രണ്ടു തെറിക്കഥകള്‍

ഡൗൺലോഡ് ചെയ്യുക ഒന്ന് നൂറ്റിപ്പതിനഞ്ചു വയസ്സ്‌ കഴിഞ്ഞ്‌ ഈര്‍ഭ്ധ്ം വലിച്ചു കിടക്കുന്ന മുതു തള്ളക്ക്‌ തൊള്ളായിരത്തി തൊണ്ണൂറ്റി ഒമ്പതു വര്‍ഷത്തെ തലക്കുറിയുമായിട്ട്‌ മൂത്തവള്‍, ഭുവനേശ്വരി വന്നപ്പോള്‍ ഇളയവള്‍ മദനേശ്വരിക്ക്‌ വിമ്മിട്ടം. മദനേശ്വരി കോപിച്ചു. ചൊറിയും ചെരങ്ങും പൊട്ടിയൊലിച്ചു കെടക്കുന്ന നശൂലത്തിനെ ചാവാന്‍ വിട്ടുകൂടെ നിനക്കിനിയും……. ഓ……. അതിന്‌ വേറൊരു തള്ളയെ കെടത്തിയാല്‍ പോരെ……. ഓ….ഓ…..മോളെ…..നീ വേറെ തള്ളെ കൊറെ കെടത്തും……. നിന്നെ എനിക്ക്‌ അറിയാന്മേലേടി മോളേ……. മോളേ…..മോളേ…. പിന്നെ തെറിയഭിഷേഘകമായി, …

ഒരു രാജാവുണ്ടായ കഥ

ഡൗൺലോഡ് ചെയ്യുക തട്ടി ക്കൊണ്ടു വന്ന പെണ്ണിന്റെ മാറില്‍ ചേര്‍ന്നു കിടന്നപ്പോള്‍ വീരശൂര പരാക്രമി മല്ലശിരോമണിക്കൊരു മോഹമുദിച്ചു. എന്തേ തനിക്കു മൊരു രാജാ വായിക്കൂടാ… തണ്ടും തടിയും മുറ്റിയ മീശ യു മില്ലേ……. കൊണ്ടും കൊടുത്തും പതം വന്ന മനമല്ല്ലേ… നാട്ടിറച്ചിയും കാട്ടി റച്ചിയും തിന്ന; മധു നുകരുന്ന തനുവല്ലേ………. പെണ്ണു വേട്ടയും പൊന്നു വേട്ടയും വശമില്ല്ലേ………. പോരാത്തതിന്‌ മങ്കാ വുടിക്ക്‌ ഇന്നേ വരെയൊരു രാജാ വുണ്ടായോ…….. അതെ അന്നു …

എന്നെ അറിയുമോ…

ഡൗൺലോഡ് ചെയ്യുക ആരാണ്‌ പുറത്ത്‌…… അകത്തേക്ക്‌ വന്നോളൂ… മറയുടെ കെട്ടഴിച്ചാല്‍ മതി….. വാതില്‍ മറ, അതു വെറുമൊരു മറയാണ്‌. അതിന്റെ ഉറപ്പോ സൌന്ദര്യമോ അല്ല കാര്യം. വെറുമൊരു ലക്ഷ്മണ രേഖയാണെന്ന്‌ കരുതിയാല്‍ മതി. അല്ലെങ്കില്‍ പിന്നെ ഈ ചെറ്റക്ക്‌ തേക്കു തടിയില്‍ തീര്‍ത്ത്‌ കൊത്തു പണികള്‍ ചെയ്ത കതക്‌ എന്തിനാണ്‌… കണ്ടുകൂടെ, വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ തെങ്ങോല മെടഞ്ഞ്‌ കെട്ടിയുണ്ടാക്കിയതാണ്‌. മേച്ചില്‍ മാത്രമല്ല ചുമരും അതു കൊണ്ട്‌ തന്നെയാണ്‌. മഴയും വെയിലും …

ഇഡിപ്പസ്സ്‌

ഡൗൺലോഡ് ചെയ്യുക മാലിനി, മുപ്പത്തിമൂന്നു വയസ്സ്‌. ശ്രാമത്തിൽ നിന്നു വരുന്നു. കുന്നും മലകളും തോടും മേടുകളും വയലും വയല്‍വരമ്പുകളും അവള്‍ അറിഞ്ഞിട്ടുണ്ട്‌. തൊട്ടാവാടി മുള്ളും കുറുന്തോട്ടി വേരും കണ്ടിട്ടുണ്ട്‌. ചെത്തിയും ചെമ്പരത്തിയും അവളുടെ വേലിപ്പടര്‍പ്പുകളില്‍ ഉണ്ടായിരുന്നു. കുയില്‍ കൂവുന്നതും കുറുക്കന്‍ ഓരിയിടുന്നതും കേട്ടാല്‍ തിരിച്ചറിയും. പണ്ട്‌ പട്ടുപാവാടയും ജാക്കറ്റുമിട്ട്‌ പാടവരമ്പത്തുകൂടി ഓടിക്കളിച്ച്‌ ചേറാക്കിയതിന്‌ അമ്മ അവളെ തല്ലിയിട്ടുണ്ട്‌. കുഞ്ഞടുക്കളയിലെ ഇടുങ്ങിയ അടുപ്പില്‍ ചുള്ളിക്കമ്പുകള്‍ വച്ച്‌ തീ കൂട്ടി ഈതിയൂതി കത്തിച്ച്‌ …

സന്ധ്യ

ഡൗൺലോഡ് ചെയ്യുകഅവന്‍ പറഞ്ഞു. “പെണ്ണെ നീയെന്‍ ജീവന്റെ ജീവനാണ്‌, ശ്വാസമണണ്‍്‌, സ്വപ്തമാണ്‌. മയക്കുന്ന മായയണണ്‍, സത്യമാണ്‌. എന്റെ ധ്യാനത്തിന്റ മാധ്യമമാണ്‌, ക്ഷേത്ര സന്നിധിയില്‍ മിഴപൂട്ടിനില്‍കെ ദേവിയുടെ മുഖഛായയിലേക്ക്‌ പടര്‍ന്നു കയറുകയാണ്‌… “എന്റെ രോമകൂപങ്ങളിലൂടെ സിരകളിലേക്ക്‌, ശരീരമാകെ, ബോധമാകെ നിറഞ്ഞ്‌…നിറഞ്ഞ്‌…… “നിന്നെ സ്പര്‍ശിക്കുമ്പോള്‍, നിന്നെ മുകരുമ്പോല്‍, നിന്നിലലിയുമ്പോള്‍ ഞാനില്ലാതകുന്നു….. നീയില്ലാതാകുന്നു…… നമ്മളില്ലാതയിട്ട്‌ ഒന്നു മാത്രം ശേഷിക്കുന്നു… -നീയില്ലാതെനിക്ക്‌ ജീവിക്കാന്‍ കഴിയതെയായിരിക്കുന്നു… അവളോ, അവനോടൊത്ത്‌ എവിടയെല്ലാമോ യത്ര ചെയ്തു, പല പല ദേശങ്ങളിലൂടെ, …

സാജയുടെ തിരോധാന ശേഷം

ഡൗൺലോഡ് ചെയ്യുകസാജയുടെ തിരോധാനം ആദ്യം ഗ്രഹിച്ചത്‌ അവളുടെ അമ്മയാണ്‌, പത്മജ. അവള്‍ എന്നും സ്‌ക്കൂള്‍ കഴിഞ്ഞ്‌ അഞ്ചരക്കും ആറിനും ഇട്‌ ക്കാണ്‌ വീട്ടില്‍ എത്തുന്നത്‌. അതേ സമയത്ത്‌ ഗ്രാമത്തില്‍ എത്തുന്ന ഒരു ബസ്സുണ്ട്‌. ഇപ്പോള്‍ ആറു മണി കഴിഞ്ഞ സ്ഥിതിക്ക്‌ വണ്ടിവരികയും ആളുകളെ ഇറക്കിപ്പോവുകയും ചെയ്തിരിയ്ക്കണം. പത്മജ അടുക്കളപ്പണിയുടെ തിരക്കിലായിരുന്നു. ആറുമണി കഴി ഞ്ഞിട്ടും, മകള്‍ എത്തേണ്ട സമയം കഴിഞ്ഞിട്ടും ആദ്യം ഒന്നും ശ്രദ്ധിക്കുകയുണ്ടായില്ല. രണ്ടോ മൂന്നോ, (്രാവശ്യം സാജയുടെ …

മൃഗീയത

ഡൗൺലോഡ് ചെയ്യുകമൃഗീയത വിജയകുമാര്‍ കളരിക്കല്‍ പണ്ട്‌, കാല്പനിക യുഗത്ത്‌. സ്വപ്നരാജ്യത്തെ രാജാവിന്‌ രാത്രിയില്‍ ഞെട്ടിയുണര്‍ന്നപ്പോള്‍ ഒരു മോഹമുണ്ടായി. തന്റെ പേരിലും ഒരു ഉപനിഷത്‌ വേണം, കുറെ പുകഴ്ത്ത്‌ പാട്ടുകളും, കുറഞ്ഞത്‌ ഒരുമഹാകാ വ്യവും കുറെ വേദ ഭാഗങ്ങളും. പിന്നെ അന്വേഷണമായി. ഒരു ദിവസം പ്രധാന മന്ത്രിപുംഗവന്‍അറിയിച്ചു.നമ്മുടെരാജ്യത്തെവടവൃക്ഷച്ചുവട്ടില്‍ ജഡയും നരയും ഭസ്മക്കുറിയുമായിട്ട്‌ ഒരു ഭിക്ഷാം ദേഹി മുനിവര്യന്‍ എത്തിയിട്ടുണ്ടെന്ന്‌. ഒട്ടും വൈകാതെ രാജാവ്‌ വേഷഭൂഷാദികളൊക്കെ അണിഞ്ഞ്‌ കാട്ടില്‍ വേട്ടക്കു പോകുന്ന ഒരുക്കങ്ങളോടെ …

ഒരു മോഷണവും കുറെ മുറിവുകളും

ഡൗൺലോഡ് ചെയ്യുക വിജയകുമാര്‍ കളരിക്കല്‍ ഇപ്പോഴും മനോമുകുരത്തില്‍ തെളിഞ്ഞു നില്‍ക്കുകയാണ്‌, അവളുടെ രൂപം. വെണ്ണക്കല്ലില്‍ തീര്‍ത്ത ശില്പംപോലെ, യവനസുന്ദരിയുടേതു പോലെ…….. സമൃദ്ധമായ കേശം ഷാമ്പു തേച്ച്‌ ചെമ്പിച്ചിട്ടല്ല, കാച്ചെണ്ണയുടെ മണവുമായി കറുകറുത്തത്‌, ഒതുക്കികെട്ടാതെ പിറകില്‍ കല്ലേോലജാലം പോലെ…….. ഇടതിങ്ങിയപുരികം നന്നെ കറുത്തത്‌ തന്നെയാണ്‌, കൃഷ്ണമണികള്‍ ലേശം പീത വര്‍ണ്ണമായിട്ട്‌ ……………… ആ ചിരി, എത്രയോ (പാവശ്യം മനസ്സിനെ കൊളുത്തിവലിച്ച്‌ ചുണ്ടലില്‍ തൂക്കി ആട്ടി രസിച്ചിരക്കുന്നു. ഒരു വര്‍ഷമായിട്ടുള്ള സ്ഥിരം സന്ദര്‍ശകയാണവള്‍, …

ഒരു മരണാനന്തര റിയലിറ്റി ഷോ

ഡൗൺലോഡ് ചെയ്യുക വിജയകുമാര്‍ കളരിക്കല്‍ ബേക്കറിക്കടക്കാരന്‍ ബാലന്‍ വാര്‍ത്ത കാണുകയാണ്‌. കവലയിലെ ചെറിയകടയില്‍ അയാള്‍ സെയില്‍സ്മാനും മാനേജരും മുതലാളി യുമൊക്കെയാണ്‌. തിരക്കൊഴിഞ്ഞ നേരം, കടുപ്പം കൂടിയ ചൂടുള്ളൊരു ചായ ആയാളുടെ ഇടതു കൈയിലുണ്ട്‌ …… കണ്ടൂതുടങ്ങിയതു ചെറിയൊരു നഗരത്തിന്റെ ദൃശ്യങ്ങളാണ്‌, മലയാളക്കരയില്‍ തന്നെ…. മൂന്നും കൂടിയ കവല, കട കമ്പോളങ്ങള്‍, അധികം വീതി കൂടാത്ത ടാര്‍ വഴി…..പഴയ കടകള്‍ വീതി കൂടാന്‍ സമ്മതിക്കാതെ പതുങ്ങിയിരിക്കും പോലെ…. ദൈവമേ, ഈ കടകള്‍, …

ചിത്രശാല (നോവൽ)

ഡൗൺലോഡ് ചെയ്യുകഒന്ന്‌ വാനം നക്ഷത്രങ്ങളെക്കൊണ്ടും ഇവിടെ ഭൂമി നക്ഷത്രങ്ങളെപ്പോലുള്ള വൈദ്യുത വിളക്കുകളെക്കൊണ്ടും നിറഞ്ഞതാണ്‌. ഒരോണക്കാലരാവാണ്‌.. ശക്തമായ മഴകളെല്പാം പെയ്യൊ ഴിഞ്ഞുകഴിഞ്ഞ്‌ വാനം പ്രശാന്തവും സുന്ദരവുമാണ്‌. എങ്കിലും ഇനിയും ഒററയ്ക്കും തെററന്നും മഴകൾ പെയ്യാം. രാവ് അത്രയേറയൊന്നുമായിട്ടില്ല. സന്ധ്യ കഴിഞ്ഞതേ യയള്ള. നഗരത്തിന്റെ അലങ്കോലങ്ങളിൽ നിന്നു വിട്ട്, എന്നാൽ നഗരത്തിന്റെ എല്ലാവിധ ബാദ്ധ്യതകളോടും കൂടിയുള്ള വനിതാഹോസ്റ്റലിന്റെ മൂന്നാമതുനിലയിലുള്ള മൂന്നു പേർക്കായിട്ടുള്ള മുറിയിൽ ജനാലയ്ക്ക് പടിഞ്ഞാറോട്ട്‌ നോക്കി നില്ലുകയാണ്‌സൌമ്യ,സൌമ്യ. ബി. നായർ. ഒരിടവേളയിൽ …