പീഡനം
ശ്രാദ്ധചടങ്ങുകള്‍ കഴിഞ്ഞയുടനെ ഓരോരുത്തരായി പടിയിറ
ഞ്ങുകയായി. യാത്രപറഞ്ഞു പറയാതെയും.
ചെറിയ ഗെയിറ്റ് കടന്നുകഴിയുമ്പോഴേക്കും എല്ലാവ
രും അപ്രതൃക്ഷപ്പെടുന്നതായി വിനോദിനി ഇപ്പോള്‍ മാത്രമാണ് ശ്രദ്ധി
ച്ചത്. മതിലിന് ഒരാളില്‍ കൂടുതല്‍ ഉയരമു. ഒരു നിമിഷം മറ്റെല്ലാം മറ
ന്നവള്‍ അടുത്തടുത്തുള്ള ക്വാര്‍ട്ടേഴ്സ് കെട്ടിടങ്ങളെല്ലാം ശ്രദ്ധിച്ചു.
എല്ലാറ്റിന്റേയും മതിലുകള്‍ വളരെ ഉയര്‍ന്നതു തന്നെയാണ് നിലത്തു
നിന്നാല്‍ പരസ്പരം കാണാന്‍ കഴിയാത്ത അത്രയും ഉയരത്തില്‍.
മതിലിന് ഉയരം കൂടുന്തോറും ബന്ധങ്ങളുടെ കണ്ണികളും അകലുകയാ
ണ്, അറ്റുപോവുകയാണ്. ഓരോ വീടിനും പുറം ലോകവുമായിട്ടുള്ള
ബന്ധം മൂന്‍ വശത്തുള്ള ആ ചെറിയ ഒരു ഗെയിറ്റുവഴി മാഡ്രമായിരി
ക്കുന്നു.
അടുത്ത ക്വാര്‍ട്ടേഴ്സുകളില്‍ താമസിക്കുന്നത് ആരോക്കെയാ
ണെന്നോ, അവര്‍ക്കൊക്കെ എത്ര മക്കള്‍ വീതമുന്നോ, ഒന്നും വിനോ
ദിനിക്കറിയില്ലാതായിരിക്കുന്നു. ക്വാര്‍ട്ടേഴ്‌സിന്റെ വഴിയിലൂടെ നടക്കു
മ്പോള്‍ ആരെയെങ്കിലും കാല്‍ ഒന്നു ചിരിയ്ക്കുക മാത്രമാണിന്നത്തെ
ചടങ്ങ്.
ജോലികഴിഞ്ഞെത്തിഅത്യാവശ്യംവീട്ടു ജോലികള്‍ചെയ്തുതീര്‍
ത്താല്‍; അതും വളരെക്കുറച്ച്, വല്ലപ്പോഴുമെ ചെയ്യാനുഠാകാറുള്ളു,
വളരെ അകന്നബന്ധുവായ, അനാഥയായ ഭാനുഅമ്മായിയെ കിട്ടിയ
തില്‍ പിന്നെ; ടി.വിയുടെ മുന്നിലാണ് ശേഷം സമയം മുഴുവന്‍. ചാന
ലുകള്‍വഴി അലഞ്ഞുനടക്കും, എങ്കിലും ഇഷ്ടം കൂടുതല്‍ മലയാളം
ചാനലുകളിലെ സീരിയലുകളോടാണ്.
ഒരേസമയത്തുതന്നെയാണ് പ്രമോദിനും ജോലികഴിയുന്നത്. പ
ക്ഷേ, പ്രമോദ് വീട്ടിലെത്താല്‍ വളരെ വൈകും. അയാള്‍ക്ക് ഉയര്‍ന്ന
മതിലുകളെ ഭയമാണ്, വെറുപ്പാണ്. വിശാലമായ ലോകത്തിന്റെ തെന്ന
ലുകളും മണങ്ങളുംമാണിഷ്ടം.
എവിടെയായിരുന്നു വെന്ന് തിരക്കിയാല്‍ ക്വാര്‍ട്ടേഴ്‌സി
ന്റെ റിക്രിയേഷന്‍ ക്ലബിലാണെന്നാണ് എന്നും മറുപടി. കുറെ നേരത്തെ
റമ്മികളി, ചെസ്സ്കളി, കാരംസ്സ്റ് കളികളൊക്കെയായിട്ട്.
വല്ലപ്പോഴും, പ്രമോദ് വരുമ്പോള്‍ ശ്വാസത്തിന് മദൃത്തിന്റെ മണം
ഉാകാറു. അന്ന് എതെങ്കിലും സ്നേഹിതന്റെ മകന്റെ അല്ലെങ്കില്‍ മക
ളുടെ ബെര്‍ത്തടെയുാകും; അതുമല്ലെങ്കില്‍ “ഹൌസ് വാമിംഗ് ആകാം,
സന്തോഷത്തിനായൊരു കമ്പനിയുമാകാം
മദൃം കഴിച്ചെത്തുന്ന ദിവസങ്ങളില്‍ പ്രമോദ് ഉറക്കത്തിനുമുന്‍പ
ഭക്ഷണത്തിനുശേഷം രോ മൂന്നോ സിഗരറ്റു വലിക്കുന്നതുകാണാം.
അതിലൊന്നും തന്നെ ഒരു അസഹൃതയും വിനോദിനി കാണിച്ചിട്ടില്ല
എല്ലാവരും തന്നെ പടിയിറങ്ങിയിരിക്കുന്നു. ഒടുവില്‍ പ്രമോദി
ന്റെ അച്ചനും അമ്മയുംരു ദിവസവും കൂടിനില്ക്കാന്‍ അവള്‍ പ
റഞ്ഞതാണ്. പക്ഷേ അച്ഛന്‍ ലോസ് ഓഫ് പേയിലാണ്. അച്ഛന് (പ
യമായിരിയ്ക്കുന്നു, അസുഖങ്ങള്‍ ഏറുകയും ഹോസ്പ്പിറ്റല്‍ റ വാസം
കൂടുകയും ചെയ്തിരിക്കുന്നു. ഇനിയും ഒരു മകളുകൂടിയ് വിവാഹം
ചെയ്തയക്കാന്‍.
അവരെയും മതില്‍ മറയ്ക്കുന്നത് വിനോദിനി കു.
അവളുടെ കണ്ണുകള്‍ നിറയുന്നു, ഉള്ളില്‍ വിങ്ങല്‍ ഏറുന്നു. പ
ിടിച്ചുനില്ക്കാനാവാതെ കൈക്കുമ്പിളില്‍മുഖം പൂഴ്ത്തിസാവാധാനം
കസേരയില്‍ ഇരുന്നപ്പോള്‍ പുറത്ത് ഒരു നേര്‍ത്ത സ്പര്‍ശനം. തല
ഉയര്‍ത്തി നോക്കി, ദേഹത്തോടുചേര്‍ന്നുമകള്‍. ഇനിയും തോരാത്ത,
അനുവിന്റെ മുടിയുടെ തണുപ്പ് ദേഹത്ത് തട്ടുന്നു
മകളെ അവള്‍ നോക്കിയിരുന്നു; മിഡിയില്‍, ടോപ്പില്‍,മകള്‍
വളര്‍ന്നിരിക്കുന്നു. കണ്ണുകളില്‍ തിളക്കം ഏറിയിരിക്കുന്നു, മാറില്‍
പൂമൊട്ടുകള്‍ കൂമ്പിയിരിക്കുന്നു; മിഡിയ്ക്കു താഴെ നഗ്നമായ കാലു
കള്‍ക്ക് മിനുപ്പ് കൂടിയിരിക്കുന്നു.
വിനോദിനി മകളെ മാറോടു ചേര്‍ത്തുനിറുത്തി. സ്വന്തം കണ്ണുക
ളിലെനീര്‍ തുടച്ചു ഇനിയും കരയരുത്; കരയുന്നത് വിഡ്ഡിത്തമാണ്:
പതിനഞ്ചുവര്‍ഷങ്ങള്‍ ക്കുമുമ്പാണ് ഈ ക്വാര്‍ട്ടേഴ്‌സി
ന്റെ പടികള്‍ കയറുന്നത് (6്പരമോദു മായിട്ട്.
പൊതുമേഖലാസ്ഥാപനത്തിലെ സ്റ്റനോ അയിട്ട് വ്യവസായ നഗര
ത്തിലെത്തു മ്പോള്‍ വിനോദിനിക്കെന്നും അത്ഭുതങ്ങളായിരുന്നു. നഗ
രവീഥിയിലെ തിരക്കുകളും,ജനസമൂഹത്തിന്റെ ജീവിതരീതികളും,
ഇടപഴകലുകളും ആശ്ചര്ൃയത്തോടയെ കാണാന്‍ കഴിഞ്ഞിരുന്നുള്ളൂ.
ഹോസ്റ്റല്‍ വാസവും റൂംമേറ്റിന്റെ അനുഭവകഥകളും പുതുമകളെ
അറിയിക്കുകയായിരുന്നു
കണക്കു കൂട്ടലുകളിലൂടെ, ജീവിത യാഥാര്‍ത്ഥ്യങ്ങളെ എങ്ങിനെ
നേരിടണമെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു മനസ്സിലാക്കുകയും (പ
ലോഭിക്കപ്പടുകയും ചെയ്തതിന്റെ അന്തിമഫലമായിട്ടാണ് സഹപ്ര
വര്‍ത്തകനായ, അക്കന്‍ സെക്ഷ്ഷനിലെ പ്രമോദിനെ ജീവിത സഖാവാ
യിട്ട് തെരഞ്ഞെടുത്തത്. തികച്ചും(്രായോഗികമായ തെരഞ്ഞെടുപ്പിനെ
കിഴക്കന്‍ മലഞ്ചെരുവിലെ കൃഷിക്കാരനായ അച്ഛനും മൂന്നു സഹോ
ദരങ്ങളും അനുകൂലിക്കുകയും ചെയ്തു.
വിവാഹദിനം കഴിഞ്ഞ് മൂന്നു മാസത്തിനുള്ളില്‍ ക്വാര്‍ട്ടേഴ്സില്‍
വാസം തുടങ്ങിയപ്പോള്‍ സ്വപ്നങ്ങള്‍ക്ക് ആയിരമായിരം വര്‍ണ്ണങ്ങളും
ചിറകുകളുമുഠയി…….
പക്ഷേ, അന്നൊന്നും ഒരാളേക്കാള്‍ ഉയരമുള്ള മതിലുകളെ
അവള്‍ ശ്രദ്ധിച്ചില്ല. കൂടുതല്‍ ബന്ധങ്ങളില്ലാതെ ബാദ്ധൃതകളില്ലാതെ
ഒതുങ്ങിക്കഴിയുന്നതിലുള്ള സുഖവും സന്തോഷവും അനുഭവിക്കു
കയും ചെയ്തു.
ഇന്നവളാ മതിലുകളെ വെറുക്കുന്നു. ആ മതിലുകളാണ് പ്രമോ
ദിന്റെ മാര്‍ഗ്ഗങ്ങളെ, നടത്തകളെ അവളില്‍ നിന്നും മറച്ചുപിടിച്ചിരുന്ന
തെന്ന അറിവില്‍…
തന്റെ ദേഹത്തോട് ഒട്ടിനിന്നിരുന്ന മകളെ അവള്‍ ചേര്‍ത്തു
മകളെ ചേര്‍ത്തു നിര്‍ത്തിയപ്പോഴാണ് അവള്‍ കാണുന്നത്, മകള്‍ക്ക്
തന്നെക്കാള്‍ ഉയരം വച്ചിരിയ്ക്കുന്നു, ഇനിയും ഈ ക്വാര്‍ട്ടേഴ്‌സില്‍
കഴിഞ്ഞതിന്റെ പകുതിവര്‍ഷങ്ങള്‍ക്കു മുമ്പു തന്നെ മകളെ സുരക്ഷി
തമായൊരു ഇടത്തിലെത്തിക്കോിയിരിക്കുന്നു വെന്ന്.
പക്ക,
അവള്‍ക്ക് നിസ്സഹായ ആണെന്നൊരു തോന്നല്‍, കൈ
കള്‍ക്ക്, ഉടലിന് ശക്തികുറവാണെന്നൊരു ധാരണ………
അഭിശപ്തമായ ആ ഒറ്റ ദിവസം; ആ ദിവസത്തെ ഏതാനും ന
റ്മിഷങ്ങള്‍………..
ആ നിമിഷങ്ങളെ സൃഷ്ടിയ്ക്കാനായിട്ട് തലേന്ന് രാത്രിയില്‍
ഏറ്റ മാനസികപീഡനങ്ങള്‍……..
അന്ന് പ്രമോദ് വീട്ടിലെത്തിയത് പാതിരയോടടുത്ത സമയത്താ
യിരുന്നു . മദൃത്തിന്റെ ഗന്ധം കുറച്ചധികമായിരുന്നു. നാലു സ്നേ
ഹിതരുായിരുന്നു. മുന്നുപേര്‍ തന്റെ സഹപ്രവര്‍ത്തകര്‍ കൂടിയായിരു
ന്നു. അപരിചിതര്‍ യൂണിയന്റെ പ്രവര്‍ത്തകനാണെന്നാണ് പറഞ്ഞത്.
പക്ഷെ, അവര്‍ പറഞ്ഞതൊന്നും കൃത്യമായി ഗ്രഹിയ ക്കാനാ
യില്ല.
“ജീ. കെ. നായര്‍, എം ഡി ക്രൂരനാണ് യുണിയന്റെ പ്രവര്‍ത്തനങ്ങളെ തികഞ്ഞഞൊരു ഫാസിസ്റ്റിനെപ്പോലെ കെടുത്തിക്കളയു
വാന്‍ തുടങ്ങുകയാണ് പ്രധാന യുണിയന്‍ നേതാക്കള്‍ക്ക്‌മെമ്മോ
കൊടുത്തു ക്കൊിരിക്കുകയാണ്, യൂണിയന്റെ ഒരു പ്രധാന പ്രവര്‍ത്തക
നായ പ്രമോദിനെ തളയാക്കാന്‍ ശ്രമിച്ചു കൊഴിരിക്കുകയാണ്. സ്റ്റോറില്‍
കൃര്രിമങ്ങള്‍കാണിച്ചുവെന്ന് കള്ളക്കേസ് ളാക്കാനാണ് ശ്രമം. (പമോദ്
പ്രമോഷന്‍ വഴി സ്റ്റോര്‍കീപ്പറായിട്ട് ഒരു വര്‍ഷംതികയുന്നതേയുള്ളൂ.)
ഒരു പക്ഷേ, അതുവഴി പ്രമോദിന്റെ ജോലി തന്നെ നഷ്ടമാകാന്‍
സാധ്ൃതയു്, ശിക്ഷയും കിട്ടാം… എങ്ങിനെയും അവനെ നമുക്ക് ഒതു
ക്ണെം, എംഡിയെ, ജീ കെ നായരെ..
അതായിരുന്നു സാരം.
പക്ഷെ, വിശ്വസിയ്ക്കാനേ കഴിഞ്ഞില്ല. ജീ കെ നായരെ അവരെ
ക്കാള്‍ എനിക്കറിയാമായിരുന്നു. രുവര്‍ഷമായി ജി കെ നായരുടെ പേ
മ്സനല്‍ സ്റ്റെനോ ആയിട്ട്….. നിഷ്ക്കളങ്കമായ ആ മുഖത്തിന് പിറകില്‍,
ജ്വലിയ്ക്കുന്ന ആ കണ്ണുകള്‍ ക്കുള്ളില്‍, സദാസമയവും കാണുന്ന വശ
മായ പുഞ്ചിരിയ്ക്കു പിന്നില്‍ …….. ഇല്ല, ഒരിക്കലും അത്രയും ക്രൂരന
യ ഒരുവ്യക്തിയുഠാവില്ല……. നിങ്ങള്‍ ടി ശരിയാണെങ്കില്‍…
മറ്റാരോ ആണ് അതിനുപിന്നില്‍ കളിക്കുന്നത്… നോ…..നോ….. ന
യര്‍സാറിന് അതിനു കഴിയില്ല അത്ത് പ്രമോദ്…
പ്രമോദ് പൊട്ടിച്ചീറുകയായിരുന്നു നി ചേരിയിലെ ഒരു ഭര്‍ത്താ
വിനെപ്പോലെ സ്വന്തം ഭാരൃയെ മറ്റുള്ളവര്‍ക്ക് മുന്നില്‍ വച്ച്…
(പമോദിന്റെ ആ വാക്കുകള്‍ ഇപ്പോഴും പെരുമ്പറപോലെ ചെവി
കളില്‍ അലയ്ക്കുന്നു ം
ം നിനക്കും അവനും തമ്മിലെന്താടി ബന്ധം …….. അവനെപ്പറ്റി
പറയുമ്പോള്‍ നീ ഇത്ര ചൊടിക്കുന്നത്. കം അപ്പോ… ഏസി മുറി
യില്‍കയറിയിരുന്ന് നിനക്കതാണോടി പണി…
കണ്ണുകളടച്ച്, കാതുകള്‍ പൊത്തി പ്രമോദിന്റെ മുന്നില്‍,
കാല്‍ക്കല്‍ നിലത്ത് കുത്തിയിരുന്നു…
പിന്നീടവര്‍ തന്നെ ഇന്‍ഫര്‍മേഷന്‍ പ്രകാരം, അല്പം
പോലും വിഴ്ചവരുത്താതെ ചെയുകയായിരുന്നു.
പിറ്റേന്ന്,
പീഡനങ്ങളേറ്റ്, ഉറങ്ങാന്‍ കഴിയാതെ മരവിച്ചു പോയിരുന്നൊരുമന
സ്സ്റായിരുന്നു.
പലപ്രാവശ്യം സോപ്പുപതപ്പിച്ച് കഴുകികളഞ്ഞിട്ടും ശരീരം
വൃത്തിയായില്ലെന്ന് തോന്നലായിരുന്നു. പലവസ്ര്രങ്ങള്‍ മാറ്റിയുടു
ത്തിട്ടും ഭംഗിയായില്ലെന്ന തോന്നലായിരുന്നു.
സഹപ്രവര്‍ത്തകര്‍ ചോദിക്കുകകൂടി ചെയ്തതാണ് എന്തുപറ്റി
യെന്ന് ചില്‍ ഒരു ചിരിവരുത്തുകമാധ്തമാണ് ചെയ്ത് ……..
എംഡിയുടെ മുറിയില്‍ വച്ച് പതിനഞ്ചുമിനിട്ട് നീ ഒരു ഡിക്റ്റേ
ഷന്‍ ………. ഉച്ചക്ക് മുമ്പു തന്നെ ഡിക്റ്റേഷന്‍ കഴിഞ്ഞ് പുറത്തിറങ്ങി,
അടഞ്ഞവാതിലല്‍്ക്കല്‍ തളര്‍ന്നു നിന്നു, മുഖം കലുഷമായിരുന്നു, മുടി
യും വസ്ധ്രവും അലങ്കോലമായിരുന്നു.
ആദ്യം ക ആള്‍ പ്യൂണ്‍ ദാമോദരനായിരുന്നു. അയളോടുതന്നെ
പറഞ്ഞു.
അയാളെന്നെ …… ജി കെ നായര്‍ എന്നെ… മേശക്ക് അപ്പുറത്ത്
എഴുന്നേറ്റ് നിന്ന്, മുഖം കൈകളില്‍ എടുത്ത് എന്റെ ചുുകളില്‍……..
പൊട്ടിക്കരഞ്ഞുകെ് തന്നെ സഹപ്രവര്‍ത്തകരുടെ നടുവിലേക്ക്
ഓടിയെത്തി. ചുറ്റും കൂടിയ പത്തോ ഇരുപ തോ സ്ത്രീ പുരുഷന്മാര്‍ക്ക്
മുന്നില്‍വച്ച് വിളിച്ചുപറഞ്ഞു.
അയാളെന്നെ പീഡിപ്പിക്കയായിരുന്നു. …… വളരെ നാളുകളാ
യിട്ട്……… ശാരീരികമായിട്ട്…….. എല്ലാം സഹിക്കുകയായിരുന്നു…………
ഒരു സ്ധത്രീയായതുകെഠ്മാത്രം……… മടുത്തു…….
അത്രയധികം (്രകോപനങ്ങളില്ലാതെ ഒഴുകിയെത്തിയിരുന്ന
അരുവിപെട്ടുന്ന് താഴേയ്ക്ക് കുത്തി ഒലിക്കുകയായിരുന്നു. അതോ
ടൊപ്പം ഒലിച്ചു കൊരുന്ന ഒരു പൊങ്ങുതടിയും…….
ശക്തിയായ വീഴ്ചയില്‍ പൊങ്ങുതടിയുടെ കുറെ ഭാഗങ്ങള്‍
തകര്‍ന്നു പോകുകയും അതിന്റെ സ്വതസിദ്ധമായിരുന്ന രൂപം നഷ്ടമാ
വുകയും ചെയ്തു.
ശേഷം വളഞ്ഞ്പുളഞ്ഞ് ഇരുവശത്തുമുള്ള കരയില്‍ തട്ടി, പ
റകളില്‍, പാറമടക്കുകളില്‍ തടഞ്ഞ്നിന്ന്, വീം ഒഴുകിക്കൊരുന്നു,
വിനോദിനി ആ പൊങ്ങുതടിപോലെയായിരുന്നു.
നൂറുകണക്കിന് കണ്ണുകള്‍ക്ക് മുന്നില്‍, അന്വേഷണ കമ്മീഷന്റെ
മൂന്നില്‍……
വിശ്വാസൃതപോരാഞ്ഞ് മറ്റൊരു അന്വേഷണക്ക മ്മീഷനുമു
ന്നില്‍…….
ആരോപണത്തിന്റെ പേരില്‍, വീമൊരന്വേഷണക്കമ്മീഷന്റെ
മുന്നില്‍….
ആയിരമായിരം ചോദ്യങ്ങള്‍ക്ക് ഉത്തരമായി…….
അംഗപ്രതൃംഗ വിശദീകരണങ്ങള്‍ കൊടുത്തുകെട്, പീഡനമെ
ങ്കിലും ജി. കെ നായരുടെ സ്പര്‍ശനത്താല്‍ അനുഭവിച്ചത് സുഖമോ
ദു:ഖമോ എന്നുവിശദിീകരിച്ചു കെട്, പ്രമോദിന്റെ സാമിപൃമോജ്ികെ
നായരുടെ സാമിപൃമോ കൂടുതല്‍ അഭികാമൃമെന്ന് വൃക്തമാക്കിക്കെട്,
ഒരു സ്ത്രീയെന്ന പേരില്‍ ആരെയാണ് കൂടുതല്‍ പ്രിയമെന്ന്…….
ഏഴോ,എട്ടോ മാസങ്ങള്‍ക്ക് ശേഷം, കമ്മിഷന്‍, മേലധികാരി
കള്‍ക്ക് കൊടുത്ത വിശദീകരണത്തിനൊടുവില്‍ എഴുതി:
വിഭ്രാന്തിയാലോ, പ്രേരണയാലോ വിനോദിനിക്ക് ഉായ തോന്നല്‍
മാധ്രമാണ് ഈ പീഡനകഥ. ജി.കെ. നായര്‍ നിരപരാധിയും, ന
ിഷ്കളങ്കനും, മാനൃനുമായ വ്ൃക്തിയാണ്. അദ്ദേഹത്തിന്റെ പേരിലൂഠയ
ഈ ആരോപണത്തിന്റെ പിന്നിരു പ്രവര്‍ത്തിച്ച ശക്തികളെ കത്ത്തേ
തും ശിക്ഷിക്കേതുമാണ്….
വിനോദിനി വീും കരക്കടുത്തിരിയ്ക്കുന്നു.
തീരത്തിന്റെ ഉറപ്പുള്ള മണ്ണില്‍ ചവിട്ടി അവള്‍ കരയില്‍ കയറി
നിന്നു, തിരിഞ്ഞുനോക്കിയപ്പോള്‍ അരുവി വീും ഒഴുകിയകലുകയാ
അവളുടെ കണ്ണുകള്‍ തെളിയുകയാണ്, മനസ്സ് ഉണരുകയാണ്.
ശരീര ധമനികളില്‍ പുതുരക്തം നിറയുകയാണ്.
അവള്‍ക്ക് അടുത്ത ക്വര്‍ട്ടേഴ്സുകളില്‍ താമസിക്കുന്നവരെ കാണ
ണമൊെന്നു തോന്നി. മതിലിനടുത്തെത്തിയപ്പോഴാണ് അതുവഴികാണാ
നാവില്ലലെന്ന് ഓര്‍ത്തത്. അവള്‍ ഗെയിറ്റുവഴി പുറത്തേക്കുവന്നു. അടു
ത്തുള്ള ” ക്വാര്‍ട്ടേഴ്സ്സുകളില്‍, എല്ലായിടത്തും വിശേഷങ്ങള്‍ തിരക്കി,
അന്വേഷണങ്ങള്‍ പറഞ്ഞു…
പക്ഷെ, ചില നാവുകളില്‍ നിന്നും വരുന്ന വാര്‍ത്തകള്‍ അവളെ
നടുക്കിക്കൌരുന്നു.
(്രമോദിനെപ്പററി നനു
സ്റ്റോറില്‍ നിന്നുംകാണാതായ വസ്തുക്കളെപ്പറ്റി, അതിന്റെ
ലക്ഷക്കണക്കിനുള്ള വിലയെപ്പറ്റി, വിജിലന്‍സ് അന്വേഷണത്തെപ്പ
പക്ഷെ, പസ്പരമോദിന് ഇരധ്ത അധികം പണത്തിന്റെ ആവശ്യ
മെന്താണ്……… വിവാഹശേഷം തന്റെ വരുമാനത്തില്‍ അത്യാ
വശ്യം ചെലവുകള്‍ കഴിഞ്ഞുള്ള തുകയും പ്രമോദിന്റെ പക്കല്‍ തന്നെ
യാണ് ഏലല്‍്പ്പിച്ചിരുന്നത്. അടുത്ത ബന്ധൂക്കളെപ്പോലും അകമഴിഞ്ഞ്
സഹായിക്കുന്നതായി അറിവുമില്ല. പിന്നീട് എന്തിനുവോിയാണീ പ
ണമൊക്കെ ചെലവഴിച്ചത്…………
വിനോദിനി ഒരു കാര്യം അറിയുകയാണ്; ഒറ്റക്കാരൃം മാത്രം
വിനോദിനിക്ക് ഒന്നുമറിയിട്ലെന്ന്………
വിനോദിനി ഒരാളില്‍ക്കുടുതല്‍ ഉയരമുള്ള മതിലുകള്‍ക്കുള്ളി
ലായിരുന്നെന്ന്………
പക്ഷെ, പ്രമോദ് ……
റിശ്രിയേഷന്‍ ക്ലൂബിന്റെ വരാന്തയില്‍…. ഉറുമ്പുകള്‍ ചാലുവച്ചുതീ
രുന്നിടത്ത്, വായില്‍ നിന്നും നുരയും പതയുമൊഴുകി…..ഒഴിഞ്ഞ മദ
ക്കൂപ്പിയോടും ഗ്ലാസ്സ്ിനോടുമൊപ്പം ചെറിയൊരു വിഷ ബോട്ടിലുമാ
യിട്ട്…
വിനോദിനി ജനാലവഴി പുറത്തേക്ക് നോക്കിയിരുന്ന അവളുടെ
കണ്ണുകളുടെ ദുരക്കാഴ്ചയെ മതിലുകള്‍ മറയ്ക്കുകയാണ്.