തുത്തുകുണുക്കി പക്ഷി
വ
തുത്തുകുണുക്കി പക്ഷി കരുതുന്നത് അതിന്‍റെ വാലാട്ടല്‍ കൊണ്ടാണ് ഈ
ഭൂമികറങ്ങുന്നതെന്നാണ്. ഇളകിക്കിടക്കുന്ന
മണ്ണ് ഉഴുത് മറിച്ചിടുന്ന മണ്ണിര, ഞാനില്ലായിരുന്നെങ്കില്‍
ഭൂമിയിലെ സസ്യജാലങ്ങളെല്ലാം നശിച്ചു പോയേനെയെന്ന് കരുതുന്നതു പോലെ……പൂജാരിയും
പുരോഹിതനും ഇമാമുമൊക്കെ ചിന്തുക്കുന്നതും അങ്ങിനെയൊക്കെ തന്നെ.
ഒന്നു ചിരിച്ചോളൂ…. കൂടുതല്‍ വേണ്ട, അട്ടഹാസച്ചിരിയും
വേണ്ട, തുത്തുകുണുക്കി പക്ഷിയോ മണ്ണിരയെ ആയി പരകായം ചെയ്തു
പോകും.
@@@@@@