ക്രൂശിതൻ

ഞങ്ങളുടെ ഒരു ദിവസം തുടങ്ങുന്നത്‌ രാജപ്പന്‍ നായരുടെ ചായക്കടയില്‍നി
ന്നുമാണ്‌. കിടക്കപ്പായയില്‍, കണ്ണുതുറന്ന്‌ എഴുന്നേറ്റ്‌ ഇരുന്ന്‌ വസ്ത്രങ്ങള്‍ നേ
രയാക്കി ഒന്നു പുകച്ച്‌ കഴിഞ്ഞ്‌ പുറത്തിറങ്ങി വായ ശുദ്ധിയാക്കി മുഖം ക
മുകി കഴിഞ്ഞ്‌ നേരെ കടയിലെത്തും.

അപ്പോള്‍ നേരം പരപരാവെളുത്തിട്ടേ ഉാകു. കടയില്‍ തിരക്കായിട്ടുഠാവില്ല.
കടല വേവുന്നതിന്റെ മണവും പൂട്ടു കുത്തുന്നതിന്റെ ശബ്ദങ്ങളും അറിഞ്ഞുകെട്‌
ബഞ്ചില്‍ ഒരു ഗ്ലാസ്സു ചായയുമായി പത്രത്തിന്‌ മുന്നിലുള്ള ഇരിപ്പ്‌ രുമണിക്കു
റോളമാണ്‌.

പ്രതങ്ങള്‍ ഒന്നോ രാ ഒന്നുമല്ല, കക്ഷിരാഷ്ര്ടീയ വൃത്യാസമില്ലാതെ
ജാതി മതവൃത്യാസമില്ലാതെ മാതൃഭാഷയില്‍ ഇറങ്ങുന്ന എല്ലാ പ്രതങ്ങളും തന്നെ
അവിടെ ള്‌. പക്ഷെ, ഒരു പ്രതത്തിന്നൊഴിച്ച്‌ മറ്റൊന്നിനും രാജപ്പന്‍നായര്‍ പണം
മുടക്കാറില്ലെന്നത്‌ യാഥാര്‍ത്ഥ്യം. പാര്‍ട്ടി, മത, ജാതി അഭ്യുദയകാംക്ഷി
കൾ സാഈജന്ൃയമായിവിതരണംചെയ്തിരിക്കു ന്നതാണ്‌.ഉച്ചയോടുകൂടിഅവ
കളെല്ലഠാം അപ്രതൃക്ഷമാകുകയും ചെയ്യുന്നു

എന്തുവോു, അതു കെട്‌ ഞങ്ങള്‍ ലോകത്തെ പല പ്രധാനകാര്യങ്ങള്‍ അറിയു
ന്നവരും പലപല വി.ഐ.പികളെ പരിചയമുള്ളവരുമായിരിയ്ക്കുന്നു. അക്കൂട്ടത്തില്‍
ഒബാമയും റസുരു പുക്കുട്ടിയും സ്ലം ഡോഗുകളും പെടുന്നു. ഞങ്ങള്‍ സാധാ
രണ ഇന്ത്യന്‍ പയരന്മാരാണ്‌, പറയത്തക്ക ജോലികളോ കുലികളോ ഇല്ലെന്നതിന്‌
തെളിവായിട്ട്‌ തൊഴിലില്ലായ്മ വേതനം പറ്റുന്നവരാണ്‌. എന്നിരിക്കിലും, ഞങ്ങള്‍
വസ്ത്രം, ആഹാരം, മദ്യം, പുക ഇവകളില്‍ തീരെ മോശമായ സ്ഥിതിയിലുള്ളവരാ
ണെന്ന്‌ തോന്നരുത്‌. കേരളാ സര്‍ക്കാരിന്റെ ര്‌ ഗസറ്റഡ്‌ ഉദ്ദ്യോഗസ്ഥര്‍ (ഭാരൃയും
ഭര്‍ത്താവും) ജീവിക്കുന്നതിലും ശേഷ്ഠമായിട്ടു തന്നെയാണ്‌ കഴിയുന്നത്‌. പക്ഷെ,
അവരുടെ വീടുകളിലെ സ്ഥിതി, ഞങ്ങളുടെ വീടുകളിലും ഉന്നെ ധരിച്ച്‌ വശായി
ടാക്സ്‌ പേയികളാക്കിമാറ്റാനുള്ള ര്രമം അരുത്‌. ഞങ്ങള്‍ ഉത്തരവാദിത്വങ്ങളി
ല്ലാത്തവരും, ഒറ്റാന്തടിയന്മാരുമാണെന്നതാണ്‌ കാരണം.

ഇവിടെഒരു പാഠദഭദേദമു്‌ -ആഏര്‍ഷസംസ്‌ക്കാരത്തെമുന്‍നിര്‍
ത്തി ഗൃഹസ്ഥാശ്രമികളാകാതെ സന്യാസിമാരായി അലഞ്ഞുനടക്കുന്നവര്‍ മനസ്സു
മാധാനമുള്ളവരും ആരോഗ്യമുള്ളവരും മോക്ഷപ്രാപ്തിക്ക്‌ യോഗ്യരുമാണ്‌.

ഇന്നാട്ടിലെ എല്ലാവരെയും ഞങ്ങള്‍ക്ക്‌ അറിയാം, ഞങ്ങളെയും എല്ലാ
വര്‍ക്കും. എല്ലാവര്‍ക്കും തന്നെചില അല്ലറചില്ലറ പണികള്‍ ഞങ്ങള്‍ ചെയ്തു
കൊടുത്തിട്ടുഠവും; ഒരുദിവസത്തെ പറമ്പുകിള അല്ലെങ്കില്‍ കുറച്ച്‌ വീട്ടുസ്ാാധന

ങ്ങള്‍ എത്തിച്ചുകൊടുക്കല്‍ തുടങ്ങി…….. ഒരിക്കല്‍ ബന്ധപ്പെട്ടു കഴിഞ്ഞാല്‍ മറ
ക്കാന്‍ കഴിയാത്ത സര്‍വ്വീസുകള്‍ ഞങ്ങള്‍ ചെയ്തിരിക്കുമെന്നതാണ്‌ ഞങ്ങളുടെ
ക്വാളിറ്റി .

പക്ഷെ, ഇവിടെ പറയാന്‍ വന്നത്‌ അതൊന്നുമായിരുന്നില്ല.

ഞങ്ങള്‍ കാണുകയാണ്‌.

നാട്ടുവെളിച്ചം വീണുകഴിഞ്ഞിരിക്കുന്നു. രാജപ്പന്‍ ചേട്ടന്റെ പീടികയിലെ ബ
ഞ്ചുകളില്‍ പുട്ടുതിന്നവരും ചായ, കാപ്പി ഇവകള്‍ കഴിക്കുന്നവരും എത്തിയിരു
ന്നു.

തെക്ക്‌നിന്നുള്ള വഴിയിലുടെ ആണവരെത്തിയത്‌, ഇരുപതോ മുപ്പതോ നാട്ടു
കാര്‌, മൌനികളായിട്ട്‌………..

കവലയില്‍ എത്തി കിഴക്കോട്ട്‌ തിരിഞ്ഞ്‌ പീടികയുടെ മുന്നില്‍ എ
ത്തിയ പ്പോഴുഠയ പാദ ചലനങ്ങളുടെ ധ്വനികളില്‍ ശ്രദ്ധനഷ്ടപ്പെട്ട്‌ പ്രത
ങ്ങളില്‍ നിന്നും കണ്ണുകള്‍ ഉയര്‍ത്തി ഞങ്ങള്‍ നോക്കുകയായിരുന്നു.

മൂന്നില്‍ നേതാവിന്റെ തലയെടു പ്പോടുകൂടി അയാള്‍ ള്‌. നാട്ടിലെ
എന്തിന്റെയും ഏതിന്റേയും മുന്നില്‍കാണാറുള്ള സുന്ദരന്‍ ( സുന്ദരന്‍ ഞങ്ങള്‍
രഹസ്യമാക്കി വച്ചിരിക്കുന്ന പേര്‌) ഒരിക്കല്‍ പഞ്ചായത്ത്‌ തിരഞ്ഞെടുപ്പിന്‌
മത്സരിക്കയും തോല്‍ക്കുകയും ചെയ്തിട്ടു ന്നുള്ളതാണ്‌ അയാളുടെ യോഗൃത.

എന്നിരിക്കിലും ഒരുകാര്യം പറയാതിരിക്കാൻ വയ മെമ്പർക്ക്‌ മുമ്പ്‌ തന്നെ എന്തു
സംഭവവികാസങ്ങള്‍ക്കും മുമ്പില്‍ അയാള്‍ എത്തിപ്പെടുമെന്ന സത്യം, അയാളുടെ
യോഗംക്ൊവാം. ഇപ്പോള്‍ ഞങ്ങളെ ദുടഖിപ്പിക്കുന്ന ഒരുവസ്തൂത അയാള്‍ പ
റഞ്ഞാല്‍ കേള്‍ക്കുന്ന ഒരു വിഭാഗത്തെതന്നെ നാട്ടില്‍ ഉഠക്കിയെടുക്കാന്‍ കഴി
ഞ്ഞിരിക്കുന്നുയെന്നതാണ്‌.

അയാള്‍ക്കൊപ്പം,മുന്നില്‍ തന്നെ ഇടതുവശം ചേര്‍ന്നു നടക്കുന്ന

കറുത്ത്‌ പൊക്കംകുറഞ്ഞിട്ട്‌…

അതേ അവന്‍ തന്നെ,

കളളന്‍ കൃഷ്ണന്‍…

പ്രൊഫഷണല്‍ തീഫ്‌ !

ഒന്നോ രോ തവണ ജയില്‍വാസവും അനുഷ്ഠിച്ചിട്ട്‌. ഭാര്യമാര്‌,
(ഒന്നിവിടെയും മറ്റൊന്ന്‌ വേറെവിടെയോ ആണെന്ന്‌ കിംവദന്തി) കൂട്ടിക
ളക്‌. നിത്യേനമത്ധ്യവും മാംസവും ഒരിമിച്ചുള്ള ആഹാരം. ടി.വി., വി.സി.
ആര്‍,റെക്കോഡ്‌ പ്ലയര്‍ ഇത്യാദി നിത്യോപയോഗ സാധനങ്ങളും…

ഞങ്ങള്‍ക്ക്‌ അയാളോടുള്ള മനോഭാവം ഇപ്പോള്‍ പറയാന്‍ കഴിയാതെ
യാണിരിക്കുന്നത്‌. കാരണം ദേശീയതലത്തിലും അന്തര്‍ ദേശീയതലത്തിലും ഉള്ള
കള്ളന്മാരെയും കൊലപാതകികളെയും കുറിച്ച്‌ അറിയുന്ന, പഠിക്കുന്ന ഞങ്ങള്‍
ഈ എലുമ്പിനെപ്പറ്റി, പുഴുവിനെപ്പറ്റി ചിന്തിച്ചിട്ടില്ല എന്നതു തന്നെ. ഇനിയിപ്പോള്‍
ചിന്തിക്കാന്‍ എവിടെ സമയം………… കാഴ്ചകാണേഒ ?

ഞങ്ങളും അവര്‍ക്ക്‌ പിന്നാലെ നടന്നു, കുറച്ചു അകന്നുതന്നെ.

ഞങ്ങളെന്നും അങ്ങിനെതന്നെയായിരുന്നു. ഒരിക്കലും, ഒന്നിലും ഇടപെടാറില്ല.
വൃക്തമായ അഭിപ്രായങ്ങളോ തിരുമാനങ്ങളോ ഇല്ല എന്നതു തന്നെകാര്ൃം. മാത്ര
മല്ല ഒന്നും ദേഹത്ത്തൊടുന്നത്‌ ഇഷ്ടമല്ലാത്തതുകെറും.

നടത്തം അധികം നില്ല. വഴിയോരത്തെ ഒരുവീടിന്റെ മുന്നില്‍ നിന്നു.

അടഞ്ഞ്‌ കിടക്കുന്ന ഗെയിറ്റില്‍ കൈവച്ച്‌ സുന്ദരന്റെ ആ നില്‍പ്പ്‌ തികച്ചും
നന്നായിട്ടു. ഇംഗ്ലീഷ്‌ സിനിമകളിലെ വില്ലന്മാര്‍ക്ക്‌ മാധ്രം ചെയ്യാന്‍ കഴിയു
ന്ന കാര്യം – ഓസ്‌ക്കാര്‍ വരെ പരിഗണിക്കപ്പെടാവുന്ന ശൈലി.

ആ വീടിന്റെ ഉമ്മറവാതിലും അടഞ്ഞൂുതന്നെയാണ്‌ ഇരിക്കുന്നത്‌. അവര്‍
എഴുന്നേറ്റിട്ടുഠവില്ല. എഴുന്നേറ്റാല്‍ തന്നെ ദിനചര്യകളും ദിനകൃത്ൃങ്ങളും ഉള്ളവ
രായതിനാര മുന്നിലേക്കെത്തിയിട്ടില്ല. അവിടുത്തെ ഗൃഹനാഥനെ ഞങ്ങളുറിയും
.എവിടെ നിന്നോ എത്തിയ ഒരു മുപ്പതുകാരന്‍ ഗുമസ്തന്‍, രാമകൃഷ്ണന്‍. നായരാ
ണോ, ഈഴവനാണോ, അതോ വിശ്ചകര്‍മ്മനാണോ, എന്നറിയില്ല . അയാള്‍ സ്വയം
പരിചയപ്പപടുന്നിടത്തൊന്നും വാല്‍ ചേര്‍ത്ത്‌ കേട്ടിട്ടില്ല. കുടാതെ വഴി നടക്കുമ്പോള്‍
വേലിപ്പടര്‍പ്പിലുടെ ഒളിഞ്ഞുനോക്കാന്‍ ചപ്രേരിപ്പിക്കുന്ന അയാളുടെ ഭാരൃ, വശ്യം,
മാദമാദകത്വമല്ല. ആകര്‍ഷണീയമായ ശാലീനതയാണ്‌. വേലിപ്പടര്‍പ്പിന്റെ വിടവി
ലൂടെ അവളുടെ ദേഹത്ത്‌ എത്തുന്നകണ്ണുകളെപലപ്പോഴുംഅവള്‍ശ്രദ്ധിക്കുന്നത്‌
കിട്ട്‌. അപ്പോള്‍ നിശബ്ദം പിന്‍വലിയാറാണ്‌ പതിവ്‌. പക്ഷേ പിന്നീട്‌ വഴി
യാരത്ത്‌ വച്ചെങ്ങാന്‍ ആ കണ്ണുകളുടെ ഉടമസ്ഥനെ കാന്‍ അവളുടെ
മുഖത്ത്‌ നിസ്സംഗഭാവമാണ്‌ വിരിയാറ്‌. അങ്ങേനെയാണ്‌ ഞങ്ങള്‍ സ്നേ
ഹിതര്‍ അവരെ കണ്ണാല്‍ ശല്യം ചെയ്യേന്നെ്‌ തിരുമാനിച്ചത്‌.

പക്ഷേ, നാട്ടുകാര്‍ ഈ പടിക്കല്‍ നിന്നപ്പോള്‍ ഞങ്ങള്‍ അത്ഭുതപ്പെടുക
യാണ്‌. പക്ഷേ ചിന്തിച്ച്‌ ഒരു തിരുമാനത്തിലെത്താന്‍ ഇവിടെ സമയമില്ല, അതി
ന്റെ ആവശ്യവുമില്ല. സംഭവം നടക്കാന്‍ പോകുന്നതല്ലേയുള്ളു…..

കൂട്ടത്തിനിടയില്‍നിന്നും ഒരാള്‍ മുന്നോട്ടുകയറിവന്ന്‌ ഗേ
യിറ്റ്‌ തുറന്നു.നേതാവ്‌ അയാളെ നോക്കി ഒന്നുപുഞ്ചിരിച്ചു. അയാള്‍
കൃതാര്‍ത്ഥനായെന്ന്‌ കാണിക്കാനായി തലവണങ്ങി, പിന്മാറി. തുറന്നവഴിയെ നേ
താവിന്‌ പിന്നാലെ ജനം വീടിന്റെ മുറ്റത്ത്‌ പാദപതന ശബ്ദമുയര്‍ത്തി വരാന്തയ്ക്ക്‌
താഴെയെത്തിനിന്നു.

പാദ ചലനങ്ങള്‍ കേട്ടിട്ടാകാം മുന്‍വാതില്‍ തുറന്ന്‌ രാമകൃഷ്ണന്‍ പുറ
ത്തേക്ക്‌ വന്നു. വാതിലിന്റെ പാതിമറയില്‍ അയാളുടെ ഭാര്യയും, ഒക്കത്ത്‌
കുഞ്ഞും.

നേതാവ്മുന്നോട്ടു നീങ്ങി രാമകൃഷ്ണന്‍ അഭിമുഖമായിനിന്നു; നേതാവി
ന്റെ മുഖം ഇത്രരാവിലെ തന്നെ ചുവന്ന്തുടുക്കുന്നത്‌ ഞങ്ങള്‍ക്ക്‌ കാണാം.

ഞങ്ങള്‍ കു, കേട്ടു.

“ നിങ്ങളുല്ലെ സര്‍ക്കാര്‍ ഗുമസ്തന്‍ രാമകൃഷ്ണൻ?”

““ അതെ.”

“നിങ്ങള്‍ക്ക്‌ ടൈഗര്‍ എന്നൊരു പട്ടിയുഠോേ?്‌”

കു തമ

ളു
““അതിനെ രാത്രിയില്‍ കെട്ടഴിച്ച്‌ വിടാറുഠോ”

ട്തവ്വ്‌ “*
““അത്‌ മനുഷ്യനെ കടിക്കാറുഠോ””
“അറിയില്ല “”
“എങ്കില്‍ ഇന്നലെ രാത്രിയില്‍ ഈ ഗ്രാമത്തിലെ ഒരു സാധാരണ പ്രജയെ
അവന്‍ കടിച്ചു.”

[3 ലി

പിന്നീട്‌ അയാളുടെ, രാമകൃഷ്ണന്റെ പ്രകടനങ്ങള്‍ ഒട്ടും തൃപ്തികരമാ
യില്ല. ഏത്‌ കൊലകൊമ്പന്റെ മുന്നിലായിരുന്നാലും സതൃം പറയാമായിരുന്നു. പ
റഞ്ഞിട്ട്‌ അയാള്‍ കൊല്ലുന്നെങ്കില്‍ വിരിഞ്ഞമാറ്‌ ഞെളിഞ്ഞുനിന്നുകാട്ടി വെട്ടേറ്റു
മരിയ്ക്കാമായിരുന്നു. അതാണ്‌ വീരപുരുഷന്റെ ലക്ഷണമെന്ന്‌ പുരാണങ്ങളിലും
വടക്കന്‍വീരഗാഥകളിലും പ്രസ്ഥാവ്യമാണ്‌.

“അന്ത്രു ഇവന്റെ നായയെ പിടിച്ചുകൌ വരൂ………

നേതാവ്‌ ആജഞാപിച്ചു.

പച്ച അരപ്പട്ടകെട്ടിയ അന്ത്രു വീടിന്റെ പിന്നിലേക്ക്‌ നടന്നു. അന്ത്രുവിന്‌
ഇപ്പോഴുംഒരു പഴയ അറവുകാരന്റെ സ്റ്റൈലാണ്‌, കൂറ്റിത്തല മുടിയും വട്ടത്താ
ടിയും ചുവന്ന കണ്ണുകളും രക്തക്കറപിടിച്ച ബെനിയനും കൈലിമുും. നീമുളം
തിന്റെ അഗ്രത്തില്‍ കുറുകെ കമ്പു വച്ച്‌ കെട്ടി, കുരുക്കിട്ട്‌ തൂക്കി, കറുത്ത, ഓമന
ത്തമുള്ള നായക്കുട്ടിയെ അയാള്‍ കെഠുവന്നു.

അതെവരെ നിശ്ശൂബ്ദരായിരുന്ന ്രാമജനത ആര്‍ത്ത്ചിരിക്കാനും തുള്ളിച്ചാ
ടാനുംതുടങ്ങി ഇപ്പോള്‍ അവര്‍ക്കെല്ലാം ആ.ഫിക്കന്‍ വനാന്തരങ്ങളില്‍ ഒളിച്ചു പ
ര്‍ക്കുന്ന നരഭോജികളുടെ ഛായയാണ്‌. സുരൃകിരണങ്ങള്‍ ഏറ്റപ്പോള്‍ കൂടുതല്‍
രൂക്ഷമാകുകയാണ്‌ അന്തരീക്ഷം

“നിങ്ങള്‍ നിശ്ശൂബ്ദരാകു…….. കൃഷ്ണന്‍ മുന്നിലേക്ക്‌ വരൂ………..

നേതാവ്‌ പറഞ്ഞു ജനങ്ങള്‍ നിശ്ശബ്ദരായി മുറ്റത്ത്‌ കുന്തങ്കാലില്‍ ഇരിപ്പാഠ
യി. നരഭോജികള്‍ എങ്കിലും അവരെല്ലാം ആവശ്ൃത്തിന്‌ ഭക്ഷണം കഴിക്കുന്നവ
രാണെന്ന്‌ അച്ചടക്കം വിളിച്ചറിയിക്കുന്ന്ട്‌. മുന്നോട്ട്‌ കയറി വന്ന കൃഷ്ണനെയും
കുരുക്കില്‍ തൂങ്ങിയാടുന്ന നായക്കുട്ടി യെയും ചുറി നേതാവ്‌ സംസാരിച്ചു.

“ഗശ്രാമക്കാരെ വിശാലമനസ്‌ ക്കരെ………… ഈ കൃഷ്ണന്‍ കള്ളന
കാം………….. ജയില്‍പ്പുള്ളിയാകാം, ആരായാലും ഈ ഗ്രാമത്തിന്റെ സന്താന
മാണ്‌. എന്നാല്‍ ഈ നായയോ, അന്യദേശക്കാരന്‍, വര്‍ഗ്ഗത്തിലും നമുക്ക്‌ അന
ഉന്‍ അല്ല്ലേ ഴ്‌”

ജനങ്ങള്‍ ഒന്നടങ്കം കൈയുയര്‍ത്തി പറഞ്ഞു

“ഇന്നലെയും കളവിന്‌ കയറിയപ്പോഴാകാം ഇവനെ ഈ നായ കടിച്ചത്‌
അതുസഹിക്കാനാകുമോ…………..””

[5 ി

ജനങ്ങള്‍ ഇളകിവശ്ശലായി. അവര്‍ നിയ്രന്തണങ്ങള്‍ ലംഘിക്കുമെന്ന്‌ നേതാ
വിന്‌ തോന്നി.

““ഈ നായയെ നാം എന്തു ചെയ്യണം?

““അവനെ തൂക്കി കൊല്ലണം”

ജനങ്ങള്‍ ക്രുരരായിമഠറിയിരിക്കുന്നു. അവര്‍ നിലത്തുനി
ന്ന്‌ എഴുന്നേറ്റ്‌ ഉന്മാദമായ നൃത്തമാടുകയും ഉച്ചത്തില്‍ പാടുകയും ചെയ്യുകയാ
ണ്‌.

അടുത്തനിമിഷത്തില്‍ എല്ലാ നിയ്രന്തണങ്ങളും ഭേദിച്ച ജനങ്ങള്‍ അന്ത്രു
വിനെ വളഞ്ഞ്‌, നായ്ക്കുട്ടിയെ മുളങ്കമ്പോടുകുടി കൈക്കലാക്കി പടിയിറങ്ങി
റോഡിലുടെ നൃത്തമാടി മുന്നോട്ടുനിങ്ങീ.

ആരവം അകന്നകന്ന്‌ വളവുതിരിഞ്ഞപ്പോള്‍ ഞങ്ങള്‍ തിരിഞ്ഞുനോക്കി

നേതാവ്‌ രാമകൃഷ്ണനെ തോളില്‍ തട്ടി സാന്ത്വനപ്പെടുത്തുകയായിരു
ന്നു.

ഇപ്പോള്‍ അയാളുടെ മുഖം ഞങ്ങള്‍ക്ക്‌ ഓര്‍മ്മ വരികയാണ്‌, 2000 വര്‍ഷ
ങ്ങള്‍
ക്ക്‌ മുമ്പ്‌ ജീവിച്ചിരുന്ന ഒരാളുടെ, പീലാത്തോസ്സിന്റെ.

ആളൊഴിഞ്ഞ മുറ്റത്ത്‌ നേതാവ്‌ തനിച്ചാണ്‌. ഷര്‍ട്ടിന്റെ കോളര്‍ പിടിച്ച്‌
നേരയാക്കി, മിന്റെ കോന്തല ഒരു കൈയ്യാല്‍ ലേശമുയര്‍ത്തി, മുറ്റത്തെ മ
ണല്‍ തരികളെ കരയിച്ച്‌ അയാള്‍ പടി കടന്നു.

വീട്ടിനുള്ളില്‍നിന്നും തേങ്ങലുയര്‍ന്നു.