വ
തുത്തുകുണുക്കി പക്ഷി കരുതുന്നത് അതിന്റെ വാലാട്ടല്‍ കൊണ്ടാണ് ഈ ഭൂമികറങ്ങുന്നതെന്നാണ്. ഇളകിക്കിടക്കുന്ന മണ്ണ് ഉഴുത് മറിച്ചിടുന്ന മണ്ണിര, ഞാനില്ലായിരുന്നെങ്കില്‍ ഭൂമിയിലെ സസ്യജാലങ്ങളെല്ലാം നശിച്ചു പോയേനെയെന്ന് കരുതുന്നതു പോലെ……പൂജാരിയും പുരോഹിതനും ഇമാമുമൊക്കെ ചിന്തുക്കുന്നതും അങ്ങിനെയൊക്കെ തന്നെ.
ഒന്നു ചിരിച്ചോളൂ…. കൂടുതല്‍ വേണ്ട, അട്ടഹാസച്ചിരിയും വേണ്ട, തുത്തുകുണുക്കി പക്ഷിയോ മണ്ണിരയെ ആയി പരകായം ചെയ്തു പോകും.
@@@@@@