സ്നേഹലത

ഡൗൺലോഡ് ചെയ്യുകവിജയകുമാര്‍ കളരിക്കല്‍ അയാള്‍ക്ക്‌ വേട്ടയാടപ്പെടുന്നവന്റെ മുഖമാണ്‌. കണ്ണുകള്‍ക്ക്‌ ലേശം ചുവപ്പ്‌ നിറമാണ്‌. മൂന്നോ നാലോ ദിവസമായി ഷേവ്‌ ചെയ്തിട്ടില്ല. ചെമ്പിച്ച മുടി. മുഷിഞ്ഞ വസ്ത്രം. പ്രഭാതത്തിന്‌ നല്ല തണുപ്പാണ്‌. മകര പിറവിക്ക്‌ ദിവസങ്ങളേയുള്ളു. പിറവി കാണാന്‍ ഒരുമ്പെടുന്ന അയ്യപ്പഭക്തരുടെ ശരണം വിളികള്‍ യാത്ര യില്‍ പലയിടത്തും അയാള്‍ കേട്ടത്‌ ഒര്‍മ്മിച്ചു. ഈ വഴിയിലൂടെ അയാള്‍ ആദ്യമാണ്‌. കറുത്ത വാഗ്നര്‍ കഴുകിയിട്ട്‌ മുന്നു നാലു ദിവസമായിരിക്കുന്നു. പ ദുറമാകെ പൊടിപിടിച്ച്‌, …

യോഹന്നാന്‍ മത്തായിയുടെ പരിണാമം

ഡൗൺലോഡ് ചെയ്യുക ഇത്‌ യോഹന്നാന്‍ മത്തായി, അമ്പത്തി അഞ്ച്‌! വയസ്സ്‌, അഞ്ച്‌ അടി പതിനൊന്ന്‌ ഇഞ്ച്‌/ ഉയരം, ഒത്തവണ്ണം നിത്യേന ഷേവ്‌ ചെയ്ത്‌ മിനുസമാര്‍ന്ന മുഖം, കനത്തില്‍, നരച്ചുതുടങ്ങിയ മേല്‍മീശ, കുറ്റിത്തലമുടി ഡ്ൈചെയ്തത്‌…….. അയാള്‍ മെത്തയില്‍ ഉറക്കമാണ്‌. നേരം പുലര്‍ന്നിരിക്കുന്നു. ജനാലവഴി വെളിച്ചം മുറിയില്‍ എത്തിയിരിക്കുന്നു, ജനല്‍ കര്‍ട്ടണിന്റെ സുതാര്യത അതിനെരൂ തടപസ്സറുമായിട്ടില്ല. വിശാലമായ മുറിയിലെ തെക്കെകോണിലുള്ള (ഡസ്സ്റിംഗ്‌ ടേബിളിനരുകിലാണ്‌ അവള്‍. യാത്രയ്ക്കുള്ള ഒരുക്കമാണ്‌. അവള്‍ക്ക്‌ വെളുത്തനിറമാണ്‌, കൊഴുത്ത ദേഹം.കുളിച്ചീറന്‍ …

ക്രൂശിതൻ

ഡൗൺലോഡ് ചെയ്യുക ഞങ്ങളുടെ ഒരു ദിവസം തുടങ്ങുന്നത്‌ രാജപ്പന്‍ നായരുടെ ചായക്കടയില്‍നി ന്നുമാണ്‌. കിടക്കപ്പായയില്‍, കണ്ണുതുറന്ന്‌ എഴുന്നേറ്റ്‌ ഇരുന്ന്‌ വസ്ത്രങ്ങള്‍ നേ രയാക്കി ഒന്നു പുകച്ച്‌ കഴിഞ്ഞ്‌ പുറത്തിറങ്ങി വായ ശുദ്ധിയാക്കി മുഖം ക മുകി കഴിഞ്ഞ്‌ നേരെ കടയിലെത്തും. അപ്പോള്‍ നേരം പരപരാവെളുത്തിട്ടേ ഉാകു. കടയില്‍ തിരക്കായിട്ടുഠാവില്ല. കടല വേവുന്നതിന്റെ മണവും പൂട്ടു കുത്തുന്നതിന്റെ ശബ്ദങ്ങളും അറിഞ്ഞുകെട്‌ ബഞ്ചില്‍ ഒരു ഗ്ലാസ്സു ചായയുമായി പത്രത്തിന്‌ മുന്നിലുള്ള ഇരിപ്പ്‌ രുമണിക്കു …

പീഡനം

ഡൗൺലോഡ് ചെയ്യുകശ്രാദ്ധചടങ്ങുകള്‍ കഴിഞ്ഞയുടനെ ഓരോരുത്തരായി പടിയിറ ഞ്ങുകയായി. യാത്രപറഞ്ഞു പറയാതെയും. ചെറിയ ഗെയിറ്റ്‌ കടന്നുകഴിയുമ്പോഴേക്കും എല്ലാവ രും അപ്രതൃക്ഷപ്പെടുന്നതായി വിനോദിനി ഇപ്പോള്‍ മാത്രമാണ്‌ ശ്രദ്ധി ച്ചത്‌. മതിലിന്‌ ഒരാളില്‍ കൂടുതല്‍ ഉയരമു. ഒരു നിമിഷം മറ്റെല്ലാം മറ ന്നവള്‍ അടുത്തടുത്തുള്ള ക്വാര്‍ട്ടേഴ്സ്‌ കെട്ടിടങ്ങളെല്ലാം ശ്രദ്ധിച്ചു. എല്ലാറ്റിന്റേയും മതിലുകള്‍ വളരെ ഉയര്‍ന്നതു തന്നെയാണ്‌ നിലത്തു നിന്നാല്‍ പരസ്പരം കാണാന്‍ കഴിയാത്ത അത്രയും ഉയരത്തില്‍. മതിലിന്‌ ഉയരം കൂടുന്തോറും ബന്ധങ്ങളുടെ കണ്ണികളും അകലുകയാ …

വേട്ട

ഡൗൺലോഡ് ചെയ്യുകകാഞ്ഞിരപ്പിള്ളിക്കാരന്‍ സണ്ണിച്ചനും, പൊന്‍കുന്നത്തുകാര൯ ബേബിച്ചനും സുഹൃത്തുക്കളാണ്‌. സണ്ണിച്ചന്‍ വെളുത്തു തടിച്ചിട്ടും ബേബിച്ചന്‍ ഇരുനിറത്തില്‍ പൊക്കം കൂടിയിട്ടും സാഈഹൃദത്തിന്‌ രു രരസംവത്സരക്കാലത്തെ പഴ ക്കമുഠാവും. തൂാടക്കം രാളും പത്താഠതരത്തില്‍ൽല്‍ ആദാൃമാ യി തോല്‍വി എറ്റുവാങ്ങി (ആദ്യമായി തോല്‍വി എന്ന്‌ ഉപയോഗി ക്കാന്‍ കാരണം പിന്നീട്‌ നാലോ അഞ്ചോ പ്രാവശ്യം ആവര്‍ത്തിച്ച ശേഷമാണ്‌ ആ മാര്‍ഗ്ഗം നമുക്ക്‌ വിധിച്ചതല്ലെന്ന അറിവില്‍ വിടവാങ്ങിയത്‌ ) പൊന്‍കുന്നത്തെ പ്രശസ്തമായൊരു ടുട്ടോറിയല്‍ കോളേജില്‍ വിധി തേടിയെത്തിയപ്പോഴാണ്‌. …

സാന്ത്വനം

ഡൗൺലോഡ് ചെയ്യുകകമല നല്ല ഉറക്കത്തിലായിരുന്നു.അര്‍ദ്ധരാതധ്രികഴിഞ്ഞ നേരത്ത്‌ പൂര്‍ണ്ണനിദ്രയിലാകുന്നതൊരു തെറ്റല്ല. പകലന്തിയോളമുള്ള പണി കള്‍ക്കുശേഷംതണുത്ത വെള്ളത്തി കുളിക്കുകകൂടി ചെയ്തു, കുളി തണുത്തവെള്ളത്തില്‍ തന്നെയാകണമെന്ന്‌ കമലക്ക്‌ നിര്‍ബന്ധമഃ്‌. പ്രായം നാല്‍പ്പത്തിയഞ്ച്‌ കഴിഞ്ഞെങ്കിലും അവളിന്നും ആരോഗ്യവതിതന്നെയാണ്‌. ഇരുനിറമാണ്‌, ആവശ്യത്തിന്‌ ഉയരവും. നിതൃനേയുള്ള അഭ്ഥധ്വാനത്താല്‍ ശരീരത്ത്‌ അധികരിച്ചതൊട്ടും തന്നെയില്ല. ” അവളുടെ കിടപ്പ്‌ മാര്‍ബിള്‍ വിരിച്ച തറയില്‍ ര്‌ തഴപ്പായയില്‍ ഒരു ബഡ്ഷീറ്റ്‌ വിരിച്ചാണ്‌. അതും ആറു ബെഡ്റുമുകളും ഒരു ഹാളും സിറ്റൌട്ടും കിച്ചനുമുള്ള വീടിന്റെ …

തനിയാവർത്തനം

ഡൗൺലോഡ് ചെയ്യുകമേടമാസത്തിലെ ഒരു സായാഹ്ന മാണ്‌, തലസ്ഥാ നഗരിയി മാനം ചെഞ്ചായംപൂശിയതാണ്‌, ഏറെ തെളിമയോടല്ല, ബംഗാള്‍ ഉല്‍ക്കടലില്‍ രുപം കൊ ന്യൂനമര്‍ദ്ത്തിന്റെ ഫലമായി കാറുമൂടിയ താണ്‌. വടക്കന്‍ ഭൂദേശങ്ങളില്‍ അത്‌ മഴയായി പെയ്തൊഴിയുന്നു൭ ങ്കിലും ഇവിടെ അങ്ങിനെ യില്ല. അതിന്റേതായ അധികരിച്ച ചുടു. മെഡിക്കല്‍ കോളേട്ട്‌ കാഷ്ാലിറ്റിയുടെ മുന്നില്‍, പാതക്കിരുപ റവും വഴിവാണിഭക്കാരുടെ തിരക്ക്‌ .വര്‍ദ്ധിച്ചിരിക്കുന്നു. കൂടുതലും നിത്യോപയോഗ സാധനങ്ങളു ടെതാണ്‌. കൂടാതെ ആശുപത്രിയിലേക്ക്‌ വേ പായ, തലയിണ,തോര്‍ത്ത്‌ തുടങ്ങി……… …

ആരാണ്‌ ഹിന്ദു?

ഡൗൺലോഡ് ചെയ്യുക (വ്യത്യസ്തമായൊരു വീക്ഷണം) വിജയകുമാര്‍ കളരിക്കല്‍ “ഇന്ത്യ’ യെന്ന്‌ പാശ്ചാത്യര്‍ വിളിച്ച ഭാരതത്തിന്‌ ഹിന്ദുസ്ഥാന്‍ എന്നും നാമമുണ്ട്‌. ഹിന്ദുസ്ഥാന്‍ എന്നാല്‍ ഹിന്ദുക്കളുടെ സ്ഥാനം,അധിവാസഗേഹം. ഹിന്ദുവെന്നാല്‍ സിന്ധു, സിന്ധു നദിക്കരയില്‍ താമസിച്ചിരുന്നവരെ സിന്ധുക്കള്‍ എന്ന്‌ വിളിച്ചുതുടങ്ങുകയും, സിന്ധു പിന്നീട്‌ ഹിന്ദുവാകുകയും ചെയ്തു.ഭാരത ഉപഭൂഖണ്‍ഡ്മമാകെ ‘ഇന്ത്യ’ യെന്ന നാമത്തില്‍ ഏകോപിയ്ക്കപ്പെട്ടപ്പോള്‍ ഹിന്ദുക്കള്‍ ഇന്ത്യയിലെല്ലായിടത്തും വസിക്കുന്നവരായി. അതില്‍ സിന്ധുവിന്റെ താഴ്വാരത്തില്‍ പാര്‍ത്തിരുന്നവരും, മലമുകളിലും, മലഞ്ചെരുവുകളിലും, സമതലങ്ങളിലും അധിവസിച്ചിരുന്നവരും, ആര്യന്മാരും, അനാര്യന്മാരും, ദ്രാവിഷ്മരും, ആദിവാസികളും, …

പുതുവഴികൾ

ഡൗൺലോഡ് ചെയ്യുക കഥാസാരം റിട്ടയേര്‍ഡ്‌ കേണല്‍ നായര്‍ നോവല്‍ പ്ര്രവറ്റ്‌ ഇന്‍വെസ്റ്റിഗേറ്റേഴ്‌സ്‌ എന്ന സ്വകാര്യ കുറ്റാന്വേഷണ സ്ഥാപനം നടത്തി വരുന്നു. അദ്ദേഹത്തിന്‌ സഹായികളായി വിവേക്‌, അല്‍ത്താഫ്‌, ജൂലി, ഷാഹിന, രേഷ്മ എന്നിവര്‍ പ്രവര്‍ത്തിക്കുന്നു. വിവാഹാവശ്യത്തിനുള്ള വൃക്തി വിവരങ്ങള്‍, റിയലെസ്റ്റേറ്റുകാര്‍ക്കു വേണ്ടിയുള്ള വസ്തു വിവരങ്ങള്‍ തുടങ്ങി ആവശ്യ ങ്ങള്‍ക്കനുസരിച്ച്‌ വസ്തു നിഷ്ടമായി കാര്യങ്ങള്‍ ശേഖരിച്ചു നല്‍കുന്നതിന്‌ നഗരത്തില്‍ അറിയപ്പെടുന്നവരായിക്കഴിഞ്ഞിരിക്കുന്നു, നോവല്‍ പ്രൈവറ്റ്‌ ഇന്‍വെസ്റ്റിഗേറ്റേഴ്‌സ്‌. നോവല്‍ പ്രൈവറ്റ്‌ ഇന്‍വേസ്റ്റിഗേറ്റേഴ്‌സില്‍ സിസിലി കുരുവിള എന്ന …

ഇര

ഡൗൺലോഡ് ചെയ്യുകസീൻ ഒന്ന്‌ പ്രഭാതം. നേരം പുലർന്നു വരുന്നതേയുള്ളു.  ഹൈറേഞ്ചിൽ നിന്നും ഒരു ചുവന്ന മാരുതി ഓൾട്ടൊ കാർ താഴേക്ക്‌ ഓടിയിറങ്ങുകയാണ്. കാറിന്റെ വലതു വശത്ത്‌ ആകാശ ചുംബിതങ്ങളായിട്ട്‌ മലകൾ….. ഇടതു ഭാഗത്ത്‌ അഗാധമായ ഗർത്തങ്ങൾ…… ഡ്രൈവിംഗ്‌ സീറ്റിലിരിക്കുന്ന മുപ്പത്തഞ്ചുകാരന്‌ മോബൈലിൽ ഒരു കോൾ എത്തുന്നു. അവൻ സുസ്മേര വദനനാണ്‌. ജിനേഷ്‌:  ങാ… അതെ എന്തെടാ….ഓ…. സോറി… ഞാനിന്ന്‌ സിറ്റിയിലില്ല… അടുത്ത വല്യ സിറ്റിയിലേക്ക്‌ പോണു… ങാ… എറണാകുളത്തിന്‌… ഒരുപിക്ക്‌നിക്ക്‌….ഓ.. …

Back to Top