അച്ഛന്റെ ബ്ലോഗന മകന്‍ വായിക്കുന്നു

Spread the love

image_pdfimage_printഡൗൺലോഡ് ചെയ്യുക


വിജയകുമാര്‍ കളരിക്കല്‍

ഇതെന്റെ ഗ്രാമം.

വിളയാല്‍.

ഞാന്‍ വിളയാല്‍ പുത്തന്‍പുരക്കല്‍ പൌലോസ്‌ എന്ന ചെറിയപള്ളി ഇടവകക്കാരന്‍.

നാട്ടുകാര്‍ എന്നെ പൌലോ എന്നു വിളിക്കുന്നു.

ഇക്കഥ തുടങ്ങുന്നത്‌ ഇന്നല്ല, നാലു പതിറ്റഠുകള്‍ക്ക്‌ മുമ്പാണ്‌.

ഗ്രാമത്തിന്റെ നടുവിലൂടെ ടാര്‍ ചെയ്യാത്ത ഒരു പഞ്ചായത്ത്‌ വഴിയു

അതിലെ ഓടുന്ന പ്രധാന വാഹനം ഒരു കാളവിയാണ്‌. ഓടിച്ചിരുന്നത്‌
കുഞ്ഞിക്കേള.

പിന്നെ കൈവിരലില്‍ എണ്ണാവുന്ന സൈക്കിളുകള്‍. ബാക്കിയെല്ലാ
വരും കാല്‍ നടക്കാരാണ്‌.

ഗ്രാമത്തിന്റെ ഉള്‍ക്കാമ്പുകളില്‍ നിന്നും വഴിയിലെത്താന്‍ ഇടവഴികളാണുള്ളത്‌. ഒരാള്‍ക്ക്‌ കഷ്ടിച്ച്‌ നടക്കാവുന്ന്ര്ത വീതിയില്‍, ഉരുളന്‍ കല്ലുകളാല്‍ തീര്‍ത്ത കയ്യാലകളുമായിട്ട്‌.

ഇടവഴികള്‍ പലതും മലയിറങ്ങി റോഡില്‍ വരുന്നതും, മലയിറങ്ങി പടവരമ്പത്തും തോട്ടിറമ്പിലും എത്തുന്നതുമാണ്‌.

ഈ റോഡു തന്നെ ആയിരുന്നു ഞങ്ങളുടെ പ്രധാന കളി സ്ഥലവും.
ഞങ്ങള്‍ കിളിപ്പാസും സാതേമ്പറും അരിയാസ്സും കളിച്ചു.

പറമ്പുകളെല്ലാം വേലികെട്ടി മറച്ചു കപ്പയും ചേനയും ചേമ്പും കാച്ചിലും കൃഷികള്‍ ചെയ്തിരിക്കും. അതിര്‍ വേലികളില്‍ കശുമാവും പ്ലാവും മറ്റ്‌ നാട്ടുമരങ്ങളും വളരും. പാടങ്ങള്‍ നെല്‍വയലുകളും, മലകളില്‍ കാടു പടിച്ചിടത്ത്‌ കുറുക്കനും കുറുനരിയും പാര്‍ത്തും പോന്നു.

ആ മലകളില്‍ നിന്നും ആടിനുള്ള ഞവറയിലകളും വര്‍ങ്ങിലയും
തൊട്ടാവാടിയിലകളും മറ്റിലച്ചെടികളും പറിച്ചെടുത്തു. ആടുകളെ, പശുക്കളെ അഴിച്ചു വിട്ടു തീറ്റിക്കുയയും ചെയ്തു.

അന്നത്തെ പത്തു വയസ്സുകാരാനായിരുന്ന ഞാനും ആട്ടിടയനായിരു
ന്നു. എന്റെ കൂട്ടത്തില്‍ അഞ്ചോ ആറോ ആടുകളുഠായിരുന്നു.

കൂലി വേലക്കാരായിരുന്ന അപ്പച്ചനെയും അമ്മച്ചിയേയും സഹായി
ക്കാന്‍ മക്കളും എന്തെങ്കിലും പണികള്‍ ചെയുന്നത്‌ സാധാരണയായിരുന്നു. എന്നാലും മൂത്ത പെങ്ങളെ, അവര്‍ വളരെ നേരത്തെ പഠിത്തം നര്‍ത്തി വീട്ടുകാര്യങ്ങള്‍ നോക്കുന്നവളായിട്ടും വീടു വിട്ടൊരു പണിക്കും വിട്ടില്ല. എന്നെ സഹായിക്കാന്‍ അനുജത്തിയാണ്‌ വരിക. അനുജന്‍ ഇള്ളക്കുട്ടിയായി അപ്പച്ചനും അമ്മച്ചിയും ഇല്ലാത്ത നേരത്ത്‌ മൂത്ത പെങ്ങളോട്‌
വഴക്കുമായിട്ട്‌ കഴിഞ്ഞുകൂടും.

തോട്ടിറമ്പില്‍ കൂടി നടന്ന്‌ തെക്കന്‍ മല കയറി തുടങ്ങുന്നിടത്ത്‌ വലതു
കൈ പുറത്തു വെട്ടുകല്ലില്‍ പണിത്‌ വൈക്കോല്‍ മേഞ്ഞ വീടായിരുന്നു സലോമിയുടേത്‌.

അന്നിവിടെ ഉഠയിരുന്ന ഏത്‌ എല്ലാവീടികളും അങ്ങനെ ഉള്ളതായിരുന്നു, ആശാന്‍ കളരി നടത്തിയിരുന്ന വേലായുധനാശാന്റെ ഒഴികെ. ആശാന്റേത്‌ ഓല മറച്ച്‌, ഓലമേഞ്ഞ വീടായിരുന്നു. അതിനുള്ളില്‍ വേനല്‍ക്കാലം
സുഖമുളളതും മഴക്കാലവും മഞ്ഞുകാലവും തണുത്തതു മായിരിക്കും.
എന്നാല്‍ വെട്ടുകല്ലില്‍ തീര്‍ത്തു വൈക്കോല്‍ മേഞ്ഞാല്‍ എല്ലാക്കാലത്തും സുഖാന്തരീക്ഷവുമായിരിക്കും.

“ അപ്പന്‍ കള്ളുകുടിച്ചേച്ചു വന്നാല്‍ കെടക്കപ്പൊറുതി ഓകില്ലെന്ന്‌ “”
സലോമി പറയും.

സലോമിയുടെ അമ്മച്ചി കൂലിപ്പണിക്ക്‌ പോകില്ല. പശുക്കളെ വളര്‍ത്തി പാലു വില്കും. പുള്ള്‌ അറുത്തു കൊടുത്താണ്‌ സലോമി അമ്മയെ സഹായിച്ചിരുന്നത്‌.

സലോമി ഒരു നല്ല പെണ്‍കുട്ടിയായിരുന്നു, ഇരു നിറത്തില്‍….

അവള്‍ പുല്ലറുക്കു മ്പോള്‍, ആടുകളെ മേയാന്‍ വിട്ട്‌ അവള്‍ക്ക്‌ കൂട്ടി
രുക്കുകയും സഹായിക്കുകയും ചെയ്തിരുന്നു, ഞാന്‍.

അങ്ങിനെയിരിക്കുമ്പോള്‍ ഒരുനാള്‍ ഹൃദയത്തിന്റെ മുറുകി നിന്ന കമ്പികളില്‍ അവള്‍ നനുത്ത വിരലുകളാല്‍ ഒന്നു തൊട്ടു.

അവള്‍ക്കുന്ന്‌ പ്രന്ത്‌ വയസ്സായിരുന്നു. അവളേക്കാള്‍ മൂന്നു വയസ്സു
കൂടുതലുഠായിരുന്നു ഹൃദയത്ര്രികള്‍ക്ക്‌.

അത്‌ മഴത്തുള്ളികളായി വരു കിടന്നുരുന്ന ഭൂതലത്തില്‍ പതിക്കുകയായിരുന്നു.

ഭൂതലം വിറപൂ. അപ്രതീക്ഷിതമായിരുന്നതു കെട്‌ എന്തെന്ന്‌ മനസ്സി
ലാക്കാനേ കഴിഞ്ഞില്ല. ചുരു കൂടുകയും വലിഞ്ഞു മുറുകുകയോ ഒക്കെ ചെയ്തു.

അല്പം നീട്ടാണ്‌ അവളുടെ കണ്ണുകള്‍, ആ കണ്ണുകളില്‍ അസാധാ
രണമായ എന്തോ പൂത്തു നിന്നുരുന്നു. ചുുകളില്‍ എപ്പോഴും പുഞ്ചിരു വിരിഞ്ഞു നിന്നിരുന്നു.

പിന്നീട്‌ കുഞ്ഞകുഞ്ഞു വര്‍ത്തമാനങ്ങളിലൂടെ, കൊച്ചുകൊച്ചു തൊട
ലുകളിലൂടെ ഹൃദയരാഗങ്ങള്‍ മീട്ടി ത്ര്ത്രികള്‍ കൂടുതല്‍ മുറുകി…

അവള്‍ പെറ്റിക്കോട്ടില്‍ നിന്നും പാവാടയിലേക്കും ബ്ലൌസിലേക്കും
വളര്‍ന്നു. ഞാന്‍ എല്‍പി സ്‌കൂളില്‍ അദഭ്ധ്യാപകനായിട്ട്‌ മലബാറിലേക്ക്‌ നടുകടന്നു. പെങ്ങന്മാരെ കെട്ടിച്ചുവിടാനായിട്ട്‌ യാധ്തകള്‍ കുറച്ചു. കുറഞ്ഞ യാത്രയില്‍ വല്ലപ്പോഴുമെത്തുമ്പോള്‍ സലോമിയെ കില്ല, കാണാന്‍ ശ്രമിച്ചില്ല.
ഇളയ പെങ്ങള്‍ കഥകള്‍ പറഞ്ഞു കേള്‍പ്പിക്കുമായിരുന്നു, അവളുടെ അന്വേഷണങ്ങള്‍ അറിയിക്കുമായിരുന്നു, പെങ്ങളെ കെട്ടിച്ചു വിടും വരെ.

ഒരിക്കല്‍, ഒരിക്കല്‍ മാത്രം സ്കൂളിലേക്ക്‌ അവളുടെ ഒരു കത്തു വന്നു, നിറയെ അക്ഷരത്തെറ്റുകളുമായിട്ട്‌, വിവാഹം അറിയിപ്പായിട്ട്‌……

അവളുടെ ജീവിതവും പൂര്‍ത്തീരിക്കാനാകാതെ പോയ വാചകങ്ങളെ
പ്പോലെയായിരുന്നെന്ന്‌ അന്നു തോന്നിയില്ല. അവളുടെ അപ്പച്ചന്‍ ജീവിതത്തില്‍ ഉളാക്കി കൊടുത്തതുമുഴുവന്‍ അക്ഷരത്തെറ്റുകളായിരുന്നെന്നും
അറിഞ്ഞില്ല. സ്വന്തം (്രാരബ്ധങ്ങളും പരാധീനതകളുമായിട്ടു രമൃതയിലായി കഴിഞ്ഞുകൂടാന്‍ ശ്രമിച്ചു, ഒരു പ്രൈമറി അദ്ധ്യാപകന്റെ വൃത്തത്തില്‍നിന്നു
കെഠ്‌…

രു പെങ്ങന്മാരെ കെട്ടിച്ചുവിടാനും അനുജനെ ഒരു സര്‍ക്കാര്‍ ഗുമസ്ഥ
നാക്കാനും സഹായിച്ചു. വിവാഹം ചെയ്തു. ര്‌ മക്കള്‍ക്ക്‌ വിദ്യാഭ്യാസം കൊടുത്തു. അപ്പച്ചനെയും അമ്മച്ചിയേയും അല്ലലില്ലാതെ നോക്കി, കര്‍ത്താവില്‍ നിദ്രപ്പാപിക്കനയച്ചു. ജീവിതത്തെക്കുറിച്ച്‌ ഒരു നഷ്ടബോധവും

തോന്നിയിരുന്നില്ല.

പക്ഷെ, ഭാര്യ, കൊച്ചുത്രേസ്യ ഇടയ്ക്ക്‌ വച്ച്‌ യാത്ര പറഞ്ഞു പോയ
പ്പോള്‍ വല്ലാത്തൊരു നഷ്ടബോധം. മറ്റുള്ളവരുടെ കാര്യങ്ങള്‍ നോക്കി നടന്നപ്പോള്‍ അവളെ വേ വിധം (ശദ്ധിക്കാന്‍ കഴിയാതെ വന്നിട്ടുോ എന്ന ചോദ്യം ഒരായിരം പ്രാവശ്യമെങ്കിലും ചോദിച്ചിട്ട്‌, കഴിഞ്ഞ അഞ്ചു കൊല്ലം തികയുന്നതിനോടിടക്ക്‌.

ഇപ്പോള്‍ ഒുറ്റപ്പെട്ടതു പോലെ…

മക്കള്‍ പറന്നകന്ന്‌ കൂടുവച്ചിരിക്കുന്നു. കുഞ്ഞു മക്കളുമായിട്ട്‌ തിര
ക്കോടു തിരക്കായിരിക്കുന്നു. വല്ലപ്പോഴുമുള്ള ഫോണ്‍ വിളികളല്ലാതെ ഒന്നുമില്ലപാതെയായിരിക്കുന്നു. കമ്പ്യൂട്ടര്‍ വീട്ടില്‍ ഉള്ളതു കെഠ്‌ നേര്‍ക്കുനേരെയിരുന്നു സംസാരിക്കാന്‍ കഴിയുന്നു.

അവര്‍ നിര്‍ബന്ധിക്കാത്തതു കൊല്ലു, കഴിയില്ല, ഇവിടം വിട്ട്‌ അനൃഭാഷ ക്കാരുടെയിടയില്‍…..

ഇവിടെ പത്തെ പച്ചപ്പും മഞ്ഞപ്പും കുറഞ്ഞെങ്കിലും, മുനിസിപ്പാലിറ്റി
വക വഴികള്‍ ടാര്‍ ചെയ്തെങ്കിലും ഇടവഴികള്‍ റോഡായെങ്കിലും അതിന്റെ ഓരം ചേര്‍ന്നു നടക്കുമ്പോള്‍…

വെള്ളം വറ്റിയതെങ്കിലും തോട്ടിറമ്പിലൂടെ നടക്കുമ്പോള്‍, കനാല്‍
വെള്ളത്തില്‍ കുളിക്കു മ്പോള്‍…

നാട്ടുകാരോട്‌ മിപ്പറയുമ്പോള്‍…

ഓണാഘോഷത്തിനും ക്ലബ്‌ വാര്‍ഷികത്തിനും സ്റ്റേജില്‍ കയറി ഉച്ച
ഭാഷിണിയിലൂടെ രു വാക്കു പറയുമ്പോള്‍…

ഞാന്‍ വിളയാലുകാരന്‍ തന്നെ ആകുന്നു.

പക്ഷെ, ആ സ്വസ്ഥതയിലേക്ക്‌ കഴിഞ്ഞ ദിവസം അവള്‍, സലോമി
വിം കടന്നു വന്നു.

ഉച്ച ചൂടിന്റെ തളര്‍ന്നുള്ള മയക്കത്തല്‍ നിന്നും കോളിംഗ്‌ ബെല്ല്‌ കേട്ടു
ണര്‍ന്നു കതക്‌ തുറന്നപ്പോള്‍ അവിശ്വസനീയമായൊരു മുഖമായിരുന്നു.

സലോമി.

മുപ്പതു വര്‍ഷങ്ങള്‍ക്ക്‌ മുമ്പാണ്‌ അവളെ അവസാനമായി കത്‌.

അവള്‍ക്ക്‌ കുട്ടികളുഠാകുന്നതും വളരുന്നതും വിവാഹിതരാകുന്നതും,
ഭര്‍ത്താവിന്റെ മരണവുമെല്ലാം പലരും പറഞ്ഞ്‌ അറിഞ്ഞു ക്രൊിരുന്നു.

ഇപ്പോള്‍ സ്വസ്ഥയും സന്തോഷവതിയുമായൊരു സ്ര്രീയെ ആണ്‌
പ്രതീക്ഷിച്ചിരുന്നത്‌.

പക്ഷെ,

കതകിനു മുന്നില്‍, തളര്‍ന്ന്‌ അവശയായൊരു സ്ത്രീ. എകങ്കിലും
മുഖത്തു കരുവാളിപ്പുകള്‍ക്ക്‌ നടുവില്‍ പത്തെ ആ മുഖത്തിന്റെ ഒരു ഛായ നില നില്കുന്നു. കണ്ണുകളില്‍ വല്ലപ്പോഴുമെങ്കിലും പത്തെ പ്രസരിപ്പിന്റെ ബാക്കി തെളിയുന്നു.

തുടര്‍ന്ന്‌ അവള്‍ പറഞ്ഞ കഥ വളരെ ദയനീയമായിപ്പോയി.

മൂന്നു പെണ്‍മക്കള്‍,

മരിച്ചുപോയ, അദ്വാനിയും സ്നേഹസമ്പന്നനുമായിരുന്ന ഭര്‍ത്താവ്‌
സമ്പാദിച്ചതെല്ലാം മക്കള്‍ കണക്ക്‌ പറഞ്ഞ്‌, മത്സരിച്ച്‌ വാങ്ങിയെടുത്തു.
അമ്മയെ നോക്കേ ഉത്തരവാദിത്വത്തെ കെട്‌ പന്തു കളിക്കുന്നു.

ഇപ്പോള്‍ അഭയത്തിനു, തല ചായ്ക്കാന്‍ ഒരിടത്തിന്‌….

ഒരുക്കി കൊടുത്തു, എല്ലാ ബാദ്ധ്യതകളും ഏറ്റെടുത്തുകെട്‌ ഒരനാഥാ

രു പെങ്ങന്മാരെ കെട്ടിച്ചുവിടാനും അനുജനെ ഒരു സര്‍ക്കാര്‍ ഗുമസ്ഥ
നാക്കാനും സഹായിച്ചു. വിവാഹം ചെയ്തു. ര്‌ മക്കള്‍ക്ക്‌ വിദ്യാഭ്യാസം കൊടുത്തു. അപ്പച്ചനെയും അമ്മച്ചിയേയും അല്ലലില്ലാതെ നോക്കി, കര്‍ത്താ
വില്‍ നിദ്രപ്പാപിക്കനയച്ചു. ജീവിതത്തെക്കുറിച്ച്‌ ഒരു നഷ്ടബോധവും

തോന്നിയിരുന്നില്ല.

പക്ഷെ, ഭാര്യ, കൊച്ചുത്രേസ്യ ഇടയ്ക്ക്‌ വച്ച്‌ യാത്ര പറഞ്ഞു പോയ
പ്പോള്‍ വല്ലാത്തൊരു നഷ്ടബോധം. മറ്റുള്ളവരുടെ കാര്യങ്ങള്‍ നോക്കി
നടന്നപ്പോള്‍ അവളെ വേ വിധം (ശദ്ധിക്കാന്‍ കഴിയാതെ വന്നിട്ടുോ എന്ന
ചോദ്യം ഒരായിരം പ്രാവശ്യമെങ്കിലും ചോദിച്ചിട്ട്‌, കഴിഞ്ഞ അഞ്ചു കൊല്ലം
തികയുന്നതിനോടിടക്ക്‌.

ഇപ്പോള്‍ ഒുറ്റപ്പെട്ടതു പോലെ…

മക്കള്‍ പറന്നകന്ന്‌ കൂടുവച്ചിരിക്കുന്നു. കുഞ്ഞു മക്കളുമായിട്ട്‌ തിര
ക്കോടു തിരക്കായിരിക്കുന്നു. വല്ലപ്പോഴുമുള്ള ഫോണ്‍ വിളികളല്ലാതെ
ഒന്നുമില്ലപാതെയായിരിക്കുന്നു. കമ്പ്യൂട്ടര്‍ വീട്ടില്‍ ഉള്ളതു കെഠ്‌ നേര്‍ക്കുനേ
രെയിരുന്നു സംസാരിക്കാന്‍ കഴിയുന്നു.

അവര്‍ നിര്‍ബന്ധിക്കാത്തതു കൊല്ലു, കഴിയില്ല, ഇവിടം വിട്ട്‌ അനൃഭാഷ
ക്കാരുടെയിടയില്‍…..

ഇവിടെ പത്തെ പച്ചപ്പും മഞ്ഞപ്പും കുറഞ്ഞെങ്കിലും, മുനിസിപ്പാലിറ്റി
വക വഴികള്‍ ടാര്‍ ചെയ്തെങ്കിലും ഇടവഴികള്‍ റോഡായെങ്കിലും അതിന്റെ
ഓരം ചേര്‍ന്നു നടക്കുമ്പോള്‍…

വെള്ളം വറ്റിയതെങ്കിലും തോട്ടിറമ്പിലൂടെ നടക്കുമ്പോള്‍, കനാല്‍
വെള്ളത്തില്‍ കുളിക്കു മ്പോള്‍…

നാട്ടുകാരോട്‌ മിപ്പറയുമ്പോള്‍…

ഓണാഘോഷത്തിനും ക്ലബ്‌ വാര്‍ഷികത്തിനും സ്റ്റേജില്‍ കയറി ഉച്ച
ഭാഷിണിയിലൂടെ രു വാക്കു പറയുമ്പോള്‍…

ഞാന്‍ വിളയാലുകാരന്‍ തന്നെ ആകുന്നു.

പക്ഷെ, ആ സ്വസ്ഥതയിലേക്ക്‌ കഴിഞ്ഞ ദിവസം അവള്‍, സലോമി
വിം കടന്നു വന്നു.

ഉച്ച ചൂടിന്റെ തളര്‍ന്നുള്ള മയക്കത്തല്‍ നിന്നും കോളിംഗ്‌ ബെല്ല്‌ കേട്ടു
ണര്‍ന്നു കതക്‌ തുറന്നപ്പോള്‍ അവിശ്വസനീയമായൊരു മുഖമായിരുന്നു.

സലോമി.

മുപ്പതു വര്‍ഷങ്ങള്‍ക്ക്‌ മുമ്പാണ്‌ അവളെ അവസാനമായി കത്‌.

അവള്‍ക്ക്‌ കുട്ടികളുഠാകുന്നതും വളരുന്നതും വിവാഹിതരാകുന്നതും,
ഭര്‍ത്താവിന്റെ മരണവുമെല്ലാം പലരും പറഞ്ഞ്‌ അറിഞ്ഞു ക്രൊിരുന്നു.

ഇപ്പോള്‍ സ്വസ്ഥയും സന്തോഷവതിയുമായൊരു സ്ര്രീയെ ആണ്‌
പ്രതീക്ഷിച്ചിരുന്നത്‌.

പക്ഷെ,

കതകിനു മുന്നില്‍, തളര്‍ന്ന്‌ അവശയായൊരു സ്ത്രീ. എകങ്കിലും
മുഖത്തു കരുവാളിപ്പുകള്‍ക്ക്‌ നടുവില്‍ പത്തെ ആ മുഖത്തിന്റെ ഒരു ഛായ നില നില്കുന്നു. കണ്ണുകളില്‍ വല്ലപ്പോഴുമെങ്കിലും പത്തെ പ്രസരിപ്പിന്റെ ബാക്കി തെളിയുന്നു.

തുടര്‍ന്ന്‌ അവള്‍ പറഞ്ഞ കഥ വളരെ ദയനീയമായിപ്പോയി.

മൂന്നു പെണ്‍മക്കള്‍,

മരിച്ചുപോയ, അദ്വാനിയും സ്നേഹസമ്പന്നനുമായിരുന്ന ഭര്‍ത്താവ്‌
സമ്പാദിച്ചതെല്ലാം മക്കള്‍ കണക്ക്‌ പറഞ്ഞ്‌, മത്സരിച്ച്‌ വാങ്ങിയെടുത്തു.
അമ്മയെ നോക്കേ ഉത്തരവാദിത്വത്തെ കെട്‌ പന്തു കളിക്കുന്നു.

ഇപ്പോള്‍ അഭയത്തിനു, തല ചായ്ക്കാന്‍ ഒരിടത്തിന്‌….

ഒരുക്കി കൊടുത്തു, എല്ലാ ബാദ്ധ്യതകളും ഏറ്റെടുത്തുകെട്‌ ഒരനാഥാ

4.

രാജു പോള്‍ വിളയാല്‍ എന്ന എക്സികുട്ടീവ്‌ തന്റെ കമ്പനിക്കു വോി ഒരു വമ്പന്‍ ഓര്‍ഡര്‍ ശരിയാക്കിക്കൊടുത്തതിന്റെ അമിതമായ സന്തോഷത്തില്‍ തന്റെ ക്യാബിനില്‍ ഏസി ഓഫ്‌ ചെയ്യതു, പുറത്തേക്കുള്ള വാതയനം മലര്‍ക്കെ തുറന്നിട്ട്‌ ഒരു ലാര്‍ജില്‍ ഐസ്‌ ക്യൂബുകള്‍ നിറച്ചു വച്ച്‌…

സിഗററ്റ്‌ കൊളുത്തി…

തന്റെ മാത്രഭാഷയിലെ വാചകങ്ങള്‍ വായിക്കാനുള്ള മോഹത്തില്‍
തുറന്നതായിരുന്നു ബ്ലോഗന. വായിച്ചു തുടങ്ങിയപ്പോള്‍ തന്‍െറ പേരിനേടു ചേര്‍ന്നുള്ള വിളയാല്‍ എന്ന നാമം കപ്പോഴാണ്‌ ഉടമസ്ഥനെ തെരഞ്ഞ

അവന്‍ അപ്പച്ചന്റെ ബ്ലോഗന വായിച്ചു.

പിന്നെ സിഗററ്റ്‌ വലിച്ചില്ല, ഒഴിച്ചു വച്ച മദ്യംകഴിച്ചില്ല. തുടരെ, തുടരെ
ഫോണ്‍ ചെയ്യുകയാണുഠയത്‌.

ഭാര്യയെ,

ദൂബായിലുള്ള സഹോദരിയെ,

നാട്ടിലെ ബന്ധുക്കളെ, സുഹൃത്തുക്കളെ…

സുഹൃത്തുക്കളോ, നട്ടപ്പാതിരക്ക്‌ ഗാഡ നിദ്രയിലായിരന്നതു കെട്‌
ആരും ഫോണ്‍ എടുത്തു പോലുമില്ല.

എന്നിട്ടും അവന്‍ പിന്നീടു ഒരു ജോലിയും ചെയ്യാതെ, ചെയ്യാനാകാതെ വെറുതെ ഫോണ്‍ ചെയ്തു ക്ൊിരുന്നു. ആരു എടുത്തില്ലെങ്കിലും അവനതില്‍ വിഷമം തോന്നിയില്ല.

നേരം പരപരാ വെളുത്തപ്പോള്‍ അപ്പച്ചന്റെ ഫോണ്‍ നമ്പറില്‍…

അവന്‍ കമ്പ്യൂട്ടര്‍ സ്ക്രീനിനു മുമ്പില്‍ ഇരുന്നു, ഡിജിറ്റല്‍ ക്യാമറ ഓണ്‍ ചെയ്തു, സ്പീക്കര്‍ ചെവിയില്‍ ചേര്‍ത്തു, ഫോണ്‍ നെറ്റുമായി കണക്റ്റ്‌ ചെയ്തു.

അവന്റെ അപ്പച്ചന്‍ ഉണര്‍ന്നു വരുന്നതേ ളായിരുന്നുള്ളു.

“* എന്നാടാ രാവിലെ……””

“ ഒന്നുമില്ലപ്പച്ചാ… ഞങ്ങള്‍ ഉടന്‍ നാട്ടില്‍ വരുന്നു. രഞ്ജുവുമ്്‌, ഡേറ്റ്‌ പിന്നീടു അറിയിക്കാം…”

“* എന്നാ മോനേ ഇത്ര തെരക്കായിട്ട്‌….””

“ ഈ വെക്കേഷന്‍ അവിടെ എല്ലാരുമൊത്തൊരു ആഘോഷം…”

അയാള്‍, പൌലോ തുള്ളിച്ചാടി, വളരെ നാളുകള്‍ക്ക ശേഷം ഉാകുന്ന
ഒരു ഒത്തുകൂടല്‍. ഒടുവില്‍ ഒത്തുകൂടിയത്‌ രഞ്ജുവിന്റെ വിവാഹത്തിനായിരുന്നു. ഇപ്പോള്‍ അവളുടെ മകനു മൂന്നു വയസ്സു കഴിഞ്ഞിരിക്കുന്നു.

പൌഈലൊ ധൃതിയിലായി,

വീടിനു ചെയ്യിയിരുന്ന അറ്റകുറ്റ പണികള്‍ ചെയ്തു, പെയിന്റടിച്ചു,
ചുറ്റുമുള്ള പുല്ല്‌ ചെത്തി വൃത്തിയാക്കി, മുറ്റത്ത്‌ വിരിച്ചിരുന്ന ബേബി മെറ്റലിനെ തോല്‍പിച്ചു മുന്നേറിയിരുന്ന കളകളെ കൊന്നൊടുക്കി…

ദിവസങ്ങള്‍ അടുത്തപ്പോള്‍ പല ബന്ധുക്കളും, മകന്റെ സ്നേഹി
തരും ഒരുക്കങ്ങള്‍ കാണാന്‍ വന്നും പോയുമിരുന്നു. ഒരു ബന്ധു, കുടുംബ സമേതം കാര്യങ്ങള്‍ നോക്കാന്‍ വീട്ടില്‍ വന്നു നിന്നു.

സ്ഥിരമായൊരു വേലക്കാരിയെ വച്ചു.

ഈറനാര്‍ന്ന ആ ദിവസം പിറന്നു. മകന്‍ അറിയിച്ചതനുസരിച്ച്‌ നൂറു
പേര്‍ക്കുള്ള ഭക്ഷണവുമായിട്ട്‌ കാറ്ററിംഗ്‌ കാരെത്തി. വിളമ്പിക്കൊടുക്കാന്‍ മൂന്നു പേര്‍ യൂണിഫോമമിട്ടു നിന്നു.

മദ്ധ്യാഹ്നത്തോടടുത്തപ്പോള്‍ ഗെയിറ്റ കടന്നു നിരനിരയായി നാലഞ്ചു
വാഹനങ്ങള്‍ വന്നെത്തി.

മുന്നില്‍ എത്തിയ കാര്‍ പോര്‍ട്ടിക്കോയില്‍ കയറ്റി നിര്‍ത്തി. അതില്‍
നിന്നും മകനും ഭാര്യയുമാണ്‌ ഇറങ്ങിയത്‌. രാമത്തെ കാറിലായിരുന്നു
മകള്‍.

മകള്‍ ഇറങ്ങി വന്ന്‌ മുന്നിലെ കാറിന്റെ പിറകിലെ ഡോര്‍ തുറന്നു
കൊടുത്തു,

അവള്‍, സലോമി…

പൌഈലോയുടെ ഹൃദയ താളം ഒരു നിമിഷം നിലച്ചതുപോലെ…

സിറ്റൌട്ടിന്റെ ശീതളിമയിലും അയാള്‍ക്ക്‌ ലേശം വിയര്‍പ്പ്‌…

മകനു പിറകില്‍, മകള്‍ക്കു പിറകില്‍ സലോമി സിറ്റഈട്ടില്‍ കയറി.

“എല്ലാ ബാദ്ധ്യതകളും ഏറ്റെടുത്തു കെട്‌ ഈ അമ്മച്ചിയെ അനാഥാല
യത്തില്‍ നിന്നും ഞങ്ങള്‍ ഇങ്ങോട്ടു കൂട്ടി കെഠു വന്നു, അപ്പച്ചന്‌ കൂട്ടായി

മുറ്റത്തും ഗെയിറ്റിനു വെളിയിലും നിര്‍ത്തിയിരുന്ന കാറില്‍ നിന്നെല്ലാം ബന്ധുക്കളും സുഹൃത്തുക്കളും ഇറങ്ങി വീട്ടിലേക്ക്‌ വന്നു.

പൌലോ വലതു കൈ തുറന്നു മലര്‍ത്തി പിടിച്ചതില്‍ സലോമി വലതു
കരം ചേര്‍ത്തു വച്ചു.

വിജയകുമാര്‍ കളരിക്കല്‍,

മാതിരപ്പിള്ളി,

കോതമംഗലം – 686691.
ഫോണ്‍ : 9847946790.

image_pdfimage_printഡൗൺലോഡ് ചെയ്യുക

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Back to Top