തനിയാവർത്തനം

Spread the love

image_pdfimage_printഡൗൺലോഡ് ചെയ്യുക

മേടമാസത്തിലെ ഒരു സായാഹ്ന മാണ്‌, തലസ്ഥാ നഗരിയി

മാനം ചെഞ്ചായംപൂശിയതാണ്‌, ഏറെ തെളിമയോടല്ല, ബംഗാള്‍
ഉല്‍ക്കടലില്‍ രുപം കൊ ന്യൂനമര്‍ദ്ത്തിന്റെ ഫലമായി കാറുമൂടിയ
താണ്‌. വടക്കന്‍ ഭൂദേശങ്ങളില്‍ അത്‌ മഴയായി പെയ്തൊഴിയുന്നു൭
ങ്കിലും ഇവിടെ അങ്ങിനെ യില്ല. അതിന്റേതായ അധികരിച്ച ചുടു.

മെഡിക്കല്‍ കോളേട്ട്‌ കാഷ്ാലിറ്റിയുടെ മുന്നില്‍, പാതക്കിരുപ
റവും വഴിവാണിഭക്കാരുടെ തിരക്ക്‌ .വര്‍ദ്ധിച്ചിരിക്കുന്നു. കൂടുതലും
നിത്യോപയോഗ സാധനങ്ങളു ടെതാണ്‌. കൂടാതെ ആശുപത്രിയിലേക്ക്‌
വേ പായ, തലയിണ,തോര്‍ത്ത്‌ തുടങ്ങി………

പുലരച്ചയില്‍ അവിടെമാകെ പ്രഭാത ഭക്ഷണത്തിന്റെ കച്ചവടക്കാ
രായിരുന്നു; പൂട്ടും കടലയും, അപ്പവും മുട്ടക്കറിയും, ബറോട്ടയും,
ഇടിയപ്പവും വില്‍ക്കുന്നവര്‍ അടുത്തുള്ള ചേരിയിലെ നിവാസികളാണ്‌.
ഇതെല്ലാം ക്‌, ബാല്‍ക്കണിയില്‍, തന്റെ വാടകമുറിയുടെ മുന്നില്‍ ക
സരയില്‍ ഇരിക്കുകയാണ്‌ സുനില്‍.

മേല്‍ത്തരമായ ആ ടുറിസ്റ്റ്‌ ഹോമിന്റെ രജ്ജിസ്റ്ററില്‍, താമസ്സുക്കാര്‍
വിലാസമെഴുതി, റീസണ്‍ ഓഫ്‌ വിസിറ്റ്‌ കോളത്തില്‍ ശ്രീചിര്രയെന്നോ,
ആര്‍ സീ സി എന്നോ പൂരൂപ്പിക്കാറ്റ്‌. സുനിലും ആ പതിവ്‌ തെ
റ്റിയ്ക്കാതെ ശ്രിചിധ്രയെന്നാണ്‌ എഴുതിയത്‌.

ഇപ്പോള്‍ മാത്രം ബാല്‍ക്കണിയില്‍ പ്രതൃക്ഷപ്പപട്ട ആ പെണ്‍ക്കുട്ട
ിയെ സുനില്‍ സാകൂതം നോക്കിയിരുന്നു. അവള്‍ അടുത്ത മുറിയില്‍ ന
ിന്നുമാണ്‌ ഇറങ്ങിവന്നത്‌. കഴിഞ്ഞ മുന്നു ദിവസങ്ങളിലും അവന്‍ ഈ
സമയത്ത്‌ ബാല്‍ക്കണിയില്‍ ഇരിക്കാറുായിരുന്നെങ്കിലും അടുത്ത മുറി
കളിലെ ആരെയും ശ്രദ്ധിക്കുകയുഠായിരുന്നില്ല. അവരിലാരും അവനെ
യും (ശദ്ധിച്ചിരുന്നില്ല എന്നതും സതൃം.

പെണ്‍ക്കുട്ടിക്ക്‌ വട്ടമുഖമാണ്‌. വളരെ ചെറിയകണ്ണുകളും, വിളറി
യതു പോലെയുള്ള വെളുപ്പും; ഒരു ജാപ്പനീസ്‌ പാവക്കുട്ടിയെപ്പോലെ.
പക്ഷ, അസാധാരണമായ പ്രസരിപ്പ്‌.

മുറിയില്‍ അവള്‍ കളിച്ചിരുന്ന പന്ത്‌ തുറന്നുകിടന്നിരുന്ന വാതില്‍
വഴി പുറത്ത്‌ വന്ന്‌ ബാല്‍ക്കണി വിട്ട്‌ താഴേയ്ക്ക്‌ വീണതുകൊണ് പ
റത്ത്‌ വന്നത്‌. പന്ത്‌ താഴേയ്ക്ക്‌ വീണതുക അവളുടെ മുഖത്ത്‌ വി
ഷ്വാദം നിറയുന്നത്‌ സുനില്‍ കു.

അവളെ കസേരയില്‍ ഇരുത്തി താഴെ നിന്നും പന്തെടുത്തു കെടു
ത്തപ്പോള്‍ അവളുടെ ചുകളില്‍ മാത്രമല്ല ചിരി വിരിഞ്ഞത്‌, കണ്‍ക
ളില്‍ നിറഞ്ഞുനിന്നിരുന്ന കണ്ണീര്‍ മുത്തുകളിലും കൂടിയാണ്‌.
“താങ്ക്സ്‌ അങ്കിള്‍……..
ഓകെ…………. മോളുടെ പേരെന്താണ്‌ ?
“ജ്യോതിമോള്‍. ””
അവള്‍ മുറിയിലേയ്ക്ക്‌ നടക്കാന്‍ തുടങ്ങിയിട്ട്‌ തിരി ച്ചെത്തി തിര

തമ

ക്കി.
“അങ്കിളിന്റെപപ്പയ്‌ ക്കുംസുഖമില്ലാഞ്ഞാണോ അങ്കിളും

വന്നത്‌*
“അല്ലല്ലോ !
“മോളുടെ പപ്പയ്ക്ക്‌ സുഖമില്ല. ഓപ്പറേഷനാ……..

തമ

ആ കുഞ്ഞുമുഖം വീും വിഷാദം പൂ.
കാര്‍മേഘങ്ങല്‍ സൂര്യനെ മൂടുകയാണ്‌ കാഷ്ചാലിറ്റിയുടെ മുന്നില്‍
ലൈറ്റുകള്‍ തെളിഞ്ഞിരിയക്കുന്നു.

റസ്റ്ററോറുകാരുടെ രജിസ്റ്ററില്‍ റീസണ്‍ ഓഫ്‌ വിസിറ്റിംഗ്‌ കോള
ത്തില്‍ “ശ്രീചിത്ര” യെന്നെഴുതിയെങ്ടിലും ശ്രീചിത്രയില്‍ അഡ്മിറ്റ്‌
ചെയ്ത രോഗിയുടെ പരിചാരകനായെത്തിയതായിരുന്നില്ല സുന
ല്‍. ഡോക്ടര്‍ സുനന്ദയുടെ .ഒരു വിസിറ്റിംഗ്‌ കിട്ടുന്നതിനു വോ,
മോബൈല്‍ നമ്പര്‍ കൊടുത്ത്‌ കാക്കുകയാണ്‌, കുഴിഞ്ഞ മൂന്നു
ദിവസങ്ങളിലും. വ്യവസ്ഥ പ്രകാരം ഇനിയും നാലു ദിവസങ്ങള്‍
കൂടിയു ആ കാത്തിരിപ്പിന്റെ ദൈര്‍ ഘ്യം. നാലു ദിവസങ്ങളില്‍
ഒരിക്കല്‍ പോലുംസുനിലിന്റെമോബൈലിലേക്ക്‌ സുനന്ദയുടേ
ഒരു കോളും വന്നില്ലെങ്കില്‍ സുനിലിന്‌ മടങ്ങാം, ഇനിയും ഒരിയ്ക്കലും
സുനന്ദയെ കാണാതെ.

മുന്നു വര്‍ഷമായി നീുനില്‍ക്കുന്ന നിയമ യുദ്ധത്തിന്റെ ഒടുവില്‍
മജ്ജിസ്റ്ററേറ്റ്‌ എഴുതാനിരിക്കുന്ന വിധിക്കുമുമ്പ്‌ അനുവദിച്ച ഒരോയൊരു
ഓദാര്യം. രുവക്കീലുമാരുടെയും അനുരഞ്ചന സംഭാഷണത്തിലൂടെ
ഒത്തുചേരാന്‍ തരപ്പെടുമെങ്കില്‍……

ഡോക്ടര്‍ സുനന്ദ അതാഗ്രഹിക്കുന്നില്ലെങ്കിലും, ഭാഷയിലെ ഒരു
പ്രധാന ദിനപ്രതത്തിന്റെ സബ്‌ എഡിറ്റര്‍ സുനില്‍ കുമാര്‍ ഇഷ്ടപ്പെടു,
ന്ന. ഒത്തുച്ചേരല്‍, തോല്‍വിയാണെങ്കിലും, ഇനിയുമുള്ള ജീവിതകാലം
മൂഴുവന്‍ സുനന്ദയുടെ ഗര്‍വ്വിന്‌ മുന്നില്‍ തലകുനിക്കോി വരുമെന്നറി
യുമെങ്കിലും, ബഡ്ജ്‌ റൂമിന്റെ വാതില്‍ ഒരിക്കലും തുറക്കില്ലെങ്കിലും,
അറിവിന്റെ ലോകത്തേക്ക്‌ കടന്നു വരുന്ന മകന്റെസാമിപ്യം ആസ്വദിച്ച്‌,
പത്മവ്യൂഹത്തിന്റെ ഈരാകുടുക്കുകളെ വൃക്തമാക്കി ക്കൊടുത്തു
കെൊെട്‌……………

ബാല്യം വിട്ടതേയുള്ളു വെങ്കിലും അവന്‌ തന്നെ മനസ്സിലാകുന്നു
ന്നൊണ്‌ അവന്റെ കത്തുകള്‍ സൂചിപ്പിയ്ക്കുന്നത്‌. പക്ഷെ, അവനെ
രിക്കലും അമ്മയെ തള്ളിപ്പറഞ്ഞിട്ടില്ല. തള്ളിപ്പറയണമെന്ന്‌ താന്‍
ആഗ്രഹിച്ചിട്ടു മില്ല.

മധുവിധു നാളുകളില്‍ പോലും സുനന്ദ ഒരു തുറന്ന മനസ്ഥിതി
കാണിച്ചിട്ടില്ല. ഒരു ചടങ്ങെന്നതുപോലെയുള്ള പെരുമാറ്റമേ ളായിട്ടുള
ളൂ,കിടക്കയില്‍ പോലും…….

രഹസ്യയമായിട്ടുതന്നെ അന്വേഷണങ്ങളും, നിരീക്ഷണങ്ങളും
നടത്തിയിട്ടുള്ളതാണ്‌.പക്ഷെ, എന്താണ്‌ സുനന്ദയെന്ന്‌ കത്തൊനാ
യില്ല.

പക്ഷെ, സമൂഹമദ്ധൃത്തില്‍ മാന്യമായി നില്‍ക്കുന്ന സമയത്തു
തന്നെ ഡൈവോഴ്സ്‌ നോട്ടീസ്‌ വിശ്വസിക്കാനാവാത്തതായിരുന്നു.
അതും ഒരു വീട്ടില്‍തന്നെതാമസ്സിക്കെ, (ഫം അഡ്്ുസ്സും ടു അഡ്യ്ുസ്സും
ഒരു വീട്ടുപേരില്‍തന്നെ ആയിരിയ്ക്കെ 1

അനുരജ്ഞനത്തിന്‌ എന്തെല്ലാം മാര്‍ഗ്ഗങ്ങളാണ്‌ നോക്കിയത്‌;
വക്കിീല്‍മാരും ബന്ധുക്കളും, സുഹൃത്തുക്കളും, സൊസൈറ്റിയിലെ
ഉന്നതരും…………

ആ അവസ്ഥയില്‍ ആറുമാസക്കാലം ഒരു വീട്ടില്‍ തന്നെ കഴി
ഞ്ഞതിനു ശേഷമാണ്‌ സഹിക്കാനാവാതെ, ഏറ്റവും വടക്കുള്ള എഡി
ഷനിലേക്ക്‌ ട്രാന്‍സ്ഫര്‍ വാങ്ങിപ്പോയത്‌.

പിന്നീടൊരിക്കലും ആ മുഖം കിട്ടില്ല; എപ്പോഴും ശാന്തത തങ്ങുന്ന
ഗൌരവം മുറ്റിയ, ഒരു നേര്‍ത്ത പുഞ്ചിരി സൂക്ഷിക്കുന്ന, ഒറ്റ നോട്ടത്തില്‍
തന്നെ ആരെയും ആകര്‍ക്ഷിക്കുന്നു………

ഒരിക്കലും ആ ശബ്ദം കേട്ടിട്ടില്ല; സ്ഫുടമായ,നിര്‍ത്തിനിര്‍ത്തി
യുള്ള…

ഃ ശാരീരികമായി, മാനസ്സ്സീകമായി വിവാഹജീവിതം മടുത്തു എന്ന
ഒരൊറ്റ ഡൈവോഴ്സ്‌ റീസണ്‍ കാരണമാകാം ഒരു അനുരജ്ഞന
സംഭാഷണം കുടി മജിസ്‌ട്രേറ്റ്‌ അനുവദിച്ചതെന്നു തോന്നുന്നു.
ഇനിയും നാലുദിവസങ്ങള്‍ കൂടിയാണുള്ളത്‌.
ബുധന്‍ മുതല്‍ ശനി വരെ………
മദൃപാനവും പുകവലിയും സുനിലിന്റെ വീക്ക്‌നസ്സു കളായിട്ടില്ല.പ

ക്ഷെ, യാതൊരു പ്രലോഭനങ്ങളും കൂട്ടുകളുമില്ലാതെ രു പെഗ്ഗ്‌ കഴി
ച്ചെന്നിരിക്കാം. അപൂര്‍വ്വം ദിവസങ്ങളില്‍ രോ മൂന്നോ സിഗററ്റുകള്‍
വലിച്ചെന്നിരിക്കാം.

ബുധനാഴ്ച നേരം പുലര്‍ന്നു പ്രഭാതകര്‍മ്മങ്ങള്‍ക്കു ശേഷം
കാത്തിരിപ്പുതുടങ്ങിയപ്പോള്‍ ഒരു കൂട്ടുവേണമമെന്നു തോന്നി, മദം.
ഒരു സഹകാരിയെ വേണമെന്നു തോന്നി, പുക.

അലോരസം കുറഞ്ഞ ബ്രാന്റ്‌ എത്തിച്ചുകൊടുത്തത്‌ റൂം വെയിറ്റ
റഠാണ്‌. ആവശ്ൃത്തിന്‌ വെള്ളവും ഐസ്ക്ൃബുകളും എത്തിച്ചു കൊടു
ക്കു മ്പോള്‍ വെയിറ്ററുടെ മുഖത്ത്‌ സംശയത്തിന്റെ ഒരു നിഴല്‍ കാണാ
മായിരുന്നു, ഒരാത്മഹതൃയെ അവന്‍ പ്രതിക്ഷിച്ചതാകാം.

സായാഹ്നം എത്തുംവരെ കൃത്ൃയസമയങ്ങളില്‍ ഭക്ഷണം
കുഴിക്കുകയും മദ്യത്തിന്റെ ലഹരി കുറയാതെ സൂക്ഷിക്കുകയും ചെ
യ്തു.

ബാല്‍ക്കണിയില്‍ ഇരുളു വീണുതുടങ്ങിയപ്പോഴാണ്‌ സയഹൃദവ
ദുമായിട്ട്‌ ജ്യോതിമോളും അമ്മ സിന്ധുവുമെത്തിയത്‌.

മദൃത്തിന്റെ ആയാസകരമായ ലഹരിയില്‍, ഈഞ്ഞാല്‍ കുട്ടി
ലിലെചാഞ്ചാട്ടം ആസ്വദി ക്കുംപോലെ ആലസ്ൃമഠിരുന്ന സുനിലിന്‌
ആദൃം അരോചകമായിട്ടാണ്‌ തോന്നിയത്‌. പക്ഷെ, സിന്ധുവിന്റെ
കഥകള്‍ അവനില്‍ ജിജഞാസയായി, ആലസ്യംവിട്ട്‌ മനസ്സുണര്‍ന്നു
വന്ന

സിന്ധുവിന്റെ മുത്തശ്ശി പറഞ്ഞ കഥ: മുത്തശ്ശി പറയു മ്പോള്‍
സിന്ധുവിന്‌ പത്തുവയസ്സാണ്‌.

മുത്തശ്ശിയുടെ, കൂണ്ഡലമിട്ട്‌ വലുതായകാതുകള്‍ തോളത്ത്‌
മുട്ടുമായിരുന്നു. ഒറ്റമുുടുത്ത്‌, നേരൃതു പുതച്ചു നടക്കുന്ന മുത്തശ്ശിക്ക്‌
എല്ലുംതോലുമേ ഉായിരുന്നുള്ളു. കണ്ണിന്‌ മൂടലും ചെവിക്ക്‌ കേള്‍വി
ക്കറവും പ്രായവുമായി ബന്ധവുംമില്ലാതെയിരുന്നു.

-സിന്ധുമോളെ നിന്റെ മൂത്തശ്ശൂന്‍ തറവാട്ടില്‌ വന്നത്‌ ഒരു
സന്ധൃക്കായിരുന്നു. അന്ന്‌ വല്ല്ൃമ്മാവന്റെ പ്രതാപകാലം, എനിക്ക്‌
വയസ്സ്‌ ഇരുപതാ. തറവാട്ടിലെ ഒറ്റ പെണ്ണും “പതിനെട്ട്‌ കഴിഞ്ഞ്‌ സംബ
ന്ധം ആവാതെ നിന്നിട്ടില്ല. എന്റെ ജാതകത്തില്‍ ഇരുപതുകഴിഞ്ഞേ
നടക്കൂന്നുഠയിരുന്നു.

  • ആ തറവാട്‌ ഏതോ കോട്ടയത്തുകാര്‌ ക്രിസ്ത്ൃയഠ
    നികള്‌ പൊളിച്ചു വില്ക്ക്വാരുന്നു നാലുകെട്ടിലും പടിപ്പെരേലുമായിട്ട്‌
    അമ്പതുപേരുവരെ താമമസ്സിച്ചിരുന്നുമ്രേ…………. എന്റെ ഓര്‍മ്മയൊള്ളു
    കാലത്ത്‌ ഇരുപതുപേരൊക്കെവരും, പെണ്ണുങ്ങളും കുട്ട്യോളും അമ്മാ
    വന്‍ന്മാരും അനന്തരവന്മാരുമായിട്ട്‌ . കിട്ടുണ്ണിനായരെന്ന വല്ലൃമ്മാവ
    നോട്‌ എല്ലാര്‍ക്കും സ്നേഹോം ബഹുമാനോമായിരുന്നു. ആള്‍ക്കും
    അങ്ങിനെതന്നാര്‍ന്നു, എല്ലാരോടും.
  • നിന്റുമ്മേടെ കുഞ്ഞമ്മാവന്‍ കേശുനായര്‌. തിരുവിതാംകൂറിലെ പ
    ടനായകനായിരുന്നു. ഒരാറടിപൊക്കം ഒത്തവണ്ണം നല്ല നെറോം. ആരും
    കൊതിച്ചു പോകുന്ന സ്വഭാവോം… അങ്ങേരുടെ ഉറ്റ സുഹൃത്തും പ
    ടനായരുമായിരുന്നു, നിന്റെ മുത്തശ്ശന്‍ അച്ചുനായര. പടയില്‍നിന്നും
    ഇളവിന്‌ കുഞ്ഞമ്മാവന്റെ കൂടെ പത്തുനാള്‍ പാര്‍ക്കാന്‍ വന്നതായിരു
    ന്നു.വലിപ്പത്തിലും കാണാനും അമ്മാവന്റെ കട്ടുക്കട്ടെ നില്ക്കും…
  • ഒന്നുരുദിവവസം കുളിക്കടവിലും അമ്പലനടയിലും ഈണുമുറി
    യിലുമൊക്കെ വച്ച്‌ ആളെ കു. രിന്റെ അന്ന്‌ കിടക്കാന്നേരം അമ്മ പ
    റഞ്ഞു പിറ്റേന്ന്‌ അമ്പലത്തിൽവച്ച്‌ ആ നായര്‌ പുടവ തരുമെന്ന്‌………
  • പത്തുനാള്‍ ഇളവെന്നത്‌ ഒറ്റ ദിവസം പോലും കൂട്ടിക്കിട്ടിയില്ല,
    എട്ടു ദിവസം കൂടെക്കഴിഞ്ഞു.
  • തിരികെപ്പോയ അയാളെ പിന്നീട്‌ കിട്ടില്ല. ശേഷം കിട്ടിയ
    ഇളവുകളിലെന്നും അയാള്‍ അമ്മാവന്റെ കൂടെ തറവാട്ടില്‍ വന്നില്ല.
    മറ്റേതെങ്കിലും മിത്രത്തിന്റെ കൂടെ മറ്റേതെങ്കിലും തറവാട്ടില്‍ പോയി
    ട്ടാകാം……..

അമ്മയുടെ അനുഭവം:- സമപ്രായക്കാരായ നാലഞ്ചുബന്ധു
ക്കളായ സ്നേഹിതകളെ വിട്ടുപിരിഞ്ഞതിന്റെ വേദനയാണ്‌ തറവാട്‌
വിറ്റപ്പോള്‍ അമ്മക്കുഠായത്‌. അപ്പോള്‍ മുന്നുകുടുബങ്ങള്‍ തറവാട്ടില്‍
ളായിരുന്നു. അവകാശികളായിട്ടുഠയിരുന്ന മറ്റു കുടുബങ്ങള്‍ നാട്ടില്‍
തന്നെ പലയിടത്തും, അന്ൃയനാടുകളിലും, വിദേശത്തുമായിരുന്നു.

ഭാഗത്തില്‍ കിട്ടിയ പണം കെഠ്‌ മുത്തശ്ശി വാങ്ങിയതായിരുന്നു
ഈ തൊടിയും രുമുറികളുള്ള ഓല മേഞ്ഞവീടും. പിന്നീട്‌ മുത്ത
ശ്ശീക്ക്‌ ദുരിതങ്ങളുടെ ഘോഷയാത്രയായിരുന്നു, മകള്‍ നളിനിയമ്മ
ഹൈകമ്ക്കുള്‍ അദ്ധൃയപികയാകുംവരെ.

അമ്മ, നളിനിയമ്മ കും കേട്ടും അനുഭവിച്ചും തികഞ്ഞ്ഞൊരു പ്ര

യോഗികബുദ്ധിമതിയെന്ന്‌ പരക്കെ അംഗീകരിക്കപ്പെട്ടിരുന്നു. സഹപ്ര
വരത്തകനായ അദ്ധ്യാപകനെ വിധിപ്രകാരം തന്നെ വിവാഹം ചെയ്യു
കയും ഉറപ്പിനായിട്ട്‌ മാരോേജ്ട്‌ ആക്ട്രപകാരം വിവാഹ ഉടമ്പടി രജിസ്റ്റര്‍
ചെയ്യുകയും ചെയ്തപ്പോള്‍ സഹഅദ്ധ്യാപികമാര്‍ അഭിനന്ദിക്കുകയും
ചെയ്തു.

ആ ദാമ്പതൃം സന്തോഷത്തിന്റെ തിരത്തല്ലലില്‍ തീരങ്ങള്‍ക്കുാ
കുന്ന അനുഭൂതിപ്പോലെ കാണികള്‍ക്ക്‌ ഹര്‍ഷോന്മാദം ളാക്കുന്നതാ
യിരുന്നു. പക്ഷെ, സര്‍ക്കാര്‍ സ്‌ക്കൂളിലെ സ്ഥലമാറ്റങ്ങളില്‍പ്പെട്ട്‌ രാളും
അകന്നു പോവുകയും അപ്രതീക്ഷിതമായിട്ട്‌ ഭര്‍ത്താവിന്റെ വിവാഹ
മോചനനോട്ടീസ്‌ കിട്ടുകയും ചെയ്തപ്പോള്‍ നളിനിയമ്മ കൂടുതല്‍
കര്‍ക്കശയാവുകയും വിദ്യാര്‍ത്ഥികളുടെ പേടി സ്വപ്നമാവുകയും
ചെയ്തു.

സിന്ധുവിന്റെ ദുരനിമിത്തം:- സിന്ധുവിനും റോയി
ക്കും തമ്മില്‍ നീ ഏഴുവര്‍ഷത്തെ പരിചയമുായിരുന്നു, നൂറുകണക്കിന്‌
കത്തുകളുടെ അകമ്പടിയും; കോളേട്ട്‌ ജീവിതം തുടങ്ങുമ്പോള്‍ മുതല്‍
പോസ്റ്റ്‌ രഗാജ്ലേഷന്‍ കുഴിയും വരെ.

ഒരു കാമ്പസ്‌ പ്പണയം; അതിലധികരിച്ചൊന്നും ആരും

നിനച്ചിരുന്നില്ല. വല്ലപ്പോഴും കോഫിഹാഈസില്‍, അല്ല്ലെങ്കില്‍
ഐസ്ക്രീം പാര്‍ലറില്‍, ഓരോ കപ്പ്‌ ചായയ്ക്കുമുന്നില്‍, “ഐസ്‌
ശ്രീമിന്‌ മുന്നില്‍………… ക്ലാസ്സിലെ ടോപ്പ്‌ മാര്‍ക്കുകാരുടെ ഒരു

സാഈഹൃദം……സൊള്ളല്‍……..

പക്ക, ഒരേ കോളേജില്‍ അദ്ധ്യാപകരായെത്തി, ഒരു ഡിപ്പാര്‍ട്ടു
മെന്റില്‍ അടുത്തടുത്ത കസേരകളില്‍ ഇരിക്കവെ, വിവാഹം പരസ്യം
ചെയ്തപ്പോള്‍ പലരും അമ്പരന്നു.

നാട്ടിലെ ശ്രേഷ്ഠമായൊരു റോമന്‍ കത്തോലിക്ക കുടുംബത്തിലെ
അംഗമായ റോയിയും – റോയിയുടെ പിതൃക്കള്‍ നമ്പൂരിമാരായിരുന്നു
വത്രെ… .ം
അന്യംനിന്ന്‌ നായര്‍ തറവാട്ടിലെ സിന്ധുവും…

ഇഷ്ടപ്പെട്ടില്ല ആര്‍ക്കും.

എന്നിട്ടും വിവാഹിതരായി. ആരും വാളെടുത്തു തുള്ളിയെത്തി
യില്ല. പക്ഷെ, ആരും സഹകരിച്ചില്ല, കോളേജിലെ സഹപ്രവര്‍ത്തകരും
കുറച്ച്‌ സ്നേഹിതരു മൊഴികെ…..

വാടകവീട്ടില്‍ ജീവിതം സുഖപൂര്‍ണ്ണവും സംപുഷ്ടവുമായിരു
ന്നു. രുപേര്‍ക്കും ജോലി, ആവശ്ൃത്തിലധികം പണം, സഹകരണത്തിന്‌
സ്നേഹിതര്‍……………

പക്ഷം, മകളൂഠയപ്പോള്‍, ഒരു ബന്ധുവിന്റെ സഹായത്തിന്റെ
വിടവ്‌ കു. അതുനികത്തിയത്‌ എല്്ലോയിമെന്റ്‌ സര്‍വ്വിസുകാര്‌ അയ
ച്ചുതന്നിരുന്ന ഹാസ്റ്റ്‌ മെയിഡിനെക്കൊാണ്‌. മാസത്തിലൊരിക്കല്‍
ആളുമാറുമെന്നത്‌ ഒരുകമ്മ്യൂണിക്കേഷന്‍ വിടവായിരുന്നെങ്കിലും
ബാധ്ൃതകളില്ലെന്നത്‌ സമാധാനമാണ്‌.

മകള്‍ കിന്റര്‍ ഗാര്‍ഡനില്‍പോയിതുടങ്ങിയപ്പോള്‍ ഹൌസ്മെയി
ഡിന്റെആവശ്യൃമില്ലാതായി, ഒരുപാര്‍ട്ട്‌ടൈംസേര്‍വന്റ്‌ മതിയെന്നായി,
പണവും ലാഭം……………..

പക്ക, റോയിക്ക്‌ ഒരറ്റാക്ക്‌.

അപ്പോഴാണ്‌ നിസ്സഹായമായ അവസ്ഥഥഗ്രഹിക്കാനായത്‌.

സ്നേഹിതര്‍ക്ക്‌ ലിമിറ്റുകളു്‌, ജീവിതതിരക്കിനിടയില്‍ കുടുംബ
കാര്യങ്ങള്‍ നോക്കാന്‍ കുടുംബനാഥന്‍ മാത്രമേയുള്ളൂ എന്നിരിക്കെ,
അതുകളെല്ലാം കഴിഞ്ഞിട്ട്‌ സുഹൃത്തിന്റെ അടുത്തെത്താന്‍, ആഗ്രഹ
മില്ലാഞ്ഞിട്ടുല്ല, നടക്കാതെ വരുന്നു.

കൂടാതെ സ്നേഹിതന്‍ സഹായം ആവശ്യൃമായിരിക്കുന്നത്‌ വളരെ
അകലെയുള്ള ഒരു സ്ഥലത്താണെങ്കിലോ………………..

റോയിയുടെ വിട്ടിലും സ്വന്തം വീട്ടില്‍ തന്നെയും ഒരി
ക്കല്‍ സഹായഅഭ്ൃര്‍ത്ഥന നടത്തിനോക്കിയതാണ്‌. പക്ഷെ, അവരുടെ
മനസ്സുകള്‍ തണുത്തിട്ടില്ല.

ഞാന്‍……… ഞാന്‍……നിസ്സഹായയാണ്‌……………….
സിന്ധു പൊട്ടിക്കരഞ്ഞു പോയി…………… കൈക്കുമ്പിളില്‍ മുഖം പ
ൂഴ്ത്തി……………….

സുനില്‍ എന്തുചെയ്ുണമെന്നറിയാതെ കുഴങ്ങി, ജ്യോതി
മോള്‍ മടിയില്‍ ഉറങ്ങുകയും. ബാല്‍ക്കണിയില്‍ വെളിച്ചമില്ലായിരുന്നു.
അതുകെറട്‌ ആരും കാണില്ലെന്ന്‌ ആശ്ചസിച്ചു.

അവന്‍ അവളുടെ ചുമലില്‍ മെല്ലെ തടവി…………..

സിന്ധു സ്ഥലകാലങ്ങളിലേക്ക്‌ മടങ്ങിവന്നു, മുഖം തൂാടച്ചു.

അവള്‍ ജ്യോതിമോളെ എടുക്കുമ്പോള്‍ മര്‍മ്മരംപോലെ പറഞ്ഞു.
അവളുടെ മുറിയില്‍ നിന്നും സേര്‍വന്റ്‌, കരയുന്ന ശബ്ദം കേട്ടിട്ടാ
കാം, എത്തിയിരുന്നു.
വ്യാഴ്യാഴ്ച പകല്‍ പതിനൊന്നു മണിക്ക്‌ ചിത്രയില്‍ നിന്നും
സിന്ധുവിനെ വിളിച്ചു. അവള്‍ പോയി തിരിച്ചുവരും വരെ സുനില്‍
മുറിക്ക്‌ പുറത്ത്‌ കാത്തുനിന്നു.
എല്ലാആശ്രയങ്ങളും തകര്‍ന്ന ഒരു സ്ത്രീയുടെ മുഖം നിറഞ്ഞ
വെളിച്ചത്തില്‍ അവന്‍ ആദ്യം കാണുകയായിരുന്നു. പത്തുവയസ്സെ
ഒ്ിലും അധികുരിച്ചതു പോലെ……… കണ്‍തടങ്ങള്‍ കരുവാളിച്ച്‌, മുഖം
വിയര്‍പ്പും എണ്ണുമെഴുക്കും നിറഞ്ഞ്‌……..
അവളുടെ കണ്ണുകള്‍ ശൂന്യമായി അലതഞ്ഞുനട്ടക്കുന്നു.
“റോയി വീക്കാണ്‌………. ഹോ ംം
അവനെക്കടന്നിട്ട്‌ തിരിഞ്ഞു ന്‌ ു പറഞ്ഞു.
“ഞാന്‍ ഡോക്ടര്‍ സുനന്ദയെക്കു. ഷീ യീസ്റ്റ്‌ നൈസ്സ്‌ ആന്റ്‌
ബ്യയൂട്ടി…………. ഡേട്‌ ലോസ്റ്റ്‌ ഹേര്‍………
പക്ഷെ, സുനിലില്‍ ആ വാക്കുകള്‍ ഒരു പ്രതികരണവുമുാക്കി
യില്ല. അയാളുടെ മനസ്സില്‍ സഹതാപം നിറയുകയായിരുന്നു, സിന്ധു
വിനോട്‌.
അന്നു ശേഷവും, പിറ്റേന്നും അവന്‍ ജ്യോതിമോളെ കൂട്ടിപുഠ
ത്തുപോയി ലക്ഷ്യ്ൃയമില്ലാതെ………..
ഒഓട്ടേോോയില്‍ രുവശങ്ങളിലൂടെ പുറത്തേക്ക്‌ നോ
ക്കിയിരുന്ന്‌, തലസ്ഥാന നഗരി മുഴുവന്‍ കു എപ്പോഴോ വിങ്ങിക്കരഞ്ഞ
ജ്യോതിമോളെ മാറോട്‌ ചേര്‍ത്ത്‌ സാന്ത്വനമേകി.
“അങ്കിള്‍ എന്റെ പപ്പ…”
മോളെ എല്ലാം മറക്കു, ഞാനുാകും നിനക്കെന്നു പറയാന്‍ തോന്നി
യതാണ്‌. പക്ക, അങ്ങിനെ പറഞ്ഞതിനു ശേഷം, മോബൈയിലേ
യ്ക്കുള്ള ഒരു കോള്‍ ഡോക്ടര്‍ സുനന്ദയുയെതാണെങ്കില്‍ ……..
വളരെ വൈകിയാണവര്‍ റസ്റ്റോറന്റില്‍ എത്തിയത്‌. കൌറില്‍ ന
ിന്നുതന്നെ സുനിലിന്‌ സൂചനകിട്ടി. അവര്‍ ശ്രീചിത്രയുടെ എന്‍ക്വയറി
ക്കു മുന്നില്‍ സിന്ധുവിനെ കത്തി, അടുത്തുതന്നെ സേര്‍വെന്നുമ്ു്‌.
“(ര്ഫരന്‍സിന്റെ നള മെസ്സേജ്‌ എത്തിച്ചുകഴിഞ്ഞു. ആമ്പു
ലന്‍സ്‌ റെഡിയാണ്‌… ടം അരമണിക്കൂറിനുള്ളില്‍ പാക്കിംഗ്‌

കഴിയു മെന്നാണ്‌ പറഞ്ഞത്‌…………..
സിന്ധുവിന്റെ മാറ്റം സുനില്‍ ശ്രദ്ധിച്ചു. അവള്‍ പറയുന്നത്‌
ദൃഡ്ഥമായിട്ടാണ്‌, മുഖത്ത്‌ നിസ്സുംഗമായൊരു ഭാവമുട്കിലും.
ആമ്പുലന്‍സ്‌ റെസ്റ്റോറന്റിന്റെ മുന്നിലെത്തുമ്പോഴേക്കും മൂന്നുന
ലു സൃഹൃത്തുക്കള്‍ എത്തിക്കഴിഞ്ഞിരുന്നു, ഫാമിലിയായിട്ട്‌.
സിന്ധുവിന്റെ റൂം വെക്കേറ്റ്‌ ചെയ്തു ബാഗുകള്‍ ആബുലന്‍സില്‍
വയ്ക്കു മ്പോഴാണ്‌ സുനിലിന്റെ മോബൈല്‍ റിഗ്‌ ചെയ്തത്‌.
“ആരാണ്‌ ?
“ഞാന്‍ സുനന്ദയാണ്‌.”
സുനില്‍ തിരിയുമ്പോള്‍ ആബുലന്‍സ്‌ ഓാടിത്തുടങ്ങിയിരുന്നു.
സിന്ധു വിന്റെ കണ്ണുകള്‍ അവനോട്‌ എന്തോ മ്രന്തിക്കുന്നു



image_pdfimage_printഡൗൺലോഡ് ചെയ്യുക

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Back to Top