ്മമാരെക്കുറിച്ച്‌ ………… മക്കളുടെ മാനസീക നിലകളെക്കുറിച്ച്‌……വഴി തെറ്റിപ്പോകാനുള്ള സാധ്ൃതകളെക്കുറിച്ച്‌

അപ്പോള്‍ സ്വന്തം മകനോ?

കമല ഉള്ളാലെ തേങ്ങുകയാണ്‌. അവളുടെ പതിനാറുവ
യസ്സിലാണ്‌ അവന്‍ പിറന്നത്‌, അവന്റെ അച്ചനെപ്പോലെ ദൃഡ
മായ്‌ കൊലുകളും നെഞ്ചുമായിട്ട്‌. അവന്റെ തൊള്ളതുറന്നുള്ള ആ
ചിരി,പല്ലുമുളയ്ക്കാത്ത മോണകാട്ടി…….. ആയിരമംമുത്തംകൊടുത്താലും
മതിവരില്ലായിരുന്നു.

എന്നിട്ടും.

എല്ലാം അവന്‌ പവോിയാരുന്നു.

ചെറ്റയില്‍ നിന്നും പിരിഞ്ഞുപോന്നതും, വാടകക്ക്‌ താമസ്റ്ിച്ചതും,
അയലത്തെ പെണ്‍കുട്ടികളെ മകനെ ഏല്‍പ്പിച്ച്‌ കൂലിപ്പണിയ്ക്ക്‌ പേ
യതും……

അവന്‍ കുറച്ച്‌ വളര്‍ന്നപ്പോള്‍ വാടകവീടിന്റെ ഒരു മുറിയും അടു,
ക്കളയും പോരെന്നുതോന്നി. പത്തുസെന്റ്‌ സ്ഥലം സ്വന്തമാക്കിയൊരു
വീടും വച്ചു. അവന്‍ സൈക്കിളുവാങ്ങി, സൈക്കിള്‍ മാറ്റി ബൈക്കാ
ക്കി……….

സാമാന്യ വിദ്യാഭ്യാസശേഷം അവന്‍ അലഞ്ഞുനടന്നപ്പോള്‍
വട്ടച്ചെലവിന്‌ മുട്ടേന്നെു കരുതിയാണ്‌ പലിശക്ക്‌ പണം കൊടുത്തൂതു

ടങ്ങിയത്‌…….. അതുവളര്‍ന്നാണ്‌ പട്ടണത്തിലെ പണമിടപാടു സ്ഥാപ
നമായത്‌…………..

ഇന്നവന്‍ നാട്ടുപ്രമാണിയായി……. മൂക്കിന്‌ താഴെ കനത്തമീശ
യുള്ളവനായി.

പക്ഷെ, മുഖത്ത്‌ നോക്കി തേവിടിശ്ശിയെന്നു വിളിച്ചപ്പോള്‍ സഹി
ക്കാനായില്ല.

ഞാന്‍ തേവിടിശ്ലിയെങ്കില്‍ നീ അതിന്റെ സന്താനമാണ്‌… ന
ിന്റെ പ്രതാസ്സും, കാറും, തൊലിവെളുത്ത പെണ്ണും അങ്ങനത്തെ കാശു കൊടുത്ത്‌ വാങ്ങിയതാടാ………

ഭ്രാന്തിയെപ്പോലെയാണ്‌ വിളിച്ചു കൂവിയത്‌. മതിലുകള്‍ക്ക്‌ മുക
ളിലൂടെ ഒരു പാടുതലകള്‍ ഉള്ളിലേയ്ക്ക്‌ കണ്ണുനട്ട്‌ നിന്നിരുന്നു.

ആ കണ്ണുകള്‍ക്കെല്ലാം മുമ്പില്‍ വച്ചാണവന്‍ മുടിക്കുത്തില്‍ പ
ിടിച്ച്‌ വലിച്ചിഴച്ച്‌ മുറിക്കുള്ളില്‍ കയറ്റി നാഭിയില്‍ ചപവുട്ടിയത്‌…….

ഉമ്മാ………!
കമലമനക്കോണില്‍ ഉമ്മയുടെ ചിരിക്കുന്ന മുഖം കു……. സമാ
ധാനമായി……. മനസ്സ്‌ തണുക്കുകയാണ്‌ ……..

ഉടനെ കണ്ണുതുറന്നുപോയി.

അവളോട പറ്റിച്ചേരന്നു ടിനു.

അവന്റെ ഭയന്നുവിറച്ച മുഖമാണ്‌; ശരിയായിരിക്കാം
അവന്‍ ഭയന്നിരിക്കാം. ഈവലിയ വീടിന്റെ ഒരു കോണിലെ മുറി
യില്‍ ഒറ്റക്ക്‌, അനക്കങ്ങളും, ശബ്ദങ്ങളുമില്ലാതെ ക

കമല അവനെ തന്റെ മാറോട്‌ ചേര്‍ത്തു. കിടത്തി, തലമുടിയിഴക
ളില്‍, പുറത്ത്‌ മെല്ലെ തലോടി…

അവന്‍ പ്ലസ്റ്റുവില്‍ നിന്നും താഴേയ്ക്ക്‌, താഴേയ്ക്ക്‌ ഈര്‍ന്നു
വീഴുകയാണ്‌, കമലയുടെ കണ്ണുകളില്‍……………

വളരെ താഴെ, എല്‍.കെജിയ്ക്കും താഴെ, പായില്‍ മല
ര്‍ന്നുകിടന്ന്‌ തൊള്ളകാണും വിധം ചിരിക്കുന്ന, പള്ലുമുളയ്‌
ക്കാത്ത മോണകാണും വിധം……..

അവള്‍ ബ്ലാസ്സിന്റെ ഹുക്കുകള്‍ തരി, (ബായുടെ കൊളുത്തൂരി,
അവന്റെ ചുുകള്‍ക്കിടയിലേക്ക്‌ വലതു മുലക്കണ്ണ്‌ തിരുകിവച്ചു.

അവന്റെ ചുകള്‍ ചലിച്ചപ്പോള്‍ മുലകള്‍ ചുരന്നു.

സാന്ത്വനമായി……..image_pdfimage_printഡൗൺലോഡ് ചെയ്യുക

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Back to Top